കോട്ടയം(www.mediavisionnews.in): രാഹുൽഗാന്ധിയെ കാണാനില്ല. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അപരൻ കെ ഇ രാഹുൽ ഗാന്ധിയെയാണ് കാണാനില്ലാത്തത്. എരുമേലി സ്വദേശിയായ രാഹുൽ പത്രികാ സമർപ്പണത്തിന് ശേഷം വീട്ടുകാരുമായി പോലും ബന്ധപ്പെട്ടിട്ടില്ല.
രാഹുൽ ഗാന്ധിയുടെ അപരനെ അന്വേഷിച്ച് എരുമേലി മുട്ടപ്പള്ളി ഇളയാനിതോട്ടം വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് വിവരമില്ല. നാടൻപാട്ടുകലാകാരനയ...
മലപ്പുറം (www.mediavisionnews.in) : മതേതര പാര്‍ട്ടികള്‍ക്കെതിരെ പച്ചക്കൊടി ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഏശാന്‍ പോവുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അറിവില്ലായമ കൊണ്ടാണ് യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് ആണെന്ന യോഗിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗ് മതേതര സഖ്യത്തോടൊപ്പം...
കൊച്ചി(www.mediavisionnews.in): ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് പിന്മാറിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
എന്തുകൊണ്ട് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി...
(www.mediavisionnews.in) പൊന്നാനിയില്‍ യുഡിഎഫ് തന്നെയെന്ന് അഭിപ്രായ സര്‍വേ. പൊന്നാനിയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എല്‍ഡിഎഫ് 22%, എന്‍ഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില.
പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെന്നും മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.
എല്‍ഡിഎഫ് 51%, യുഡിഎഫ് 27%, എന്‍ഡിഎ 17%...
പത്തനംതിട്ട(www.mediavisionnews.in): പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനൊപ്പം തെരഞ്ഞെടുപ്പ് പത്രിക നല്‍കാന്‍ എത്തിയത് ക്ഷേത്രത്തില ചെമ്പ് പാളി മോഷ്ടിച്ച കേസിലെ പ്രതിയെ. തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ചെമ്പ് പാളി അടര്‍ത്തി മാറ്റി വിറ്റ് ഒമ്പത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നേരിടുന്നയാളുമായ അജിത് കുമാറാണ്...
കാസര്‍കോട്(www.mediavisionnews.in) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് എന്ന് നടക്കുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. കേസ് ഹൈക്കോടതി അടുത്തമാസം 24 ന് മാത്രമേ പരിഗണിക്കൂവെന്നതിനാല്‍ അനിശ്ചിതത്വം നീണ്ടുപോകുമെന്നുറപ്പായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിക്കുന്നത് 24ലേക്ക് മാറ്റിയത്.
കഴിഞ്ഞ മഞ്ചേശ്വരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി ബി അബ്ദുല്‍...
കല്‍പറ്റ(www.mediavisionnews.in): തന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തുന്ന ഇടതുപക്ഷത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നും കല്‍പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി...
കൊച്ചി(www.mediavisionnews.in): വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന വാക്ക് ഒഴിവാക്കിയതില്‍ വിമര്‍ശനവുമായി പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി.
താങ്കളുടെ ഒപ്പോട് കൂടി ഇറങ്ങിയ അഭ്യര്‍ത്ഥനയില്‍ ന്യൂനപക്ഷം എന്ന ഒരു വാക്ക് പോലും വരാതെ ശ്രദ്ധിച്ചത് മനപൂര്‍വം ആയിരിക്കില്ല എ്ന്ന് വിശ്വസിച്ചോട്ടെ എന്നായിരുന്നു മഅദനി പ്രസ്താവനയില്‍ പറഞ്ഞത്.
നിരവധി...
കോഴിക്കോട്(www.mediavisionnews.in): മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്‌ക്കെതിരെ പരാതി. അഭിഭാഷകനായ ഷുക്കൂറാണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ശശികലയ്‌ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കസബ പൊലീസിനാണ് അന്വേഷണ ചുമതല.
കേരളീയര്‍ക്കിടയില്‍ വിഭാഗീയതയും വിദ്വേഷവും ഉണ്ടാക്കുന്ന വിധത്തിലും രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കുന്ന വിധത്തിലും വ്യത്യസ്ത മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....