തിരുവനന്തപുരം: (www.mediavisionnews.in) നിയമസഭയുടെ ഭാഗമായുള സഭ ടീവിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നിയമസഭയുടെ ചരിത്രം പറയുന്ന ഹൃസ്വ ചിത്രത്തില്‍ നിയമസഭാ സ്പീക്കര്‍ പദവിയില്‍ പ്രശോഭിച്ച മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുസ്‌ലിം ലീഗിന്റെ ബഹിഷ്‌കരണം. പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീറിന്റെ...
ദില്ലി: (www.mediavisionnews.in) ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും. രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന ശബരിമല കേസിലെ വിധി കോടതി പുനപരിശോധിക്കുമോ അതോ ഹര്‍ജികള്‍ തള്ളിക്കളയുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്.
ശബരിമല...
തിരുവനന്തപുരം: (www.mediavisionnews.in) പുതുക്കിയ മോട്ടോര്‍ വാഹന നിയമം അടുത്തിടെയാണ് നിലവില്‍ വന്നത്. ഗതാഗതനിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് നിയമം മുന്നോട്ടുവച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തിയിരുന്നു.
എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക. 6 കോടി...
തിരുവനന്തപുരം: (www.mediavisionnews.in) അയോധ്യ കേസിലെ വിധിയിൽ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരില്‍ പ്രകടനം നടത്തിയ എസ്‍ഡിപിഐ പ്രവർത്തകർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂർ നഗരത്തിലാണ് പ്രതിഷേധപ്രകടനം നടത്തിയത്. ഇരുന്നൂറോളം പേർക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ് എടുത്തത്. പ്രതിഷേധ പ്രകടനം പൊലീസ് നേരത്തെ...
തിരുവനന്തപുരം: (www.mediavisionnews.in) ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് നവീകരിക്കുന്നതിനായി 1.13 കോടിയുടെ ധനസഹായം. മുസ്‍രിസ് ഹെറിറ്റേജ് പ്രൊജക്ട്(എംഎച്ച്പി) ഭാഗമായിട്ടാണ് പണം അനുവദിച്ചത്. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിലാണ് നവീകരണം നടക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ. തോമസ് ഐസക് ചടങ്ങില്‍ പങ്കെടുക്കും. ഇസ്ലാമിക പണ്ഡിതനായ...
തിരുവനന്തപുരം : (www.mediavisionnews.in) സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് വീണ്ടും അനിശ്ചിത കാലത്തേക്ക് പണിമുടക്കാനൊരുങ്ങുന്നു. നവംബര്‍ 22 മുതലാണ് പണിമുടക്ക് ആരംഭിക്കുക.
ഡീസല്‍ വിലവര്‍ധനവിനവിനനുസരിച്ച് ബസ് ചാര്‍ജ് വര്‍ധനവും സാധ്യമാക്കണമെന്നാവശ്യമുന്നയിച്ചാണ് നടത്താന്‍ പോകുന്നതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ...
കോഴിക്കോട്: (www.mediavisionnews.in) അയോധ്യ കേസിൽ സുപ്രീം കോടതി വിധി മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കോടതി വിധി മാനിക്കേണ്ടത് എല്ലാ പൗരൻമാരുടേയും കടമയാണ്,വിജയം കിട്ടിയവര്‍ ആഹ്ലാദിക്കുകയോ പരാജയം കിട്ടിയവര്‍ കുഴപ്പം ഉണ്ടാക്കുകയോ ചെയ്യരുത്. ഈ നിലപാട് എല്ലായിടത്തും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് സമാധാനം ഉണ്ടാകാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും കാന്തപുരം അബൂബക്കര്‍...
മലപ്പുറം :(www.mediavisionnews.in) അയോദ്ധ്യ ഭൂമി തര്‍ക്ക കേസില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം. മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ്...
തിരുവനന്തപുരം: (www.mediavisionnews.in) അയോധ്യാ കേസ് വിധി എന്തായാലും ജനങ്ങൾ സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
ബാബരി മസ്ജിദ് തകർത്തപ്പോൾ കേരളം മാതൃകാപരമായാണ് പ്രതികരിച്ചതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം നാളത്തെ വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം എന്നും അഭ്യർത്ഥിച്ചു. പൊലീസിന് അതീവജാഗ്രതാ...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...