Kerala

കടല്‍ ആഞ്ഞടിച്ചപ്പോള്‍ കരയില്‍ എത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്

തിരൂര്‍: (www.mediavisionnews.in) കഴിഞ്ഞ ദിവസം ഉണ്ടായ മഹാചുഴലിക്കാറ്റില്‍ കടല്‍ ആഞ്ഞടിച്ചപ്പോള്‍ കരയില്‍ എത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് സംഭവം. പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഉനൈസിന്റെ മൂന്നുമാസം മുമ്പ് കാണാതായ ബൈക്കാണ് തീരത്തടിഞ്ഞത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ...

മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാനാകില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍; സ്‌റ്റേജില്‍ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിന്റെ പ്രതിഷേധം (വീഡിയോ)

പാലക്കാട്: (www.mediavisionnews.in) കോളേജ് പരിപാടിക്ക് മുഖ്യാതിഥിയായെത്തിയ നടന്‍ ബിനിഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍. പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍കോളേജിലെ കോളേജ് ഡേ പരിപാടിക്കാണ് അപമാനകരമായ സംഭവം നടന്നത്. തന്റെ സിനിമയില്‍ ചാന്‍സ് ചോദിച്ചു നടന്ന മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്നായിരുന്നു സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ വാക്കുകള്‍. ബിനീഷ് വേദിയിലെത്തിയാല്‍ ഇറങ്ങിപ്പോകുമെന്നും അനില്‍...

മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമാകും; കേരളത്തില്‍ മഴ കനക്കും; ജാ​ഗ്രത പാലിക്കണം

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് രാത്രിയോടെ അതി ശക്തമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 90 - 117 കിമീ വേഗതയില്‍ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ കൂടുതല്‍ കരുത്ത് പ്രാപിച്ച്‌ 166 കിമീ വേഗതയില്‍ വരെ സഞ്ചരിക്കുന്ന അതി ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ...

മഹാ’ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസർകോട് ഉൾപ്പെടെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാൻ സാധ്യതയുള്ള ലക്ഷദ്വീപിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ...

ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: (www.mediavisionnews.in) ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ സുജിത്തിനെയാണ് ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കൂടാളിയില്‍ ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍...

മധ്യകേരളത്തിലെ മൂന്ന് ജില്ലകള്‍ 30 വര്‍ഷത്തിനകം ഭാഗികമായി വെളളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: (www.mediavisionnews.in) സമുദ്ര ജലനിരപ്പിലെ ക്രമാതീതമായ വര്‍ധന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ ചില മേഖലകള്‍ മുപ്പതു വര്‍ഷത്തിനകം വെളളത്തിനടിയിലാക്കുമെന്ന് രാജ്യാന്തര കാലാവസ്ഥാ ഏജന്‍സിയുടെ മുന്നറിയിപ്പ്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന റിപ്പോര്‍ട്ട് അമേരിക്ക ആസ്ഥാനമായ കാലാവസ്ഥ പഠന ഏജന്‍സിയാണ് പ്രസിദ്ധീകരിച്ചത് . 2050ഓടെ വെളളത്തിനടിയിലാകുന്ന പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ക്ലൈമറ്റ് സെന്‍ട്രല്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, മറ്റന്നാളോടെ ‘മഹാ’ ചുഴലിക്കാറ്റാവും; സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം, ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: (www.mediavisionnews.in) അറബിക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും തുടരും. ഇന്ന് 40 മുതല്‍ 50 കീലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. കടല്‍ തീരത്തേക്കും മലയോര മേഖലകളിലേക്കം യാത്ര ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം...

‘റേഡിയേറ്ററില്‍ വെള്ളമില്ലാത്തതിനും ടയര്‍മാറ്റണോ? എം.എം മണിക്ക് ട്രോളോട് ട്രോള്‍; ഒടുവില്‍ മന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: (www.mediavisionnews.in) വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി വണ്ടിയുടെ ടയര്‍മാറ്റിയതാണ് ട്രോളന്മാരെ സന്തോഷിപ്പിക്കുന്നത്. ഒരു ടയര്‍മാറ്റിയാല്‍ എന്തിരിക്കുന്നു എന്നതല്ല, രണ്ട് വര്‍ഷം കൊണ്ട് 34 ടയറുകള്‍ മാറുന്നതിലെ അസ്വാഭാവികതയാണ് ട്രോളുകള്‍ക്കെല്ലാം ആധാരം. കോണ്‍ഗ്രസ് നോതാക്കളായ രാജ്‌മോഹന്‍ ഉണ്ണിത്താനും വി.ടി ബല്‍റാമും വരെ ഈ വിഷയത്തില്‍ ട്രോളുകളുമായി രംഗത്തുണ്ട്. ഏറ്റവും രകസകരമായ സംഭവം ടൊയോട്ടയുടെ പേജില്‍ വരെ...

ഒരൊറ്റ നേതാവിനെപോലും നാട്ടില്‍ കാണാനില്ല ; ഡിവൈഎഫ്‌ഐക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

തൃശ്ശൂര്‍: (www.mediavisionnews.in) വാളയാര്‍ കേസില്‍ ഡി.വൈ.എഫ്.ഐയെ കാണാനില്ലെന്ന് പരിഹസിച്ച് ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് യൂത്ത് കോണ്‍ഗ്രസ്. സ്വരാജ് റൗണ്ടിലും നഗര പ്രദേശങ്ങളിലും ആണ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. ഉഗാണ്ട, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ എന്തു സംഭവിച്ചാലും ഉടന്‍ പ്രതികരണവുമായി എത്തുന്ന ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ വാളയാര്‍ പ്രശ്‌നത്തില്‍ എന്ത് കൊണ്ട് പ്രതികരിക്കുന്നില്ലെന്ന് നോട്ടീസില്‍ ചോദിക്കുന്നു....

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം എതിർക്കാൻ പ്രമുഖ അഭിഭാഷകൻ; കാൽ കോടി പ്രതിഫലം

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണത്തെ എതിർക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനെ കൊണ്ടുവന്നു. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാജരാകാൻ മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറാണ് എത്തിയത്. ഇദ്ദേഹത്തിന് 25 ലക്ഷമാണ് സർക്കാർ പ്രതിഫലം നൽകുക. കാസർകോട്...
- Advertisement -spot_img

Latest News

വർഗീയ പരാമർശം; എ‌‌കെ‌എം അഷ്റഫിനെതിരെ പരാതിനൽകി കെ.സുരേന്ദ്രൻ

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...
- Advertisement -spot_img