കൊച്ചി: : (www.mediavisionnews.in) ഇരുചക്ര വാഹനമോടിക്കുന്നവർക്കും പിന്നിലിരിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണെന്നാണ് വ്യവസ്ഥ.
കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയേറ്ററുകളിലും പരസ്യപ്പെടുത്തണമെന്നു കോടതി പറഞ്ഞു.
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന നാല് വയസിന് മുകളിലുള്ള എല്ലാവർക്കും ഹെൽമെറ്റ്...
കോഴിക്കോട്: (www.mediavisionnews.in) കോഴിക്കോട് കേന്ദ്രമായുള്ള മുസ്ലിം തീവ്രവാദികളാണ് മവോയിസ്റ്റുകളുടെ ശക്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. അടുത്ത തെരഞ്ഞെടുപ്പിലെ പരാചയം മുന്നിൽ കണ്ട് സർക്കാറിനെതിരെ ആയുധമാക്കാനാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടിരിക്കുന്നതെന്ന് മോഹനൻ പറഞ്ഞു. താമരശേരിയിൽ നടന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തിലായിരുന്നു പി മോഹനന്റെ പരാമർശം.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്ലിം...
തിരുവനന്തപുരം: (www.mediavisionnews.in) വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാനായി വാട്ടാര്‍ വെല്‍ പദ്ധതിയൊരുക്കി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍. കുട്ടികള്‍ക്കിടയില്‍ വെള്ളം കുടിക്കുന്ന ശീലം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പല വിദ്യാലയങ്ങളിലും വാട്ടര്‍ ബെല്‍ എന്ന ആശയം നടപ്പാക്കിയത്.വിദ്യാര്‍ഥികള്‍ക്ക് വെള്ളം കുടിക്കാന്‍ പ്രത്യേകമായി ബെല്‍ അടിക്കും. ഒരു ദിവസത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ ബെല്‍ അടിക്കും. തൂശ്ശൂര്‍ ചേലക്കരയില്‍...
കൊല്ലം: (www.mediavisionnews.in) സർക്കാർ ജീവനക്കാരിൽ 47% പേരും ജോലി സമയത്ത് മദ്യപിക്കുന്നവരാണെന്ന് എക്സൈസ്. ജോലിക്കു കയറുന്നതിനു മുൻപോ ജോലി സമയത്തോ ആണ് ഇവർ മദ്യപിക്കുന്നതെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. പൊതൂ സമൂഹത്തിൽ 3–5% സ്ത്രീകൾ മദ്യപിക്കുന്നുണ്ട്. മദ്യപിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയിൽ 21ൽ നിന്നു 23 വയസ് ആയി ഉയർത്തിയിട്ടുണ്ട്. എന്നാൽ 14 വയസ് മുതലുള്ളവർ...
കോഴിക്കോട്: (www.mediavisionnews.in) സ്ത്രീകള്‍ക്കു പള്ളിപ്രവേശനം അനുവദിക്കാമെന്ന നിലപാടുമായി മുജാഹിദ് വിഭാഗവും അനുവദിക്കരുതെന്ന് ആവര്‍ത്തിച്ചു സുന്നി വിഭാഗവും സുപ്രീം കോടതിയിലേക്ക്. സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശനം നല്‍കാമെന്നാണ് നിലപാടെങ്കിലും ശബരിമലയുമായി ബന്ധിപ്പിച്ചത് ആശങ്കയുണ്ടാക്കുകയാണെന്ന് ജമാ അത്തെ ഇസ്ലാമി പ്രതികരിച്ചു.
മുജാഹിദ് പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്നും തുടര്‍ന്നും അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി...
വഞ്ചിയൂർ: (www.mediavisionnews.in) തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കെട്ടിയ കുരുക്കിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. അതേസമയം, പൂച്ചയുടെ ആന്തരികാവയവ പരിശോധനാഫലം ലഭിച്ചിട്ടില്ല. വിഷം നൽകിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ആന്തരികാവയവങ്ങൾ പരിശോധനക്കായി അയച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പാല്‍ക്കുളങ്ങരയില്‍...
തിരുവനന്തപുരം: (www.mediavisionnews.in) നിയമസഭയുടെ ഭാഗമായുള സഭ ടീവിയുടെ ലോഗോ പ്രകാശന ചടങ്ങില്‍ നിന്ന് മുസ്‌ലിം ലീഗ് എംഎല്‍എമാര്‍ ഇറങ്ങിപ്പോയി. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച നിയമസഭയുടെ ചരിത്രം പറയുന്ന ഹൃസ്വ ചിത്രത്തില്‍ നിയമസഭാ സ്പീക്കര്‍ പദവിയില്‍ പ്രശോഭിച്ച മുസ്‌ലിം ലീഗ് നേതാക്കളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു മുസ്‌ലിം ലീഗിന്റെ ബഹിഷ്‌കരണം. പ്രതിപക്ഷ ഉപനേതാവ് ഡോ.എം കെ മുനീറിന്റെ...
ദില്ലി: (www.mediavisionnews.in) ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട 56 പുനപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും. രാജ്യത്തും കേരളത്തില്‍ പ്രത്യേകിച്ചും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തുറന്ന ശബരിമല കേസിലെ വിധി കോടതി പുനപരിശോധിക്കുമോ അതോ ഹര്‍ജികള്‍ തള്ളിക്കളയുമോ എന്നാണ് എല്ലാവരും ഒറ്റുനോക്കുന്നത്.
ശബരിമല...
തിരുവനന്തപുരം: (www.mediavisionnews.in) പുതുക്കിയ മോട്ടോര്‍ വാഹന നിയമം അടുത്തിടെയാണ് നിലവില്‍ വന്നത്. ഗതാഗതനിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് നിയമം മുന്നോട്ടുവച്ചത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവുവരുത്തിയിരുന്നു.
എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക. 6 കോടി...