Thursday, November 13, 2025

Kerala

മഹാപ്രളയം: ഡാം തുറന്നതില്‍ പാളിച്ച പറ്റിയെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്

കൊച്ചി(www.mediavisionnews.in): കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ബലമേക്കി അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച്ച...

പച്ച പതാക നെഞ്ചേറ്റിയത് അഭിമാനപൂര്‍വം, വയനാട്ടില്‍ ലീഗ് പതാക ഒഴിവാക്കണമെന്ന പ്രചാരണത്തെ തള്ളി കെ.പി.എ മജീദ്

കോഴിക്കോട്(www.mediavisionnews.in): ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച്‌ മുസ്ലീംലീഗിന്റെ പച്ച പതാക ഒഴിവാക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തുവെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്. "രാഹുലിന്റെ പ്രചാരണ പരിപാടികളില്‍ മുസ്ലിം ലീഗിന്റെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ തന്റെ പേരിലും ചില വാര്‍ത്തകള്‍ കണ്ടതായി...

കെ സുരേന്ദ്രന്‍ 243 കേസുകളിൽ പ്രതിയെന്ന് സര്‍ക്കാര്‍; നാളെ വീണ്ടും പത്രിക നൽകും

പത്തനംതിട്ട(www.mediavisionnews.in): പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ നാളെ വീണ്ടും നാമനിർദേശ പത്രിക നൽകും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. 282 കേസുകൾ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.  20 കേസുകൾ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രൻ നൽകിയ സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നത്. സർക്കാർ പ്രതികാരം...

ഇടതു സ്ഥാനാർത്ഥിയുടെ പോസ്റ്ററുകൾ നശിപ്പിച്ച ബിജെപി പ്രവർത്തകനെക്കൊണ്ട് നാടുമുഴുവൻ പോസ്റ്ററുകൾ ഒട്ടിപ്പിടിച്ച് ഇടതുപ്രവർത്തകർ

കൊല്ലം(www.mediavisionnews.in): ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊണ്ട് നാട് മുഴുവന്‍ പോസ്റ്റര്‍ ഒട്ടിപ്പിച്ച് നേതാക്കള്‍. കൊട്ടാരക്കര തേവരപ്പുറത്ത് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അരീക്കല്‍ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിന്‍കുന്നിന്‍പുറം സ്വദേശി സത്യദാസ് ആണ് രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴി ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയത്. റോഡരികില്‍ മതിലിന്‍മേല്‍ ഒട്ടിച്ചിരുന്ന ഇടത് സ്ഥാനാര്‍ത്ഥി...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ,പ്രി​യ​ങ്ക​യും ഒ​പ്പം ; നാളെ പത്രിക സമര്‍പ്പിക്കും

കോഴിക്കോട്(www.mediavisionnews.in): വയനാട് ലോക്സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുൽ നാളെ രാവിലെ ഹെലികോപ്റ്റർ മാർഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. നാളെയാണ് വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം . പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. രാഹുലുമായി മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കള്‍ കൂടിക്കാഴ്ച...

പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകും: വനിതാ മതിലിൻ്റെ സംഘാടകൻ സിപി സുഗതൻ

(www.mediavisionnews.in): വടകര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി ജയരാജനെതിരെ വനിതാമതിലിൻ്റെ സംഘാടകൻ സി പി സുഗതൻ രംഗത്ത്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു തെറ്റായ സന്ദേശമാകുമെന്നാണ് സുഗതൻ അഭിപ്രായപ്പെട്ടത്. പി ജയരാജനൊപ്പം പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനെയും സി പി സുഗതൻ വിമർശിച്ചിട്ടുണ്ട്. പി ജയരാജന്‍ ജയിച്ചാല്‍ അതു സമുഹത്തിനു...

സരിത എസ് നായർ വയനാട്ടിൽ നിന്ന് രാഹുലിനെതിരെയും മത്സരിക്കും

തിരുവനന്തപുരം(www.mediavisionnews.in): എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം. നേരത്തേ ഹൈബി ഈഡൻ എംഎൽഎയ്ക്കെതിരെ എറണാകുളത്ത് നിന്നും മത്സരിക്കാൻ സരിത പത്രിക വാങ്ങി മടങ്ങിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...

ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതി; നടപടി എന്തെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി(www.mediavisionnews.in): മന്ത്രി കെ.ടി ജലീലിനെതിരെയുള്ള ബന്ധു നിയമന പരാതിയില്‍ സ്വീകരിച്ചിരിക്കുന്ന നടപടി അറിയിക്കാന്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ നിദേശം. യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. യോഗ്യതാ മാനദണ്ഡത്തില്‍ ഭേദഗതി ചെയ്തപ്പോഴും നിയമനം നടത്തിയപ്പോഴും ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്തിരുന്നോയെന്ന് ഫിറോസിനോട് കോടതി ചോദിച്ചു. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന...

സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായേക്കും; പ്രഖ്യാപനം ഇന്നുണ്ടാകും

തൃശൂര്‍(www.mediavisionnews.in): തൃശൂരിൽ സിരേഷ് ഗോപി എൻഡിഎ സ്ഥാനാർത്ഥിയായേക്കും. ഇത് സംബന്ധിച്ച് ചർച്ചകൾക്കായി സുരേഷ് ഗോപിയെ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ഘട്ടത്തിൽ തന്നെ ബിഡിജെഎസ്സിന് തൃശൂർ സീറ്റ് വിട്ട് നൽകിയതിൽ വലിയ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ബിജെപി തൃശൂർ നേതാക്കൾക്കും അതൃപ്തിയുണ്ടായിരുന്നു. എന്നാൽ തുഷാർ വെള്ളാപ്പള്ളി...

ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ ടിവി ചാനലുകളിലും പരസ്യം നല്‍കണം

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ ക്രിമിനല്‍ കേസുള്ളവര്‍ ടിവി ചാനലുകളിലും പരസ്യം നല്‍കണം. ഏപ്രില്‍ 12, 16, 21 എന്നീ തിയ്യതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശത്തെ പ്രചാരമുള്ള ടിവി ചാനലുകളിലാണ് പരസ്യം നല്‍കേണ്ടത്. പരസ്യം പ്രാദേശിക ഭാഷയിലായിരിക്കണം. രാവിലെ എട്ടിനും രാത്രി പത്ത് മണിക്കുമിടയിലാണ് പരസ്യം ചെയ്യേണ്ടത്. കൃത്യമായി മനസ്സിലാകുന്ന വലിപ്പത്തില്‍ കുറഞ്ഞത്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img