തിരുവല്ല(www.mediavisionnews.in): പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ മദ്യലഹരിയില്‍ എത്തിയ ജാമ്യക്കാരന്‍ റിമാന്‍ഡിലായി. അതേസമയം, ഇയാളുടെ ആള്‍ജാമ്യത്തില്‍ പ്രതിക്ക് പുറത്തിറങ്ങുവാനും സാധിച്ചു. വെള്ളിയാഴ്ച തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേക്ക് കോടതിയിലാണ് രസകരമായ സംഭവമുണ്ടായത്.
ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൃത്തിന്റെ സുഹൃത്തിനെ ജാമ്യം നില്‍ക്കുവാനാണ് ബിജു ചെല്ലപ്പനും സഹൃത്ത് ശ്രീകാന്തും കോടതിയില്‍ എത്തിയത്. ഇരുവരുടേയും ഉറപ്പ് സ്വീകരിച്ച...
ചങ്ങനാശേരി(www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്സ്ബുക്കിലൂടെ അസഭ്യം പറഞ്ഞതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതുമൂല കണ്ടത്തിപ്പറമ്പ് സ്വദേശി ആർ.മഹേഷ് പൈ (30)യാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ വിദേശ പര്യടനവുമായി ബന്ധപ്പെട്ടു വന്ന പോസ്റ്റിനു താഴെയാണ് മഹേഷ് പൈ മോശമായ ഭാഷയിൽ പ്രതികരിച്ചത്.
എന്നാൽ പ്രതികരണത്തിനെതിരെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ഉയർന്നതോടെ ഇദ്ദേഹം ഇത് പിൻവലിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ...
ന്യൂദല്‍ഹി(www.mediavisionnews.in): ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോയെന്ന് വിശ്വസിക്കപ്പെടുന്ന കാസര്‍കോഡ് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാന്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചാണ് ഫിറോസ് തിരിച്ചു വരണമെന്ന് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ വൃത്തങ്ങളെയും ബന്ധുക്കളെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
”ഫിറോസ് കഴിഞ്ഞ മാസം വിളിച്ചിരുന്നു. അവന്റെ...
കൊച്ചി: (www.mediavisionnews.in) നിപ വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി പ്രതിരോധിച്ച കേരളത്തെ പരിഹസിച്ചും വിമര്‍ശിച്ചും അധിക്ഷേപിച്ചും സംഘപരിവാര്‍. നിപ വൈറസ് കേരളത്തിനേറ്റ ശാപമെന്നും ബിജെപിക്ക് വോട്ട് ചെയ്യാത്ത മലയാളികള്‍ അനുഭവിക്കണമെന്നും പ്രചാരണം നടക്കുകയാണ്.
സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലെ മുന്നേറ്റം എന്നിവയെയും സംഘപരിവാര്‍ പരിഹസിക്കുന്നു. ഇവയൊന്നും കൊണ്ട് പ്രയോജനം ഇല്ലെങ്കിലും യുഎഇയില്‍നിന്നുള്ള 700 കോടി ലഭിക്കുമെന്നുമാണ്...
തിരുവനന്തപുരം(www.mediavisionnews.in): പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയ്ക്കായി മൂന്ന് ലക്ഷത്തി എഴുപത്തി രണ്ടായിരം രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാല് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ...
തൃശൂർ(www.mediavisionnews.in):സാമൂഹികമാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ ഫുള്‍ജാര്‍ നുരഞ്ഞുപൊന്തുകയാണ്. അടുത്തകാലത്ത് വരെ കുലുക്കിസര്‍ബത്ത് കീഴടക്കിവെച്ചിരുന്ന സാമ്രാജ്യമാണ് ഒരു കുഞ്ഞന്‍ ഗ്ലാസുമായി എത്തി ഫുള്‍ജാര്‍ സോഡ കവര്‍ന്നെടുത്തിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റായും വാട്സ്ആപ്പ് സ്റ്റാറ്റസ് ആയും ടിക് ടോക്ക് വീഡിയോ ആയും ഫുള്‍ജാര്‍ സോഷ്യല്‍ മീഡിയയില്‍ പതഞ്ഞൊഴുകുകയാണ്.
പുതിനയിലയും ഇഞ്ചിയും കാന്താരിമുളകും വേപ്പിലയും കസ്‌കസും കറുവപ്പട്ടയും ചെറുനാരങ്ങനീരും ഉപ്പും പഞ്ചസാര ലായനിയുമുള്‍പ്പെടെയുള്ള ശീതളപാനീയലോകത്തെ...
കൊച്ചി (www.mediavisionnews.in): ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്.
വടക്കര്‍ പറവൂര്‍ സ്വദേശിയും തൊടുപുഴയില്‍ ഒരു സ്വകാര്യ കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ 21കാരനിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്....
തിരുവനന്തപുരം(www.mediavisionnews.in): കോണ്‍ഗ്രസുകാര്‍ക്ക് സംഘി പട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് നേരിടാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ മകന്‍ അമല്‍ ഉണ്ണിത്താന്റെ ഉപദേശം. 'ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ബിജെപിയോട് തനിക്ക് ശത്രുതയുണ്ട് എന്നാല്‍ ഒരു എംപി എന്ന നിലയില്‍ തനിക്ക് ശത്രുതയില്ല എല്ലാ കേന്ദ്രമന്ത്രിമാരേയും കണ്ട് കാസര്‍കോടിന് വേണ്ടതൊക്കെ...
കാസര്‍കോട്:(www.mediavisionnews.in) മാസപ്പിറവി കണ്ടില്ല. ചെറിയ പെരുന്നാള്‍ ബുധനാഴ്ച. മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത പ്രസിഡന്റും...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...