തിരുവനന്തപുരം(www.mediavisionnews.in): മുസ്ലീം ലീഗിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശങ്ങൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. മുസ്ലീംലീഗ് ഒരു വർഗീയ പാർട്ടിയല്ലെന്ന് സുധാകർ റെഡ്ഡി പറഞ്ഞു.മുസ്ലീം ലീഗ് ഒരു മതവിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ അവരെ വർഗീയ പാർട്ടിയായി കണക്കാക്കാനാവില്ല എന്നാൽ ഒരു മതേതരപാർട്ടി എന്ന് അവരെ വിശേഷിപ്പിക്കാനും സാധിക്കില്ലെന്നും സുധാകർ...
തിരുവനന്തപുരം (www.mediavisionnews.in) തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഹുല്‍ ഗാന്ധി പതിനാറ്, പതിനേഴ് ദിവസങ്ങളില്‍ കേരളത്തില്‍. പതിനാറിന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി പാലക്കാട് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കുന്ന രാഹുല്‍ അടുത്തദിവസം പൂര്‍ണമായും ജനവിധി തേടുന്ന വയനാട് മണ്ഡലത്തിലുണ്ടാകും. വയനാട്ടില്‍ ഒരുദിവസം പൂര്‍ണായി ചിലവഴിക്കണമെന്ന്് രാഹുല്‍ ഗാന്ധി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ...
പത്തനംതിട്ട (www.mediavisionnews.in): പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. കൂടാതെ പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ 75,000 വോട്ടിന്...
ന്യൂദല്‍ഹി(www.mediavisionnews.in): നോട്ട് നിരോധത്തില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്.
നോട്ട് നിരോധനത്തിന് മുന്‍പ് വിദേശത്ത് നിന്ന് മൂന്ന് സീരീസില്‍ പ്രിന്റ് ചെയ്ത ഒരു ലക്ഷം കോടിയുടെ വ്യാജ നോട്ട് ഇന്ത്യയില്‍ എത്തിച്ചെന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
കാബിനറ്റ് സെക്രട്ടറിയേറ്റിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാഹുല്‍...
കൊച്ചി(www.mediavisionnews.in): കേരളം കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് വിടവാങ്ങിയിരിക്കുന്നത്. മാണിയുടെ രാഷ്ട്രീയ ജീവിതത്തിലേക്ക്
1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ശ്രീ ബേബി ജോണിന്റെ റെക്കോര്‍ഡാണ് 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കിയത്. 7 മന്ത്രിസഭകളിലായി 6061 ദിവസമാണ് അദ്ദേഹം മന്ത്രിയായി...
കൊച്ചി(www.mediavisionnews.in): കേരളാ കോൺഗ്രസ് എം ചെയർമാനും എംഎല്‍എയുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. വൈകീട്ട് 4.57നായിരുന്നു അന്ത്യം. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച ആണ് കൊച്ചിയിലെ...
കണ്ണൂർ(www.mediavisionnews.in): ആദിവാസി പെണ്‍കുട്ടിക്ക് നേരെ പൂജാരിയുടെ പീഡന ശ്രമം. കണ്ണൂരിലെ കണ്ണവത്താണ് സംഭവം. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കരാണ് പെണ്‍കുട്ടിക്കെതിരായി അതിക്രമം നടത്തിയത്. പതിനേഴുകാരിയുടെ പരാതിയില്‍ പൂജാരിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു.
വീട്ടില്‍ പൂജയ്ക്കെത്തിയ മഹേഷ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിക്രമത്തെ കുറിച്ച് പുറത്തറിഞ്ഞതോടെ നാട്ടുകാര്‍...
തിരുവനന്തപുരം(www.mediavisionnews.in): കേരളത്തില്‍ ഏപ്രില്‍ രണ്ടാം വാരം മുതല്‍ വേനല്‍മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ഇന്നു മുതല്‍ എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാഹചര്യം കാണുന്നതായി keralaweather.in റിപ്പോർട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് തുടങ്ങിയ തീരദേശ ജില്ലകളിലാണ് മഴ അല്‍പം കുറയുക. മറ്റിടങ്ങളില്‍ ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാം. മഴക്കൊപ്പം മണിക്കൂറിൽ 40...
തിരുവനന്തപുരം(www.mediavisionnews.in): മുസ്ലിം ലീഗ് വർഗീയ കക്ഷിയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതാണ് ലീഗിൻെറ അടിസ്ഥാന തത്വം. അത്തരത്തിലുള്ള പാർട്ടികളെ മതേതരമാണെന്ന് പറയാനാകില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തീവ്ര വർഗീയ നിലപാടുള്ളവരുമായാണ് ലീഗിൻെറ കൂട്ട്. അത്തരം ആളുകളുമായാണ് ലീഗ് കൂടിക്കാഴ്ച നടത്തുന്നത്. കോൺഗ്രസിന്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....