തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രീയ വക്താവിനെ പോലെ പെരുമാറുന്നെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ‘പൗരത്വ പ്രതിഷേധമോ വാർഡ് വിഭജനമോ എന്തായാലും ജനാധിപത്യ ഇടത്തിൽ നടക്കാൻ പാടില്ലാത്തതാണ് ഗവർണറുടെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിഷയം വരുമ്പോൾ സർക്കാരിന് കോടതിയിൽ പോവാം, അതിന് ഗവർണറുടെ സമ്മതം ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
രാഷ്ട്രത്തിന്റെ അധിപർ ജനങ്ങളാണ്....
തിരുവനന്തപുരം: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനം തിരികെ വിളിച്ചു. പറന്നുയരുന്നതിനു തൊട്ടുമുമ്പായിരുന്നു വിമാനം അടിയന്തരമായി തിരിച്ചെത്തിക്കാനുള്ള അറിയിപ്പ് ഉണ്ടായത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു നടപടി. രാവിലെ 8.15 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിമാനം ആയിരുന്നു.
തിരുവനന്തപുരത്തു നിന്നും കരിപ്പൂര്‍ വഴി ദോഹയിലേക്ക് പുറപ്പെട്ട ഐ...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് നടപടിക്കെതിരെ സമസ്ത. മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലാണ് പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും സമസ്ത ചോദ്യം ചെയ്യുന്നത്. സമരം നടത്തിയവര്‍ക്കെതിരെ പോലീസ് പലയിടങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് സമസ്തയുടെ വിമര്‍ശനം. സമരക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന ഡിജിപിയുടെ പ്രഖ്യാപനം നടപ്പാകുന്നില്ലെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.
'കോഴിക്കോട്...
തിരുവനന്തപുരം (www.mediavisionnews.in) : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ പദവി സര്‍ക്കാരിനു മീതെയല്ലെന്നും നിയമസഭയ്ക്കു മേല്‍ റസിഡന്റുമാര്‍ ഇല്ലെന്നത് ഓര്‍ക്കുന്നതു നന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇ.കെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്‍മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു....
തിരുവനന്തപുരം (www.mediavisionnews.in) :ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍പിആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്റ്റേ ചെയ്‌തിട്ടുണ്ടെന്ന് പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക് അയച്ച അടിയന്തര സന്ദേശത്തില്‍ വ്യക്തമാക്കി.
2021-ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍...
ദില്ലി: (www.mediavisionnews.in) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് പുതിയ ഹര്‍ജികളുമായി മുസ്ലീംലീഗ് സുപ്രീംകോടതിയിൽ. പൗരത്വ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ പത്താം തീയതിയാണ് പൗരത്വ നിയമം നിലവിൽ വന്നത്. അത് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയുമാണ്. ഇതിനിടെയാണ്...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമായ സമയത്ത് വീണ്ടും യോജിച്ച സമരത്തിന് തയാറെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍. സര്‍ക്കാറുമായി യോജിക്കാന്‍ കഴിയുന്ന എല്ലാ മേഖലകളിലും സഹകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിവേദനവുമായി പോകുന്നുണ്ടെങ്കില്‍ ആ സംഘത്തിലും തങ്ങളുണ്ടാകുമെന്ന് മുനീര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.ഡി.എഫിെന്റ നേതൃത്വത്തില്‍ ജനുവരി 18ന് വൈകീട്ട് നാലിന്...
കുറ്റ്യാടി: (www.mediavisionnews.in) പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി കുറ്റ്യാടിയില്‍ നടത്തിയ പൊതുയോഗത്തില്‍ പ്രതിഷേധിച്ച് കടയടച്ചിടാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
പ്രകോപനം ഉണ്ടാക്കുക, വിദ്വേഷ പ്രചരണം നടത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടു പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.
“കടകളടച്ചിടാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഐ.പി.സി 153 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്,” എന്ന് കുറ്റ്യാടി പൊലീസ് സ്ഥിരീകരിച്ചു.
എന്നാല്‍...
തിരുവനന്തപുരം: (www.mediavisionnews.in) ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു നാളെ മുതൽ പിഴ ഈടാക്കും. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു നടപടി. ജനുവരി ഒന്നുമുതൽ നിരോധനം നിലവിൽവന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു. പ്ലാസ്റ്റിക് ക്യാരിബാഗുകൾ പോലുള്ള നിരോധന ഉൽപന്നങ്ങൾ ജനങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ പിഴ ഈടാക്കില്ല. ഇവ നിർമിക്കുകയും വിപണനം ചെയ്യുകയും വിതരണം...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...