തിരുവനന്തപുരം (www.mediavisionnews.in): ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍...
കോഴിക്കോട്: (www.mediavisionnews.in) ള്ളിവട ഇല്ലല്ലോ അല്ലേ… റെയില്‍വേ സ്റ്റേഷനു സമീപത്തെ ചായക്കടയില്‍ എത്തുന്ന പലരും കുറച്ച് ദിവസങ്ങളായി പലഹാര പെട്ടിയിലേക്കുപോലും നോക്കാതെ ചോദിക്കുന്ന ചോദ്യമാണിത്. ഉള്ളിയുടെ തീവില തന്നെ കാരണം. ഉള്ളിവില നൂറിലെത്തിയപ്പോള്‍ ഹോട്ടലുകളും തട്ടുകടക്കാരും ബേക്കറിക്കാരും പലഹാരമുണ്ടാക്കുന്നവരും എല്ലാം വെട്ടിലായി. പലതിലും പ്രധാന ചേരുവയായ ഉള്ളി നഷ്ടം സഹിച്ചാണ് ഉപയോഗിക്കുന്നതെന്ന് ഹോട്ടലുകാര്‍ പറയുന്നു....
തിരുവനന്തപുരം: (www.mediavisionnews.in) കേരളാ പോലീസിന് അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇനി ഹെലികോപ്റ്ററും. ഏറെ നാളത്തെ ആലോചനയ്ക്ക് ശേഷമാണ് വകുപ്പ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാന്‍ തീരുമാനിച്ചത്. ആദ്യം ഹെലികോപ്റ്റര്‍ സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
പ്രതിമാസം 20 മണിക്കൂര്‍ ഉപയോഗിക്കാന്‍ 1.44 കോടി രൂപ നല്‍കിയാണ് വാടകയ്ക്കെടുക്കുന്നത്. അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 65,000...
തിരുവനന്തപുരം(www.mediavisionnews.in): രാജ്യത്ത് പെട്രോള്‍ വില വീണ്ടും ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ധനവാണുണ്ടായത്.ഇതുപ്രകാരം മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു.
കേരളത്തില്‍ പെട്രോള്‍ വില ശരാശരി 77 രൂപ നിലവാരത്തിലെത്തി. തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവാണ് പെട്രോള്‍, ഡീസര്‍ വില ഉയര്‍ന്ന നിലവാരത്തിലെത്താന്‍ കാരണം.
തിരുവനന്തപുരത്താണ് ഉയര്‍ന്നവില 78.23 രൂപ. കൊച്ചയില്‍...
തിരുവനന്തപുരം: (www.mediavisionnews.in) കേരളബാങ്ക് ആരംഭിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കി. ഇതുസംബന്ധിച്ച് സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിടുണ്ട്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭാരവാഹികളും ചില സഹകരണ ബാങ്കുകളും നല്‍കിയ 21 ഹര്‍ജികള്‍ തള്ളിയാണ് ജസറ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
ബാങ്കുകളുടെ ലയനവും സഹകരണ നിയമം വകുപ്പ് 14 (എ)യുടെ ദേഭഗതിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന...
അന്തിക്കാട്: (www.mediavisionnews.in) കള്ളനോട്ട് കേസില്‍ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസറ്റില്‍. 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് മൂന്നാമതും പിടിയിലായത്.
കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പോലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്.
കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ...
കോഴിക്കോട്: (www.mediavisionnews.in) നോട്ടുബുക്കില്‍ നിന്നും കീറിയെടുത്ത പേജില്‍ നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്‍റെ പരാതി പരിഹരിച്ച് പൊലീസ്. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട് എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
”മേപ്പയൂർ എസ് ഐക്ക്, എന്റെയും അനിയന്റെയും സൈക്കിൾ സെപ്തംബർ...
കാസർകോട്: ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കകത്തും പുറത്തും ഏറെ വിവാദമായതോടെ പിൻമാറാൻ എസ്.ഡി.പി.ഐ തീരുമാനം. മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.എം. അഷ്റഫ്...