കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്ത് ഫെബ്രുവരി നാലിന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തസമരസമിതിയുടേതാണ് തീരുമാനം. സംസ്ഥാനത്ത് ഏതാണ്ട് പതിമൂന്നോളം സംഘടനകൾ ഉണ്ടെന്നും ഇതാദ്യമായാണ് എല്ലാ സംഘടനകളും ഒരുമിച്ച് സമരം പ്രഖ്യാപിക്കുന്നതെന്നും സംയുക്തസമരസമിതി പറഞ്ഞു.
വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്...
കോഴിക്കോട്: (www.mediavisionnews.in) സംസ്ഥാനത്തെ വഖഫിന് കീഴിലുള്ള എല്ലാ പള്ളികളിലും ജനുവരി 26 ന് ദേശീയ പതാക ഉയർത്താനും ഭരണഘടനയുടെ ആമുഖം വായിക്കാനും സംസ്ഥാന വഖഫ് ബോർഡിന്റെ ഉത്തരവ്. ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലാണ് വഖഫ് ബോർഡ്. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സർക്കാരുമായി ബന്ധമുള്ള സ്ഥാപനങ്ങളിൽ ദേശീയ ദിനങ്ങളിൽ പതാക ഉയർത്താറുണ്ടെങ്കിലും പള്ളികളിലും...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകര്‍ന്നും ശാഹിന്‍ ബാഗിലെ സമര പോരാളികള്‍ക്ക് ആവേശം പകര്‍ന്നും ഫെബ്രുവരി 1 മുതല്‍ കോഴിക്കോട് അനിശ്ചിതകാലത്തേക്ക് ശാഹിന്‍ ബാഗ് സ്‌ക്വയര്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണിക്കാരംഭിച്ച് രാത്രി പത്ത്...
തിരുവനന്തപുരം: (www.mediavisionnews.in) സര്‍ക്കാര്‍ അംഗീകാരമുള്ള സ്‌കൂളുകളില്‍ മതപഠനത്തിന് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിലും മതപഠനം പാടില്ലെന്നും സ്‌കൂളുകള്‍ ഒരു മതത്തിന് മാത്രം പ്രാധാന്യം നല്‍കുന്നത് മതേതരത്വത്തിന് എതിരാണെന്ന് ഹൈക്കോടതി പറഞ്ഞു.
ഈ നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ സര്‍ക്കാരിന് അടച്ചുപൂട്ടാമെന്നും വിധിയില്‍ പറയുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളില്‍ മതപഠനം പാടില്ലന്ന്...
കണ്ണൂര്‍ (www.mediavisionnews.in) : പൗരത്വ നിയമ ഭേദഗിക്കെതിരെ രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുന്നു. ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം പോരടിക്കുമ്പോള്‍ സി.എ.എയ്‌ക്കെതിരെ ഒന്നിച്ചു സമരത്തിനിറങ്ങാനാണ് പാര്‍ട്ടികളുടെ തീരുമാനം.
സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുന്ന മനുഷ്യ മഹാശൃംഖലയില്‍ കോണ്‍ഗ്രസിനും ലീഗിനും ക്ഷണം. ജനുവരി 26-ന് വൈകുന്നേരം നാലു...
തിരുവനന്തപുരം: (www.mediavisionnews.in) റേഷന്‍കാര്‍ഡിലെ 'എന്‍.ആര്‍.സി' തെറ്റിദ്ധരിപ്പിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വമ്പന്‍ പ്രചാരണം! അതോടെ സംസ്ഥാനത്തെ സപ്ലൈ ഓഫീസര്‍മാര്‍ക്ക് മനസമാധാനമില്ലാതായി. ന്യൂ റേഷന്‍ കാര്‍ഡിന് റേഷന്‍ ഉദ്യോഗസ്ഥര്‍ 'എന്‍.ആര്‍.സി' എന്നാണ് ചുരുക്കപ്പേര് എഴുതുന്നത്. ഇത് ദേശീയ പൗരത്വ രജിസ്ട്രേഷന്‍ ആണെന്ന വ്യാജ പ്രചാരണമാണ് ചിലര്‍ നടത്തുന്നത്. ഇതിനൊപ്പം എന്‍.ആര്‍.സി എന്നെഴുതിയ റേഷന്‍ കാര്‍ഡിന്റെ ചെറിയൊരു ഭാഗവും പ്രചരിക്കുന്നുണ്ട്.
പാലക്കാട്...
എറണാകുളം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ 29 സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു. കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പൗരത്വ ഭേദഗതി നിയമ അനുകൂല പരിപാടിക്കെതിരെ ക്ഷേത്രത്തിന് സമീപമുള്ള ഹോസ്റ്റലിലെ താമസക്കാരിയായ യുവതി പ്രതികരിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കൈയ്യേറ്റം ചെയ്യുകയും കൊലവിളി...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിയിൽ ജനങ്ങളുടെ ആശങ്ക അഭിമുഖീകരിക്കുന്നതിൽ സുപ്രീം കോടതി പരാജയപ്പെട്ടെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. സി എ എയ്ക്കെതിരായ ഹർജികളിൽ വാദം കേട്ട ശേഷമായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ വിമർശനം. കോടതി നടപടികൾ തികച്ചും സാങ്കേതികം മാത്രമായിരുന്നു. അന്തിമ വിധി വരും വരെ നിയമം നടപ്പാക്കുന്നത് നിർത്തിവെക്കാൻ നിർദ്ദേശിക്കാഞ്ഞത്...
എറണാകുളം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെ വിമര്‍ശിച്ച യുവതിയെ വളഞ്ഞിട്ട് ആക്രമിച്ച് സംഘപരിവാര്‍ അനുകൂലികളായ ഒരു കൂട്ടം സ്ത്രീകള്‍.
നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് വി.എച്ച്.പി സംസ്ഥാന കാര്യാലയത്തോട് ചേര്‍ന്ന പാവക്കുളം അമ്പലഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിയെയാണ് ഒരുകൂട്ടം സ്ത്രീകള്‍ അക്രമിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഞ്ജിത ഉമേഷ് എന്ന യുവതിയാണ് പരിപാടിയില്‍ പ്രതിഷേധവുമായി എത്തിയത്.
ഇത്...
വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...