തിരൂരങ്ങാടി: (www.mediavisionnews.in) റോഡിന് ആവശ്യമായ സ്ഥലംസംബന്ധിച്ച തർക്കത്തിന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽനടന്ന ചർച്ചയിൽ രമ്യമായ പരിഹാരം. ഏറെക്കാലം തർക്കങ്ങൾക്കും വൻസംഘർഷങ്ങൾക്കും ഇടയാക്കിയ വെന്നിയൂർ- വാളക്കുളം റോഡിനായുള്ള സ്ഥലംസംബന്ധിച്ച പ്രശ്‌നങ്ങൾക്കാണ് പരിഹാരമായിരിക്കുന്നത്. വെന്നിയൂർ അങ്ങാടിയിൽനിന്നും വാളക്കുളത്തേക്കുള്ള റോഡിനായുള്ള സ്ഥലംസംബന്ധിച്ച്് 1985 മുതലാണ് തർക്കം തുടങ്ങിയത്. ഇവിടെ കെട്ടിടനിർമാണം പുരോഗമിക്കുന്നതിനിടെ...
തിരുവനന്തപുരം: (www.mediavisionnews.in) തെരഞ്ഞെടുപ്പിന്റെ ചെലവു കണക്കുനല്‍കുന്നതില്‍ വീഴ്ചവരുത്തിയ 224 പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ പൊതുതെരഞ്ഞെടുപ്പിലും മത്സരിച്ച 224 പേരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അഞ്ചുവര്‍ഷത്തേക്ക് അയോഗ്യരാക്കിയത്.
ചെലവുകണക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയവരെയും പരിധിയില്‍ക്കൂടുതല്‍ തുക ചെലവഴിച്ചവരെയുമാണ് അയോഗ്യരാക്കിയത്. 2015 ലെ...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ന് വൈകുന്നേരം 7.30 മുതല്‍ രാത്രി 10 മണി വരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രവൈദ്യുതി നിലയങ്ങളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 മെഗാവാട്ടിന്‍റെ കുറവ് വന്നതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് കെഎസ്ഇബി ഇറിയിച്ചു.
കേന്ദ്ര ഗ്രിഡില്‍ നിന്നും വാങ്ങുന്ന വൈദ്യുതിയില്‍ കുറവ് വന്നാല്‍...
തിരുവനന്തപുരം: (www.mediavisionnews.in) ബി.ജെ.പിക്കൊപ്പം പോകുന്ന കോണ്‍ഗ്രസുകാരെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്ലാവില കാണിച്ചാല്‍ നാക്കുംനീട്ടി പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെയാണ് കോണ്‍ഗ്രസുകാരെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. പി.എസ്.സി എംപ്ലോയീസ് യൂണിയന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലയെന്ന് ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ആരെക്കുറിച്ചും, എപ്പോഴാണ് അങ്ങോട്ട് പോകുകയെന്ന് പറയാന്‍ പറ്റില്ലയെന്ന്. അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ബി.ജെ.പി ഒഴുക്കുന്ന പണത്തിന്...
തൃശൂർ (www.mediavisionnews.in) : ഓൺലൈൻ തട്ടിപ്പുകാർ തട്ടിപ്പിന്റെ പുതുവഴികൾ തേടുന്നത് ഗൂഗിളിന്റെ യുപിഐ ആപ്പായ ഗൂഗിൾ പേ വഴി. ഗൂഗിൾ പേയിൽ പണം നൽകാനെന്ന വ്യാജേന പണം ‘റിക്വസ്റ്റ്’ ചെയ്താണ് തട്ടിപ്പ്.
തൃശൂർ സ്വദേശിയായ ഫാം ഉടമയുടെ ഫോണിൽ വിളിച്ച് നീരജ് കുമാർ എന്നയാൾ ഇത്തരം തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. ‘‘താങ്കളുടെ...
തിരുവനന്തപുരം (www.mediavisionnews.in): പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ ഇനി ഓണ്‍ലൈനായി മുന്‍കൂട്ടി അറിയാന്‍ സാധിക്കും. പ്രത്യേക വിവാഹ നിയമപ്രകാരം രജിസ്ട്രാറോഫീസില്‍ വിവാഹം ചെയ്യുന്നവരുടെ വിവരങ്ങള്‍ സാധാരണ ഒരുമാസത്തോളം നോട്ടീസ് ബോര്‍ഡിലിടും. പലപ്പോഴും ഇത് കീറിക്കളയാനും സാധ്യതയുണ്ട്. ഇനി ഇത്തരം രജിസ്റ്റര്‍ വിവാഹങ്ങളുടെ നോട്ടീസ് വിവരങ്ങള്‍ ആര്‍ക്കും ഓണ്‍ലൈനായി അറിയാം. വധൂവരന്‍മാരുടെ...
മലപ്പുറം: (www.mediavisionnews.in) അരീക്കോട് എസ്ഐ നൗഷാദിന് കുത്തേറ്റു. അരീക്കോട് വിളയിൽ ഭാഗത്ത് കഞ്ചാവ് വില്‍ക്കുന്ന പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് നൗഷാദിന് കുത്തേറ്റത്.
കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മഫ്തിയിലെത്തിയതായിരുന്നു എസ് ഐയും സംഘവും. ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാൾ എസ്ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.
കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്ഐയെ...
തിരുവനന്തപുരം: (www.mediavisionnews.in) ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഉടൻ നിർബന്ധമാക്കില്ല. ആദ്യ ഘട്ടമെന്ന നിലയിൽ ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിന്‍റെ തീരുമാനം
ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റും കാറിലെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത സെക്രട്ടറി കഴിഞ്ഞ ദിവസമാണ് ഗതാഗത കമ്മീഷണർക്ക് കത്തയച്ചത്. സുപ്രീംകോടതി ഉത്തരവിന്‍റെ...
തിരുവനന്തപുരം: (www.mediavisionnews.in) പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തുന്ന സംഭവങ്ങള്‍ പല അപകടങ്ങള്‍ക്കും കാരണമാകുമെന്നും ഇത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് അറിയിച്ചു. കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...
പൊതുസ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് പ്രായപൂർത്തിയാകാത്ത...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...