തിരുവനന്തപുരം: (www.mediavisionnews.in) കേന്ദ്രബഡ്‌ജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 2.50 രൂപ, ഡീസല്‍ ലിറ്ററിന് 2.47 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഇത്രയും തുക വര്‍ദ്ധിക്കുന്നത്. എന്നാല്‍ ഇന്ധന വില വര്‍ദ്ധനയിലൂടെ കേരളത്തിന് വരുമാന...
മലപ്പുറം (www.mediavisionnews.in): മതമാറ്റത്തില്‍ തുടങ്ങി വിവാഹവും കോടതി കയറ്റവുമൊക്കെയായി കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഹാദിയയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചി വിധി പുറപ്പെടുവിച്ച ദിവസം സുപ്രീം കോടതി ഹാദിയയോട് ഒരു കാര്യം കൂടി പറഞ്ഞിരുന്നു. എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് പഠിക്കണം, 'പഠിച്ച് മിടുക്കിയാകണം' എന്നായിരുന്നു പരമോന്നത കോടതി സ്നേഹത്തോടെ ഹാദിയയോട്...
മകോഴിക്കോട് (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്സില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത് മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളില്‍ ഒരു എംഎല്‍എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ അനുഭവിക്കരുതെന്ന സദുദ്ദേശം കരുതിമാത്രമാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അവസാന നിമിഷം കേസ്സ് തെളിയുമെന്നുറപ്പായപ്പോള്‍ കള്ളവോട്ടു ചെയ്ത സാക്ഷികളെ ഒരു കാരണവശാലും ഹാജരാക്കില്ലെന്ന് പ്രതിഭാഗം വാശി പിടിക്കുകയാണുണ്ടായത്. സാക്ഷികളെ ഹാജരാക്കാന്‍...
തിരുവനന്തപുരം (www.mediavisionnews.in): മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന് ഹൈക്കോടതിയുടെ വിമര്‍ശനം.
ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സും കോടതിയെ അറിയിച്ചു.
പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് പറയുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടി...
കൊച്ചി: (www.mediavisionnews.in) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ പരാതിക്കാരനായ കെ സുരേന്ദ്രനില്‍ നിന്ന് കോടതി ചെലവ് നല്‍കണമെന്ന് എന്ന് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കുന്നതിനിടയിലാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്ന് കോടതി ചെലവ് ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി ചെലവ് നല്‍കണം എന്നുണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ താന്‍...
തിരുവനന്തപുരം: (www.mediavisionnews.in) നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് പിന്നാലെ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വകുപ്പ്. ജനക്കൂട്ടം പിടിച്ചുനല്‍കുന്ന പ്രതികളെ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുത്. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്‌റ്റേഷനിലേക്ക് കൊണ്ടുപേകാവൂ എന്നാണ് പൊലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കേരളത്തിലുണ്ടായ കസ്റ്റഡി മരണങ്ങളെക്കുറിച്ചും നേരിട്ടും അല്ലാതെയുമായി പൊലീസുകാര്‍ പ്രതികളാവുന്ന കൊലപാതകങ്ങളുടെ കണക്കുകളെക്കുറിച്ചും...
കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പ് അറിയിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഇതോടെ കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും.
കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ആക്ഷേപമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കുന്നതോടെയാണ് കേസ്...
കോഴിക്കോട്: (www.mediavisionnews.in) ‘എവിടെ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയതിന് നടി ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.
സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത് ആശാ ശരതിനെതിരെ പെരുമന പൊലീസിലും ഇടുക്കി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച്...
തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിലെ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ഓട്ടോ ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരളാ പോലീസ്. മിനിമം ചാര്‍ജ് 25 രൂപയാണെന്നും ഈ തുകയില്‍ 1.5 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും പട്ടികയില്‍ പറയുന്നു.
മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കിലോമീറ്ററിന് ശേഷമുള്ള അരകിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...