Thursday, November 13, 2025

Kerala

‘പ്ലീസ് ദേഹത്താക്കരുത്, ദര്‍സില്‍ പോവാനുള്ളതാണ്’ നിറങ്ങളുടെ നടുവിലൂടെ നിറം പറ്റാതെ ദര്‍സ് വിദ്യാര്‍ഥി, വൈറലായി ഹോളി ആഘോഷ ഫോട്ടോ

പുത്തനത്താണി(www.mediavisionnews.in): ക്ലാസ് കഴിഞ്ഞ ശേഷം പുത്തനത്താണി സി.പി.എ കോളജിലെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനു പുറത്ത് ഹോളി ആഘോഷിക്കുന്നു. പിള്ളേര്‍ ആകെ നിറങ്ങളില്‍ കുളിച്ചിരിക്കുകയാണ്. അതു വഴി പോവുന്ന ആരുടെയും വസ്ത്രങ്ങളില്‍ പടര്‍ത്താന്‍ വേണ്ടത്ര നിറങ്ങള്‍ കൈയില്‍ തയ്യാറാക്കി നില്‍പുണ്ട് കൗമാരക്കൂട്ടം. ആഘോഷം തുടങ്ങിയതില്‍ പിന്നെ ആര്‍ക്കും രക്ഷ കിട്ടാത്ത അവര്‍ക്കിടയിലൂടെ, അവരുടെ തന്നെ കരുതലില്‍ ദേഹത്ത്...

ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ശ്രീശാന്ത്; സ്വീകരിച്ച് തരൂര്‍

തിരുവനന്തപുരം(www.mediavisionnews.in): ഇനി ബിജെപിയുമായി ബന്ധമില്ലെന്ന് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ സന്ദര്‍ശിക്കുന്നതിനായി വന്നപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. സജീവ രാഷ്ട്രീയത്തിലിറങ്ങുന്നതിന് ആഗ്രഹിക്കുന്നില്ല. പൂര്‍ണ്ണമായിട്ടും ക്രിക്കറ്റില്‍ മുഴുകുന്നതിനാണ് ഇനി താത്പര്യമെന്നും താരം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി ബന്ധത്തെക്കുറിച്ച് തരൂര്‍ ചോദിച്ചപ്പോഴാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐ ഐപിഎല്ലിലെ...

മീൻ വണ്ടി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു; ഇടിച്ചിട്ട് നിർത്താതെ പോയ വണ്ടി നാട്ടുകാർ പിടികൂടി

വടകര(www.mediavisionnews.in): വടകരയിൽ ഇന്ന്  9 മണിയോടെയുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. കൊടുവള്ളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്. ഇവരെ ഇടിച്ച മീൻ വണ്ടി അപകട ശേഷം നിർത്താതെ പോയി. വടകര പൊലീസ് കേസെടുത്തു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...

കുട്ടികള്‍ വെയിലേറ്റ് വാടുന്നു: അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ഉത്തരവ്

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചൂട് വര്‍ധിക്കുന്നതിനാല്‍ അങ്കണവാടികളുടെ പ്രവര്‍ത്തന സമയം മാറ്റാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ കെ ശൈലജ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി തീരുമാനത്തോടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയോ രാവിലെ...

എ.ടി.എം തട്ടിപ്പിലൂടെ നഷ്‌ടമായ പണം ബാങ്ക് നൽകണം: ഹൈക്കോടതി

കൊച്ചി(www.mediavisionnews.in): ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരാളുടെ പണം ആരെങ്കിലും തട്ടിയെടുത്താല്‍ നഷ്ടപ്പെട്ട പണം തിരികെ നല്‍കാനുളള ഉത്തരവാദിത്വം ബാങ്കിനുണ്ടെന്ന് ഹൈക്കോടതി. കേരളത്തിന്‍റെ പലഭാഗത്തും എ ടി എം തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക വിധി. കോട്ടയം  സ്വദേശിയായ പി.വി ജോർജ് ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. വിദേശത്ത്...

ലഹരി മാഫിയയെ പൂട്ടാന്‍ കര്‍ശന നിര്‍ദേശം; ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവ് പിടിക്കണമെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം(www.mediavisionnews.in): ലഹരി മരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഋഷിരാജ് സിംഗിന്റെ നിർദ്ദേശം. കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ചില ഡിവിഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി നടക്കാത്ത...

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു: കാസറഗോഡ് രവീശ തന്ത്രി കുണ്ടാര്‍

ദില്ലി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളിൽ തർക്കം നിലനിൽക്കുന്ന പത്തനംതിട്ടയിലും ആലപ്പുഴയിലും സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 12 സീറ്റുകളിലാണ് ഇപ്പോൾ സ്ഥാ‍നാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രൻ ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിലില്ല.  കാസർകോട് - രവീഷ് തന്ത്രികണ്ണൂർ...

മനോരമ ലേഖകനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കി ജയിപ്പിക്കാം; വിവാദ പ്രസ്താവനയുമായി പിവി അന്‍വര്‍

മലപ്പുറം (www.mediavisionnews.in) : നിലമ്പൂരില്‍ മനോരമ ലേഖകനെ വേണമെങ്കില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാമെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പ്രഖ്യാപനം വിവാദമാകുന്നു. പി.വി അന്‍വര്‍ എന്ന ജനങ്ങളോടൊപ്പം ജീവിക്കുന്ന മനുഷ്യന്‍ പറഞ്ഞാല്‍ മനോരമ ലേഖകന്‍ മഹേഷിനെ വേണമെങ്കില്‍ നിലമ്പൂരിലെ എം.എല്‍.എആക്കുമെന്നും പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നുമാണ് അന്‍വര്‍ നടത്തിയ പ്രസ്താവന. പൊന്നാനിയില്‍ അന്‍വര്‍ വിജയിച്ചാല്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ സാധ്യത...

മൃതദേഹം മാറിയത് അബ്ഹ വിമാനത്താവളത്തില്‍; റഫീഖിന്റെ മൃതദേഹം ശ്രീലങ്കയില്‍

ജിദ്ദ(www.mediavisionnews.in): നാട്ടിലയച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം മാറിയത് സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. പെട്ടിയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചത് മാറിയതാണ് കാരണമെന്നാണ് വിവരം. 35ാം നമ്പര്‍ പെട്ടിയാണ് അബ്ഹയില്‍ നിന്നയച്ചത്. നാട്ടിലെത്തിയത് 32ാം നമ്പര്‍ പെട്ടിയാണ്. പത്തനംതിട്ട കുമ്മണ്ണൂര്‍ ഈട്ടി മൂട്ടില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ റഫീഖി(27)ന്റെ മൃതദേഹത്തിന് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം...

ഡിജിപി ജേക്കബ് തോമസ് ട്വന്‍റി 20 സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിക്കും

ചാലക്കുടി(www.mediavisionnews.in): സസ്പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്‍റി 20 മുന്നണിയുടെ സ്ഥാനാർത്ഥിയായാണ് ജേക്കബ് തോമസ് മത്സരിക്കുക. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സസ്പെൻഷനിലുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. മത്സരിക്കുന്നതിന് വേണ്ടി അദ്ദേഹം ഐ.പി.എസിൽ നിന്ന് രാജി വെയ്ക്കും. ഇടതു മുന്നണി സ്ഥാനാർത്ഥിയായി സിറ്റിംഗ് എം. പി...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img