Kerala

മഫ്തിയില്‍ കഞ്ചാവ് പിടിക്കാനെത്തിയ എസ്ഐയെ കുത്തി; പ്രതി വിലങ്ങുമായി രക്ഷപ്പെട്ടു

മലപ്പുറം: (www.mediavisionnews.in) അരീക്കോട് എസ്ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്. കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാൾ എസ്ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.  കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ...

പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമെറ്റും സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല; തീരുമാനം ഗതാഗതവകുപ്പിന്‍റേത്

തിരുവനന്തപുരം: (www.mediavisionnews.in) ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ആദ്യ ഘട്ടമെന്ന നിലയിൽ ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണർക്ക് കത്തയച്ചത്. സുപ്രീംകോടതി ഉത്തരവിന്‍റെ...

പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോയാല്‍ ശിക്ഷ- കേരള പോലീസ്

തിരുവനന്തപുരം: (www.mediavisionnews.in) പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍  പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് അറിയിച്ചു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.  ഫേസ്ബുക്ക്  പോസ്റ്റിന്‍റെ പൂര്‍ണരൂപം... പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത...

പിന്‍സീറ്റിലെ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം

തിരുവനന്തപുരം: (www.mediavisionnews.in) ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും  എല്ലാ ബൈക്ക്-കാര്‍ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത...

പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി; യു.ഡി.എഫ് പ്രമേയത്തെ പിന്തുണച്ച് ബി.ജെ.പി

എറണാകുളം: (www.mediavisionnews.in) പെരുമ്പാവൂര്‍ നഗരസഭാ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യു.ഡി.എഫ് പ്രമേയത്തെ മൂന്ന് ബി.ജെ.പി അംഗങ്ങളും, ഒരു പി.ഡി.പി അംഗവും പിന്തുണച്ചു. 27 അംഗ ഭരണ സമിതിയില്‍ 13 അംഗങ്ങളുള്ള ഇടതുമുന്നണി യു.ഡി.എഫ് വിമതനായ കെ.എം അലിയുടെ പിന്തുണയോടെയായിരുന്നു ഭരണം നടത്തിയത്. ആകെ...

മഞ്ചേശ്വരത്ത് കച്ച മുറുക്കാൻ മുസ്ലിംലീഗ്; ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണമെന്ന് നിർദേശം

കോഴിക്കോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലീം ലീഗ്. മഞ്ചേശ്വരത്തെ സാധ്യതയും വെല്ലുവിളികളും കോഴിക്കോട് ചേർന്ന പ്രവർത്തകസമിതിയോഗം വിലയിരുത്തി. കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ നിയമനടപടികളുമായി ഇനി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് നേതൃത്വത്തിന് അഭിപ്രായം. പി ബി അബ്ദുറസാഖ് എം.എൽ.എയുടെ നിര്യാണത്തോടെ ഒഴിവു വന്ന മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന്...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; 6.8 ശതമാനം വർധന

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. 6.8% ആണ് ശരാശരി നിരക്ക് വര്‍ധന. നിരക്കു വര്‍ധനനയിലൂടെ കെ.എസ്.ഇ.ബിക്ക് ഒരുവര്‍ഷം 902 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നതെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 1000 വാട്‌സ് വരെയുള്ളവര്‍ക്കും നിരക്കു വര്‍ധനവില്ല. ക്യാന്‍സര്‍ രോഗിയോ അപകടങ്ങളില്‍ അംഗവൈകല്യമോയുള്ള കുടുംബങ്ങള്‍ക്ക് 100...

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന; ഒറ്റ രാത്രി കൊണ്ട് രജിസ്റ്റര്‍ ചെയ്തത് 4580 കേസുകള്‍

തിരുവനന്തപുരം: (www.mediavisionnews.in) മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ രജിസ്റ്റര്‍ ചെയ്തത്  4580 കേസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നൽ പരിശോധന നടത്തിയത്.  ഒറ്റ രാത്രികൊണ്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4580 കേസാണ്, ഏറ്റവുമധികം കേസുകൾ മലപ്പുറം ജില്ലയിൽ നിന്നാണ്. ആകെ  618 കേസാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. കേസുകൾ എണ്ണത്തിൽ...

ഉപതെരഞ്ഞെടുപ്പ്: വട്ടിയൂര്‍ക്കാവില്‍ വൈകില്ല, മഞ്ചേശ്വരത്ത് അനിശ്ചിതാവസ്ഥ: മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: (www.mediavisionnews.in) വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ് വൈകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 2016 നിയസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുണ്ടെന്ന്  മുഖ്യതെര‍ഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.  2016-ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരനാണ്. വടകര എംപിയായി തെരഞ്ഞെടുക്കപ്പെട്ട മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ഉപതെരഞ്ഞെടുപ്പ്...

വൈദ്യുതി ലൈന്‍ പൊട്ടി വീണ് അപകടമുണ്ടായാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹൈക്കോടതി

കൊച്ചി: (www.mediavisionnews.in) വൈദ്യുതി ലൈന്‍ പൊട്ടിവീണുള്ള അപകടം ഇനിയുണ്ടായാല്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി. മരിക്കുന്നവരുടെ 10 ലക്ഷം രൂപ നല്‍കിയിട്ട് എന്ത് കാര്യം. മനുഷ്യ ജീവന്‍ അമൂല്യമാണ്. അത് നഷ്ടപ്പെടാതിരിക്കാന്‍ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞു. ജൂണ്‍ 10ന് തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് രണ്ടുപേര്‍...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img