തലശ്ശേരി(www.mediavisionnews.in): ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം എൽഡിഎഫ്. വടകര മണ്ഡലം സ്ഥാനാർഥിയുമായ പി.ജയരാജന്. ഐ.ആർ.പി.സി. ലഹരിമുക്തകേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ഉണർവ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര്...
തിരുവനന്തപുരം(www.mediavisionnews.in): സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ലോക്സഭയിലേക്ക് എകെജി എന്ന പ്രതിപക്ഷ നേതാവിനെ സംഭാവന ചെയ്ത മണ്ഡലമാണ് കാസർകോട്. 1971ൽ സാക്ഷാൽ ഇ കെ നായനാരെ കടന്നപ്പള്ളി രാമചന്ദ്രൻ അട്ടിമറിച്ചു. 1977ലും 1984ലും കാലിടറിയെങ്കിലും അതിന് ശേഷം എട്ട് തവണ സിപിഎം സ്ഥാനാർത്ഥികൾ മാത്രം കാസർകോട് നിന്ന് ജയിച്ചുകയറി. അവസാനം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ...
ബംഗലുരു(www.mediavisionnews.in): തന്നെ തീവ്രവാദി എന്ന് വിളിച്ച വയനാട് മണ്ഡലത്തിലെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് മറുപടിയുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. ഫെയ്‌സ്ബുക്കിലൂടെയാണ് മഅ്ദനി തുഷാറിന് മറുപടിയുമായി രംഗത്തെത്തിയത്. ഇന്നലെ നരേന്ദ്രമോദി പങ്കെടുത്ത തെരെഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് മഅ്ദനിയെ തുഷാര്‍ തീവ്രവാദി എന്ന് വിളിച്ചത്.
തുഷാര്‍ എന്തെങ്കിലും പറയുന്നതിന് സാധാരണയായി കേരളത്തില്‍ ആരും...
കോഴിക്കോട്(www.mediavisionnews.in): ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ സഹോദരി പുത്രന്മാര്ക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ദ വളര്‍ത്തല്‍ ( 153 മ ) എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ കൊടിഞ്ഞി ഫാറുഖ് നഗര്‍ പൊന്നാട്ടില്‍ ബൈജു എന്നയാള്‍ക്കെതിരെ തിരുരങ്ങാടി പൊലീസ് കേസെടുത്തത്.
തിരൂരങ്ങാടി പൊലീസ്...
തിരുവനന്തപുരം(www.mediavisionnews.in): കേരളത്തില്‍ അയ്യപ്പന്റെ പേരു പറയാന്‍ സാധിക്കാത്ത സ്ഥിതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനു മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്. കേരളത്തില്‍ ഏതുദൈവത്തിന്റേയും നാമം ആര്‍ക്കും എത്ര ഉച്ചത്തിലും പറയാം ആരും പിടിച്ച് പോലീസിലേല്‍പ്പിക്കില്ല. ഭക്തരുടെ തലയില്‍ നാളികേരം എറിയാന്‍ ശ്രമിച്ചാല്‍ അത് ആരായാലും പിടിച്ച് അകത്തിടുമെന്നാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ മറുപടി.
ബിജെപി...
കോഴിക്കോട്(www.mediavisionnews.in): ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ വര്‍ഗീയ പ്രസംഗത്തെ പുഛിച്ചു തള്ളുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഇത് കേരളത്തില്‍ വില പോകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രീധരന്‍ പിള്ള നടത്തിയ വര്‍ഗ്ഗീയ പ്രസംഗത്തിന് മറുപടി...
പാലക്കാട്(www.mediavisionnews.in) : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പങ്കെടുത്ത ബി.ജെ.പിയുടെ പാലക്കാട്ടെ തെരഞ്ഞെടുപ്പു പ്രചരണ പരിപാടിയില്‍ സദസ്സിലുണ്ടായിരുന്നത് ഒഴിഞ്ഞ കസേരകള്‍.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
രാജ്‌നാഥ് സിങ് വരുന്നതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രചരണങ്ങള്‍ ബി.ജെ.പി നടത്തിയിരുന്നെങ്കിലും രാജ്‌നാഥ് സിങ് പ്രസംഗിക്കുമ്പോള്‍ കസേരകള്‍ ഒഴിഞ്ഞു കിടന്നു.
ബി.ജെ.പിയ്ക്കകത്തെ വിഭാഗീയത മൂലം...
മലപ്പുറം (www.mediavisionnews.in) : ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറയുന്ന സി.പി.എം തമിഴ്നാട്ടില്‍ ലീഗിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എമ്മിനൊപ്പം ഒന്നിച്ച് നിന്നിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വര്‍ഗ്ഗീയ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ലീഗെന്നും തമിഴ്‌നാട്ടില്‍ ലീഗിന്റെ വോട്ട് സ്വീകരിക്കണോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും...
കൊച്ചി (www.mediavisionnews.in) :മമ്മൂട്ടി- വൈശാഖ് ചിത്രം മധുരരാജയുടെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ആദ്യദിനം 9.12 കോടിരൂപയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. കേരളത്തില്‍ നിന്ന് 4.2 കോടി, കേരളത്തിന് പുറത്തുനിന്ന് 1.4 കോടി, ജിസിസി റിലീസ് 2.9 കോടി, യുഎസ് എ21 ലക്ഷം, യൂറോപ്പ് 11 ലക്ഷം, റെസ്റ്റ് ഓഫ് വേള്‍ഡ് 30...
കാസര്‍കോട്(www.mediavisionnews.in): നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയില്‍ കൊച്ചിയിലെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറിന് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അധോലോകനായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസര്‍കോട്ടെ സംഘമാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പിനുള്ള ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കേസില്‍ ഏഴുപ്രതികളെയാണ് പിടികൂടിയത്. സംഘം സഞ്ചരിച്ച ബൈക്കും തോക്കും...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....