തിരുവനന്തപുരം(www.mediavisionnews.in): നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്നു പുറത്താക്കി. ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാർട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കുകയും പ്രവര്‍ത്തിച്ചതിനുമാണ് നടപടിയെന്നാണ് വിശദീകരണം.
പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍...
തിരുവനന്തപുരം(www.mediavisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിക്കൊരുങ്ങുന്നതായ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കെ.പി.സി.സിയുടെ കത്തിന് മറുപടിയുമായി അബ്ദുള്ളക്കുട്ടി.
ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നതായും കൃത്യമായ ബോധ്യത്തോടെ എഴുതിയ കുറിപ്പ് തന്നെയാണ് ഇതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു....
ആലപ്പുഴ(www.mediavisionnews.in): ജോലിഭാരവും സമ്മർദവും മൂലം പോലീസ് സേനയിലെ തൊണ്ണൂറു ശതമാനം പേരും ജോലിക്ക് കൊള്ളാത്തവരായി മാറിയെന്ന് ഭരണപരിഷ്കാര കമ്മിഷൻ. നിരന്തര ജോലിയും വ്യായാമം ഇല്ലായ്മയും ഇവരെ ജോലിക്ക് സജ്ജരല്ലാത്തവരാക്കി മാറ്റി. കുടവയറും മയക്കം നിറഞ്ഞ മുഖവും അലസത വ്യക്തമാക്കുന്നു. വർക്ക് സ്റ്റഡി നടത്തി കമ്മിഷൻ സർക്കാരിന് കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്.
പത്തുശതമാനം പേർ മാത്രമാണ്...
കൊച്ചി(www.mediavisionnews.in): എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇസ്റ്റിറ്റ്യൂട്ടിലെ ഫലം കാത്തിരിക്കുകയാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട. എന്നാല്‍ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് നിപയെന്ന സംശയം നിലനിർത്തുന്നു. കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും...
തിരുവനന്തപുരം(www.mediavisionnews.in): ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ കേരളം തയ്യാറെടുക്കുന്നതായി മന്ത്രി എ കെ ശശ്രീന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇവി പോളിസി വികസിപ്പിക്കാനുള്ള കേരള സര്‍ക്കാറിന്‍റെ പദ്ധതികളില്‍ പങ്കാളികളാകാന്‍ താല്‍പര്യം പ്രകടിപ്പിച്ച ബ്രീട്ടിഷ് ഹൈക്കമീഷണറുമായുള്ള ചര്‍ച്ചയ്ക്കായി ഏഴ് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് യാത്രതിരിക്കുകയാണെന്ന് അറിയിച്ചു...
കൊച്ചി(www.mediavisionnews.in): ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. ഇത്തരം ട്രോളുകളില്‍ തന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഉള്ളിയെന്ന വിളിയാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ തുറന്നു പറയുന്നു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ മനസ് തുറന്നത്.
ഏറെ വിഷമിപ്പിച്ച ട്രോളുകള്‍ ഏതാണ്...
മലപ്പുറം(www.mediavisionnews.in): മലപ്പുറം പെരിന്തൽമണ്ണയിൽ പ്രണയിച്ചെന്ന കാരണം പറഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിനെ റയിൽവേ ട്രാക്കിലിട്ട് കൈകാലുകൾ തല്ലിയൊടിച്ച ശേഷം ക്രൂരമായി മർദിച്ചു. പാതായ്ക്കര ചുണ്ടപ്പറ്റ നാഷിദ് അലിയാണ് മർദനത്തിന് ഇരയായത്.
പെൺകുട്ടിയുടെ ബന്ധുവടക്കം അഞ്ചംഗസംഘം ശനിയാഴ്ച രാവിലെ ആറിനാണ് ഇരുപതുകാരനായ നാഷിദ് അലിയെ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ച് ഇറക്കിക്കൊണ്ടുപോയത്. വലമ്പൂരിനടുത്ത റയിൽവേ...
തിരുവനന്തപുരം (www.mediavisionnews.in) : വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കോതമംഗലം സ്വദേശി കലാഭവന്‍ സോബി രംഗത്തെത്തി.
അപകടം നടന്ന സമയത്ത് തിരുനല്‍വേലിക്ക് പോവുകയായിരുന്ന സോബി, റോഡിന്റെ വലതുഭാഗത്തും, ഇടതുഭാഗത്തും കൂടി വളരെ ധൃതിയില്‍ നടന്ന് പോകുന്ന ഒരാളെയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ ബൈക്കില്‍ ഇരുന്ന് ഉന്തി കൊണ്ട് പോവുകയായിരുന്ന...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച സുരേന്ദ്രന്‍ തന്നെ വീണ്ടും ഇവിടെ മത്സരിക്കാനിറങ്ങുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബിജെപിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞിരുന്നില്ല. യുഡിഎഫ് മികച്ച ലീഡ് നേടുകയും ചെയ്തിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...