കല്‍പ്പറ്റ(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയാനാട്ടില്‍ നിന്ന് അങ്കം കുറിക്കാന്‍ രാഹുല്‍ എത്തുമെന്ന് അറിഞ്ഞത് മുതൽ പ്രവര്‍ത്തകര്‍ വലിയ പ്രതീക്ഷയിലാണ്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനായി രാഹുല്‍ വയനാട് എത്തുന്നതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തിയിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, തമിഴ്നാട് അടക്കമുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം അലയൊലികള്‍ ഉണ്ടാക്കി കഴിഞ്ഞു.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും...
തൃശൂര്‍(www.mediavisionnews.in): ചെയ്യാരത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശിനിയും ബി ടെക് വിദ്യാര്‍ത്ഥിനിയുമായ നീതുവാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും നീതു മരിച്ചിരുന്നു.
പ്രതിയായ വടക്കേക്കാട് സ്വദേശി നിതീഷ് ( 32 )പിടിയിലായിട്ടുണ്ട്. നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.
നീതുവിന്റെ സൂഹൃത്തു...
തിരുവനന്തപുരം (www.mediavisionnews.in): ഡിജിപി ലോക്നാഥ് ബെഹ്‍റയെ പരിഹസിച്ച് മുൻ ഡിജിപി ടി പി സെൻകുമാർ. സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരായി പൊലീസ് മാറിയെന്നും ലോക്നാഥ് ബെഹ്റയ്ക്ക് പകരം പാഷാണം ഷാജിയെ ഡിജിപിയാക്കുന്നതാണ് മെച്ചമെന്നും സെൻകുമാർ പരിഹസിച്ചു.
''പൊലീസ് മാർക‍്സിസ്റ്റ് പാർട്ടിയുടെ ഡിവൈഎഫ്ഐയേക്കാൾ മോശമായ ഘടകമായി മാറിയിരിക്കുന്നു. ഡിജിപി ലോക്നാഥ് ബെഹ്‍റയ്ക്ക് പാഷാണം ഷാജിയുടെ നല്ല ഛായയുണ്ട്. എന്ന് വച്ച് പാഷാണം ഷാജിയെ ഡിജിപിയാക്കാൻ...
കോഴിക്കോട്(www.mediavisionnews.in): ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച് മുസ്ലീംലീഗിന്റെ പച്ച പതാക ഒഴിവാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്.
"രാഹുലിന്റെ പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ തന്റെ പേരിലും ചില വാര്‍ത്തകള്‍ കണ്ടതായി...
പത്തനംതിട്ട(www.mediavisionnews.in): പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ നാളെ വീണ്ടും നാമനിർദേശ പത്രിക നൽകും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. 282 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
20 കേസുകൾ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രൻ നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നത്. സർക്കാർ പ്രതികാരം...
കൊല്ലം(www.mediavisionnews.in): ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിപ്പിച്ച് നേതാക്കള്‍. കൊട്ടാരക്കര തേവരപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് ആണ് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴി ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയത്.
റോഡരികില്‍ മതിലിന്‍മേല്‍ ഒട്ടിച്ചിരുന്ന ഇടത് സ്ഥാനാര്‍ത്ഥി...
കോഴിക്കോട്(www.mediavisionnews.in): വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം . പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.
രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച...
(www.mediavisionnews.in): വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ വനിതാമതിലിൻ്റെ സംഘാടകൻ സി പി സുഗതൻ രംഗത്ത്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകുമെന്നാണ് സുഗതൻ അഭിപ്രായപ്പെട്ടത്.
പി ജയരാജനൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെയും സി പി സുഗതൻ വിമർശിച്ചിട്ടുണ്ട്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു...
തിരുവനന്തപുരം(www.mediavisionnews.in): എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാൻ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...