അന്തിക്കാട്: (www.mediavisionnews.in) കള്ളനോട്ട് കേസില്‍ നേരത്തെ രണ്ടുതവണ അറസ്റ്റിലായിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസറ്റില്‍. 54 ലക്ഷം രൂപയുടെ കള്ളനോട്ടുമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി രാകേഷ് മൂന്നാമതും പിടിയിലായത്.
കള്ളനോട്ടടി സംഘത്തിലെ പ്രധാനിയാണ് രാകേഷെന്നാണ് റിപ്പോര്‍ട്ട്. അന്തിക്കാട് പോലീസാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്.
കൈവശമുണ്ടായിരുന്ന 40 ലക്ഷത്തിന്റെ കള്ളനോട്ട് വിതരണം ചെയ്യാന്‍ പോകുന്നതിനിടെ രാകേഷിന്റെ സഹായികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരുടെ...
കോഴിക്കോട്: (www.mediavisionnews.in) നോട്ടുബുക്കില്‍ നിന്നും കീറിയെടുത്ത പേജില്‍ നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ വാങ്ങി നല്‍കണമെന്ന നാലാംക്ലാസുകാരന്‍റെ പരാതി പരിഹരിച്ച് പൊലീസ്. നന്നാക്കാന്‍ നല്‍കിയ സൈക്കിള്‍ തിരികെ ലഭിക്കാതെ വന്നതോടെയാണ് കോഴിക്കോട് എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
”മേപ്പയൂർ എസ് ഐക്ക്, എന്റെയും അനിയന്റെയും സൈക്കിൾ സെപ്തംബർ...
കാസര്‍ഗോഡ്: (www.mediavisionnews.in) അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. നടന്‍ ജയസൂര്യയായിരുന്നു മുഖ്യാതിഥിയായി എത്തിച്ചേര്‍ന്നത്.
സംഗീത സംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തിൽ 60 അധ്യാപകർ ചേർന്ന് കലോൽസവത്തിന്റെ സ്വാഗത ഗാനം ആലപിച്ചു....
കോഴിക്കോട്: (www.mediavisionnews.in) ശബരിമല യുവതീ പ്രവേശന കേസിനൊപ്പം മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം കൂട്ടിച്ചേര്‍ത്തത് ശരിയായ നടപടിയല്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും കാന്തപുരം പറഞ്ഞു.
മുസ്ലിം സ്ത്രീകളില്‍ പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അവരുടേതായ പള്ളികളുണ്ടെന്നും മഹാഭൂരിപക്ഷം സ്ത്രീകളും പള്ളിയില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരാണെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചുതന്നെ ആരാധന നടത്തണാമെന്ന് സുന്നികള്‍...
മലപ്പുറം: (www.mediavisionnews.in) സ്വകാര്യ ദീർഘദൂര ബസിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കല്ലട ബസിലെ യാത്രക്കാരിക്ക് നേരെയായിരുന്നു പീഡന ശ്രമമുണ്ടായത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാസർകോട് കുടലു സ്വദേശി മുനവര്‍ (23) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കൽ സ്റ്റേഷൻ പരിധിയില്‍ വച്ചായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേയ്ക്ക് പോകുകയായിരുന്നു ബസ്. പുലര്‍ച്ചെ...
കോഴിക്കോട്(www.mediavisionnews.in):പിഴവുകള്‍ ഇല്ലാതെ വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഇലക്ടേഴ്‌സ് വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ (ഇ.വി.പി) മൊബൈല്‍ അപ്ലിക്കേഷനില്‍ ഗുരുതര പിഴവുകള്‍. വോട്ടര്‍ പട്ടകയില്‍ സ്വയം തിരുത്തല്‍ വരുത്താന്‍ കഴിയുന്ന അപ്ലിക്കേഷനിലൂടെ ഒരാള്‍ക്ക് അയാളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഏതു വോട്ടറുടേയും വിവരങ്ങള്‍ തിരുത്താനും ചിത്രങ്ങള്‍ മാറ്റാനും കഴിയും. പേരും വിവരങ്ങളും തങ്ങളറിയാതെ മാറ്റിയെന്ന് കാണിച്ച്...
തിരുവനന്തപുരം: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളില്‍വച്ച് മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ തൊഴില്‍ ഉടമയുടേയോ, സ്‌പോണ്‍സറുടെയോ, എംബസിയുടേയോ സഹായം ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള നോര്‍ക്കയുടെ പദ്ധതി നടത്തിപ്പിന് എയര്‍ ഇന്ത്യയുമായി ധാരണയായി. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാര്‍ഗോയുമാണ് ധാരണാപത്രത്തില്‍ ഒപ്പവച്ചത്.
വിദേശ രാജ്യങ്ങളില്‍ മരണപ്പെടുകയും മൃതദേഹം നാട്ടിലെത്തിക്കാന്‍...
കോഴിക്കോട്: (www.mediavisionnews.in) അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ഓഫ് ഇന്ത്യ(എസ്‍ഡിപിഐ) ദേശീയ പ്രസിഡന്‍റ് എംകെ ഫൈസി. നീതി നിഷേധത്തിനെതിരെയുള്ള പ്രതിഷേധമറിയിച്ചും കോടതി വിധിക്കെതിരായ ജനവികാരം അറിയിക്കാനും രാഷ്ട്രപതിക്ക് കത്തയക്കല്‍ ക്യാമ്പയിന്‍ നടത്തുമെന്നും ഫൈസി അറിയിച്ചു. അനീതി അവസാനിപ്പിക്കുക, ബാബ്‍രി മസ്ജിദ്...
ന്യൂദല്‍ഹി: (www.mediavisionnews.in) അഫ്ഗാനിസ്താനില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കൂട്ടത്തോടെ കീഴടങ്ങിയ ഐ.എസ് ബന്ധമുള്ളവരില്‍ മലയാളി സ്ത്രീയും ഉള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ ഐ.എസില്‍ ചേര്‍ന്നവരും ബന്ധമുള്ളവരുമായ അറുന്നൂറോളം പേരാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
കാസര്‍ഗോഡ് സ്വദേശിനിയായ ആയിഷ എന്ന സോണിയാ സെബാസ്റ്റിയന്‍ (32) ആണ് ഇവരുടെ കൂട്ടത്തിലുള്ള മലയാളിയെന്ന് ഒരു...