തിരുവനന്തപുരം(www.mediavisionnews.in): എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന ലീഗ് നിലപാടിനെതിരെ വിമര്‍ശനവുമായി എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന നിലപാട് എല്ലാ മണ്ഡലത്തിലും ബാധകമാണോയെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ചോദിച്ചു.
വിവാദചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ലീഗാണെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് ലീഗാണ്. ഞങ്ങളല്ല. ഞങ്ങളുടെ വോട്ട് വേണ്ടെന്ന...
വടകര(www.mediavisionnews.in) : കെ. മുരളീധരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന നേതാക്കള്‍ മുരളീധരനുമായി ഇക്കാര്യം സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു.
വടകരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് കോണ്‍ഗ്രസിലെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. മണ്ഡലത്തിലെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിരുന്നു. ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന്...
പത്തനംതിട്ട(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കാനിരിക്കേ പത്തനംതിട്ട സീറ്റിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം തീരുന്നില്ല. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ട സീറ്റിനായി ബിജെപിയിൽ പോര് സജീവമാണ്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വമാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ നോക്കുന്നത്. സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച...
പൊന്നാനി(www.mediavisionnews.in): തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് മുസ്ലീം ലീഗിന് വേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഖദറിട്ട് കോൺഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ പൂതി പൊന്നാനിയിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.
എടപ്പാൾ നഗരത്തെ ആവേശത്തിലാഴ്ത്തിയാണ് യു.ഡി.എഫിന്റെ...
കൊച്ചി(www.mediavisionnews.in): പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, നിയമലംഘനങ്ങള്‍ക്കെതിരെ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ് എന്നാണ് കേരളാ പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുന്നത്.
കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നടപടിയെടുക്കും
കൗമാരക്കാരില്‍ ലൈസന്‍സിംഗ് പ്രായം എത്തും മുന്‍പേ ഉള്ള ബൈക്ക് ഓടിക്കല്‍ വ്യാപകമാകുന്നു. പത്താം തരം കഴിയുന്നതോടെ...
കോഴിക്കോട്(www.mediavisionnews.in) എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണ് നല്ലതെങ്കില്‍ ലീഗ് പണ്ടേ പിരിച്ചുവിടേണ്ടിവരുമായിരുന്നെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ലീഗ് നേതാക്കള്‍ പലരും എംഎല്‍എ ആയ മുന്‍കാല ചരിത്രം മറക്കരുത്. അച്ഛന്‍ ആനപ്പുറത്ത് ഇരുന്നതിന്റ തഴമ്പ് മകനുണ്ടാവില്ലെന്ന് മുനീര്‍ ഓര്‍ക്കണം.
ലീഗിനു വന്നിരിക്കുന്ന ഗതികേട് ദേശീയ നേതാക്കളായ പി...
കോഴിക്കോട്(www.mediavisionnews.in): എസ്ഡിപിഐയുടെ സഹായം ചോദിക്കുന്നതിനേക്കാൾ ലീഗ് പാർട്ടി പിരിച്ചുവിടുന്നതാണ് നല്ലതെന്നു എം കെ മുനീർ. വഴിയിൽ കാണുമ്പോൾ ആരെങ്കിലും കൈപിടിച്ച് കുലുക്കിയാൽ തിരുന്നതല്ല ഞങ്ങളുടെ ആദര്‍ശമെന്ന് എം കെ മുനീര്‍ പറഞ്ഞു. പറപ്പൂര്‍ പഞ്ചായത്തിൽ സിപിഐഎം എസ്ഡിപിഐ ബന്ധം അവസാനിപ്പിച്ച് ലീഗിനെയും എസ്ഡിപിഐയെയും ചേർത്തുള്ള ചർച്ചക്ക് വരൂ എന്നും സിപിഎമ്മിനോട് മുനീർ ആവശ്യപ്പെട്ടു.
ലീഗ് എസ്ഡിപിഐയുമായി...
തിരുവനന്തപുരം(www.mediavisionnews.in): വേനല്‍ക്കാലത്ത് കേരളം ചുട്ടുപോള്ളുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംകിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പൊള്ളല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവയില്‍ അധികവും. ആദ്യമായാണ് കേരളത്തില്‍ ഇത്ര രൂക്ഷമായ രീതിയില്‍ ചൂട് കനക്കുന്നത്.
പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യതാപം ഏറ്റത്. 19 പേര്‍ ഇതിനോടകം ചികിത്സ തേടിയെന്നാണ് വിവരം. തൊട്ടുപിന്നാലെ...
മലപ്പുറം(www.mediavisionnews.in): മലപ്പുറം വേങ്ങര എ.ആര്‍ നഗറില്‍ വെസ്റ്റ് നൈല്‍ ഫിവര്‍ ബാധിച്ച കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലായിരിക്കുന്ന ആറു വയസുള്ള മുഹമ്മദ് ഷാനാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്.
സാധരണയായി വെസ്റ്റ് നൈല്‍ വൈറസ് ബാധ അധികം അപകടകാരിയല്ല. വൈറസ് ബാധയേറ്റ് 80 ശതമാനം പേരെയും പൂര്‍ണമായും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...