തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതിബോര്‍ഡ്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴയെതുടര്‍ന്ന് ആവശ്യത്തിനുള്ള നീരൊഴുക്ക് അണക്കെട്ടുകളിലുണ്ട്.
20നുശേഷവും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമുണ്ട്. തുലാവര്‍ഷം കൂടി കണക്കിലെടുക്കുമ്പോൾ നിയന്ത്രണം വേണ്ടിവരില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു. വെള്ളിയാഴ്ച ചേരാനിരുന്ന ഉന്നതാധികാര സമിതി ഇതേ തുടര്‍ന്ന് മാറ്റി.തുലാവര്‍ഷം...
കോഴിക്കോട് (www.mediavisionnews.in) : മുത്തലാഖ് നിയമത്തിലെ കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട് രേഖപ്പെടുത്തി. കോഴിക്കോട് ചെറുവാടി സ്വദേശി പി കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകൻ മുഖേന ഉസാമിന്റെ ഭാര്യ താമരശേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരുന്നു. ഇതിൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. മുത്തലാഖ് നിയമം നിലവിൽ വന്നതിന് ശേഷമുള്ള...
ദുബൈ: (www.mediavisionnews.in) യുഎഇയിലെ അതിപ്രശസ്തമായ ബുർജ് ഖലീഫയിൽ ഇക്കുറി ഇന്ത്യയുടെ ത്രിവർണ പതാക തെളിഞ്ഞില്ല. ഇന്ത്യയുടെ 73ാം സ്വാതന്ത്ര്യദിനമായ ഇന്നലെ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയിൽ പതാക തെളിയുന്നത് കാത്തിരുന്നവർ നിരാശരായി. എല്ലാ രാജ്യങ്ങളുടെയും സ്വാതന്ത്ര്യ ദിനങ്ങളിൽ, അവരുടെ പതാക പ്രദർശിപ്പിച്ച് ബുർജ് ഖലീഫയിൽ ലേസർ ഷോ നടക്കാറുണ്ട്.
പല തവണ...
തിരുവനന്തപുരം: (www.mediavisionnews.in) ജലപ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും നൂറിലധികം പേരുടെ ജീവനെടുത്ത കേരളത്തില്‍ വെറും ഒരാഴ്ചത്തെ മഴ സമ്മാനിച്ചത് കാലവര്‍ഷത്തില്‍ സാധാരണ കിട്ടുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് കൂടുതല്‍ മഴ. കേരളത്തില്‍ 68 ദിവസം നീണ്ടു നില്‍ക്കുന്ന കാലവര്‍ഷം പെയ്യുന്നത് 92.6 മില്ലി മീറ്റര്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ ആറു ദിവസം കൊണ്ടു പെയ്തത് ഇതിന്റെ 40...
കല്‍പറ്റ: (www.mediavisionnews.in) പ്രളയം ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നാണ് വയനാട്. പേമാരിയായി പെയ്തിറങ്ങിയ മഴ അക്ഷരാര്‍ത്ഥത്തില്‍ ജില്ലയെ കണ്ണീരിലാഴ്ത്തി. അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും 560 വീടുകളാണ് ഇവിടെ പൂര്‍ണമായും തകര്‍ന്നത്. 5434 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. ഇവിടെ 275 വീടുകള്‍ പൂര്‍ണ്ണമായും 3200...
തിരുവനന്തപുരം (www.mediavisionnews.in): പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി പൊലീസിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍ വരുന്നു. 112 ആണ് നമ്പര്‍. ഈ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂം സജീകരിച്ചിരിക്കുന്നത്. അടിയന്തര സഹായം ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വരുന്നത്. പുതിയ...
കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഇന്ന് (ആഗസ്റ്റ് 15) ഒരു ജില്ലയിലും അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. വയനാട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്...
പോത്തുകല്ല് (മലപ്പുറം): (www.mediavisionnews.in) കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തത് കവളപ്പാറയില്‍ നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് നമസ്‌കാരം നടക്കുന്ന ഹാളും അതിനോടു ചേര്‍ന്ന് കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സ്ഥലവും ഇതിനായി വിട്ടുകൊടുക്കാന്‍ പോത്തുകല്ല് മഹല്ല് കമ്മിറ്റി മുന്നോട്ടുവന്നത്.
അപകടങ്ങള്‍ നടന്ന ദിവസങ്ങള്‍ പിന്നിട്ടതോടെ...
തിരുവനന്തപുരം (www.mediavisionnews.in): ദുരിത ബാധിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയുമാണ് ധനസഹായം നല്‍കുക.
ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായമായി 10000 രൂപയും നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ധനസഹായവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്.
വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും പട്ടിക തയ്യാറാക്കിയ...
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...