മാവേലിക്കര(www.mediavisionnews.in): നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ...
തിരുവനന്തപുരം(www.mediavisionnews.in): നമ്മുടെ റോഡുകളില്‍ ഓരോദിവസവും നിരവധി ജീവനുകളാണ് അപകടത്തില്‍ പൊലിയുന്നത്. നിരവധി നിരപരാധികള്‍ അംഗഭംഗത്തിനും ഇരയാകുന്നു. അമിതവേതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ്ങാണ് ഇത്തരം മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. അതുകൊണ്ട് തന്നെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് കേരള പൊലീസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ ബോധവല്‍ക്കരണം.
ഓവർടേക്കിംഗ് : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അമിതവേതയിൽ തെറ്റായിട്ടുള്ള...
തിരുവനന്തപുരം(www.mediavisionnews.in): ഉത്തരവാദിത്വ ടൂറിസം മിഷൻ നടപ്പാക്കുന്ന പദ്ധതിയിൽ റിസോർട്ടുകൾക്കായി ഓല മെടഞ്ഞു നൽകാൻ മൂന്നു ജില്ലക്കാർ റെഡിയായപ്പോൾ കിട്ടിയത് 36 ലക്ഷം രൂപയുടെ ഓർഡർ. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലായി ഓല മെടയാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് മുന്നൂറോളം ഗ്രൂപ്പുകളാണ്. കോട്ടയത്ത് കുമരകത്തും, തിരുവനന്തപുരത്ത് പൂവാർ, കോവളം എന്നിവിടങ്ങളിലും കോഴിക്കോടിന്റെ വിവിധ പ്രദേശങ്ങളിലുമാണ് ഇവരുടെ മെടച്ചിൽ.
കേരള...
പാലക്കാട്(www.mediavisionnews.in):ഗര്‍ഭനിരോധന ഉറയില്‍ ദ്രാവകരൂപത്തിലാക്കി കടത്തിയ 1.2 കിലോഗ്രാം സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയിലായി. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍ (26), കോഴിക്കോട് താമരശ്ശേരി സ്വദേശി അജ്‌നാസ് (25) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
വ്യാഴാഴ്ച 10 മണിയോടെ വാളയാര്‍ പാലക്കാട് ദേശീയപാതയില്‍ കഞ്ചിക്കോട് കുരുടിക്കാടായിരുന്നു പരിശോധന....
കൊച്ചി: (www.mediavisionnews.in) നെടുമ്പാശേരി വിമാനത്താവളത്തിന്റെ റൺവേ നവംബർ 6 മുതൽ മാർച്ച് 28 വരെ അടച്ചിടും. നവീകരണത്തിനു വേണ്ടിയാണ് അടച്ചിടുന്നത്. ഇതോടെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഇവിടെ സർവീസ് നടക്കില്ല. വൈകിട്ട് ആറിനു ശേഷം രാവിലെ 10 വരെ റൺവേ സാധാരണ പോലെ പ്രവർത്തിക്കും.
വിമാനക്കമ്പനികളോട് ഈ സമയത്തിനനുസരിച്ച് സർവീസ് ക്രമീകരിക്കാൻ...
തിരുവനന്തപുരം(www.mediavisionnews.in): കേരള റെയിൽ ഡവലപ്്മെന്റ്് കോർപറേഷന്റെ നേതൃത്വത്തിൽ 27 മേൽപാലങ്ങളുടെ നിർമാണത്തിനു കേന്ദ്രസർക്കാരുമായും റെയിൽവേയുമായും ധാരണാപത്രം ഒപ്പിടുന്നതിനു മന്ത്രിസഭ അനുമതി നൽകി. മേൽപാലങ്ങൾ നിർമിക്കുന്ന സ്ഥലങ്ങൾ:
ഏഴിമല സ്റ്റേഷൻ (പഴയങ്ങാടിക്കും പയ്യന്നൂരിനും ഇടയിൽ ), മാഹിക്കും തലശ്ശേരിക്കും ഇടയിൽ , തലശ്ശേരി - എടക്കാട്, മുളങ്കുന്നത്തുകാവ് - പൂങ്കുന്നം, കരുനാഗപ്പള്ളി - ശാസ്താംകോട്ട, ഒല്ലൂർ -...
തിരുവനന്തപുരം(www.mediavisionnews.in): കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാണ്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍...
തിരുവനന്തപുരം(www.mediavisionnews.in): ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിക്കുമെന്ന് സർക്കാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വാടക നിശ്ചയിക്കാത്തതിനാൽ ആംബുലന്‍സുകള്‍ തോന്നിയ വാടക ഈടാക്കുന്നു എന്നാരോപിച്ച് ലഭിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത കമ്മീഷണർ രേഖാമൂലം കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
ആംബുലൻസിന്റെ വാടക നിശ്ചയിക്കാൻ സർക്കാർ തലത്തിൽ യോഗം...
തിരുവനന്തപുരം (www.mediavisionnews.in): വരുന്ന ചൊവ്വാഴ്ച സംസ്ഥാനത്ത് മോട്ടാര്‍ വാഹന പണിമുടക്ക് നടത്താന്‍ തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കണം എന്ന നിയമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് മോട്ടോര്‍ വാഹന സംരക്ഷണസമിതി അറിയിച്ചു.
തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. ബസ്, ഓട്ടോ, ലോറി, ടാക്‌സി എന്നിവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമിതി നേതാക്കള്‍ അറിയിച്ചു.
ഓട്ടോറിക്ഷ ഒഴികെയുള്ള...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...