തിരുവനന്തപുരം (www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ച് സിഎൻഎൻ ന്യൂസ് 18. കേരളത്തിൽ ഇടത് മുന്നണി 11 മുതൽ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് 18 സര്‍വെയുടെ കണക്ക് കൂട്ടൽ. യുഡിഎഫ് വിജയിക്കുന്നത് 3 മുതൽ 5 സീറ്റിൽ വരെയാണ് എന്നും പ്രവചിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കുന്നെങ്കിൽ അത് ഒരു സീറ്റിൽ...
തിരുവനന്തപുരം(www.mediavisionnews.in): ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകൾ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ട് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിഗ് മെഷീനുകളും എണ്ണിത്തീരാൻ ശരാശരി നാല് മണിക്കൂർ സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. 12 മണിയോടെ ഫലം എന്താവുമെന്ന്...
തലശ്ശേരി(www.mediavisionnews.in): വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരിയില്‍ വച്ചാണ് വെട്ടേറ്റത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.
നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ പറഞ്ഞിരുന്നു.
മുന്‍ സി.പി.ഐ.എം ലോക്കല്‍...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് 13 ജില്ലകളില്‍ ഇന്ന് വൈകീട്ടോടെ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ റിപ്പോര്‍ട്ട്. കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കോഴിക്കോടും വയനാടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയിൽ നിന്ന് കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ മേഖലയാണ് മഴക്ക് കാരണം.
കാറ്റിന്‍റെ ഗതിയിലുണ്ടാകുന്ന വ്യതിയാനം കാരണം ഇന്ന് വൈകിട്ട് മുതൽ നാളെ പുലർച്ചെ...
തൃക്കരിപ്പൂർ(www.mediavisionnews.in): റീ പോളിങ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് നേരെ അക്രമമുണ്ടായി എന്ന പ്രചാരണം വെറും നാടകം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.പി.സതീഷ്ചന്ദ്രൻ. പോളിങ് ശതമാനം കുറയുമോയെന്ന ആശങ്കയുണ്ട്. മണ്ഡലത്തിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരിലെ 48-ാം നമ്പർ ബൂത്തിലെ പരമാവധി വോട്ടർരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
കാസര്‍ഗോഡ്(www.mediavisionnews.in): കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവന മുസ്‌ലിം വിരുദ്ധമെന്ന് കാസര്‍ഗോഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
ഒരു സമൂഹത്തെ മുഴുവന്‍ സി.പി.ഐ.എം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കള്ളവോട്ട് തടയാന്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ മതിയെന്നും വോട്ട് ചെയ്യാന്‍...
കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്‍ററിന്‍റെ ഫണ്ട് ശേഖരണത്തിനായി ഇന്നലെ സര്‍വീസ് നടത്തിയത് ഇരുന്നൂറ്റി അമ്പതോളം സ്വകാര്യ ബസ്സുകള്‍. സി.എച്ച് സെന്‍റര്‍ ഫണ്ട് ശേഖരണ ദിനത്തിലാണ് സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര. ഒരു ദിവസത്തെ കളക്ഷന്‍ തുകയാണ് സ്വകാര്യ ബസ്സുടമകള്‍ സി.എച്ച് സെന്‍റര്‍ നടത്തുന്ന ആതുര സേവനങ്ങള്‍ക്കായി നല്‍കിയത്.
സാധാരണ ഇറങ്ങേണ്ടുന്ന...
കണ്ണൂര്‍(www.mediavisionnews.in) : പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്നും ജയരാജന്‍ പറഞ്ഞു.
ഇതു പോലെ വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായാല്‍ യുഡിഎഫ് ജയിക്കുന്ന എല്ലാ...
കൊച്ചി(www.mediavisionnews.in): പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഷഫീഖ് ഖാസിമിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലിസ് കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് ഷഫീഖിനെ മധുരയില്‍ വച്ചു അറസ്റ്റു ചെയ്തത്. പോക്സോ നിയമപ്രകാരം വിതുര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജസ്റ്റിസ് എ എം ബാബുവാണ് ഷഫീഖ് ഖാസിമിക്ക്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...