Kerala

ഇ അഹമ്മദ് പാർലമെന്റിൽ കുഴഞ്ഞുവീണ് മരിച്ചിട്ട് മൂന്നു വർഷം; അനുസ്മരണ യോഗങ്ങളൊന്നും നടത്താതെ മുസ്ലിംലീഗ്

കോഴിക്കോട്: (www.mediavisionnews.in) ഇ അഹമ്മദ് മരിച്ച് മൂന്ന് വര്‍ഷമാവുമ്പോള്‍ മുസ്ലിം ലീഗ് അദ്ദേഹത്തെ മറന്നെന്ന് വിമര്‍ശനം. പാണക്കാട് ബഷീറലി ശിഹാബ് തങ്ങളാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. അഹമ്മദിന് അനുസ്മരണ യോഗങ്ങളൊന്നും സംഘടിപ്പിക്കാത്തത് ലീഗിനുള്ളില്‍ വിവാദമാവുകയാണ്. 2017 ലെ ബജറ്റ് അവതരണത്തിന് മുന്‍പാണ് ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു മരിച്ചത്. മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവ് മരിച്ച്...

മുന്‍ ആര്‍.എസ്.എസ് നേതാവിന്റെ വധക്കേസില്‍ ഒമ്പത് ആര്‍.എസ്.എസുകാരും കുറ്റക്കാരെന്ന് കോടതി; പ്രതികള്‍ കോടതിയില്‍ വരാതെ മുങ്ങി, ശിക്ഷ ഫെബ്രുവരി നാലിന്

കൊല്ലം: (www.mediavisionnews.in) ആര്‍.എസ്.എസ് നേതാവായിരുന്ന കടവൂര്‍ ജയന്‍ വധക്കേസിലെ പ്രതികളായ ഒമ്പത് ആര്‍.എസ്.എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കോടതി. കേസില്‍ ഇന്നലെ തന്നെ കൊല്ലം സെഷന്‍സ് കോടതി വിധി പറയാനിരുന്നെങ്കിലും പ്രതികളാരും ഹാജരാകാത്തതിനാല്‍ ഫെബ്രുവരി നാലിലേക്ക് മാറ്റുകയായിരുന്നു. പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവിക്കാറില്ല. ശനിയാഴ്ച കേസ് പരിഗണിച്ച കോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. കേസില്‍ ആര്‍.എസ്.എസുകാരായ...

വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം: പിണറായി വിജയന്‍ മുംബൈയിലേക്ക്; നന്ദി പറഞ്ഞ് സംഘാടകര്‍

മുംബൈ: (www.mediavisionnews.in) വര്‍ഗീയതക്കെതിരെ മുംബൈ കളക്ടീവ് എന്ന സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നു. ഞായറാഴ്ച മുംബൈ നരിമാന്‍ പോയിന്‍റിലെ വൈ ബി ചവാന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിച്ച പിണറായി വിജയന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ മുംബൈ നഗരം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു....

വീണ്ടും കൊറോണ: കേരളത്തിൽ രണ്ടാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ വ്യക്തിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില ഗുരുതരമല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം ആർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നോ, ഇവർ എവിടെയാണെന്നോ ഉള്ളോ മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരോഗ്യ മന്ത്രി കെകെ ശൈലജ 10.30ന് മാധ്യമങ്ങളെ കാണുമെന്ന്...

സി.എ.എ പിന്‍വലിച്ച് മോദിയും അമിത് ഷായും മാപ്പുപറയും വരെ ഈ പോരാട്ടം തുടരും: ചന്ദ്രശേഖര്‍ ആസാദ്

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വനിയമഭേദഗതി പിന്‍വലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വനിയമത്തിനെതിരായ എസ്ഡിപിഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൗരനെപ്പോലും തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നതേ ഈ രാജ്യത്ത് നടക്കൂ എന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍...

കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യത്തെ വനിത ആനപാപ്പാനാവാന്‍ ഒരുങ്ങി ഷബ്‌ന സുലൈമാന്‍; ആന പ്രേമം മൂത്ത് ദുബൈയിലെ ജോലി പോലും ഉപേക്ഷിച്ചു

ഒറ്റപ്പാലം: (www.mediavisionnews.in) കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ആദ്യത്തെ വനിത ആനപാപ്പാനാവാന്‍ ഒരുങ്ങുകയാണ് ഷബ്‌ന സുലൈമാന്‍ എന്ന കടലുണ്ടിക്കാരി. ജോലിയില്‍ പ്രവേശിക്കുന്നതിന്‍റെ ഭാഗമയി ഒറ്റപ്പാലത്തെ വരിക്കശ്ശേരി മനയില്‍ ഹരീന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള മനിശ്ശേരി രാജേന്ദ്രന്‍ എന്ന ആനയെ മെരുക്കുകയാണ് ഈ യുവതി. ഇപ്പോള്‍ ഷബ്‌ന ചെറുതായൊന്നു മൂളിയാല്‍ മനിശ്ശേരി രാജേന്ദ്രന്‍ അനുസരിക്കും. ദുബായില്‍ മെഡിക്കല്‍ ഓഫീസറായ ഷബ്‌ന...

ആരാധനാലയങ്ങളും ക്ലബുകളും കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചുനല്‍കും; ഉത്തരവിറക്കി റവന്യു സെക്രട്ടറി

തിരുവനന്തപുരം: (www.mediavisionnews.in) ആരാധനാലയങ്ങളും ക്ലബുകളും കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ച് നല്‍കാന്‍ തീരുമാനം. മതിയായ രേഖകളില്ലാതെ 2008ന് മുമ്പ് കൈവശം വെച്ചിരിക്കുന്ന ഭൂമിയാണ് പതിച്ചുനല്‍കുക. ഭൂമി എത്രവര്‍ഷം കൈവശം സൂക്ഷിച്ചോ അത്രയും നിശ്ചിത ഫീസ് ഈടാക്കാനും തീരുമാനിച്ചതായി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പറയുന്നു. രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനല്‍കുന്നതിന്...

പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ മൈക്കിലൂടെ കൂവിപ്പിച്ച് ടൊവിനോ; നടനെതിരെ കെഎസ്‌യു നിയമ നടപടിക്ക് (വീഡിയോ)

മാനന്തവാടി: (www.mediavisionnews.in) പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച സംഭവത്തില്‍ നടന്‍ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. നാളെ പൊലീസില്‍ പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയാണ് സംഭവം. കരുത്തുറ്റ ജനാധിപത്യത്തിന്...

കുറവിലങ്ങാട് തടിലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

കോട്ടയം: (www.mediavisionnews.in) കോട്ടയം എം.സി റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ലോട്ടറിക്കച്ചവടക്കാരനായ ഉള്ളാട്ടില്‍പടി തമ്പി(68), ഭാര്യ വത്സല(65), തമ്പിയുടെ മകന്‍ ബിനോയുടെ ഭാര്യ പ്രഭ (46), മകന്‍ അര്‍ജുന്‍ പ്രവീണ്‍(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. കോട്ടയത്ത് നിന്ന് പെരുമ്പാവൂരിലേക്ക്...

മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്ത കെ എം ബഷീർ പാർട്ടിയുടെ എൻപിആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു

കോഴിക്കോട്: (www.mediavisionnews.in) മുസ്ലിം ലീഗ് സസ്പെൻഡ് ചെയ്ത കെ എം ബഷീർ ലീഗിന്റെ എൻപിആർ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തു. എൻപിആർ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഫറൂഖ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിലാണ് ബഷീർ പങ്കെടുത്തത്. ഫറൂഖ് മുൻസിപ്പാലിറ്റി ഉപരോധിച്ച് കൊണ്ടായിരുന്നു ലീഗിന്റെ പ്രതിഷേധം. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടെങ്കിലും താനിപ്പോഴും മുസ്ലിം ലീഗുകാരൻ ആണെന്ന്...
- Advertisement -spot_img

Latest News

‘മഞ്ചേശ്വരം സ്ഥാനാർഥിത്വം SDPIയുടെ തന്ത്രമായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു’; തുളസിധരൻ പള്ളിക്കൽ

കോഴിക്കോട്: പാർട്ടിക്കെതിരായ വിമർശനത്തിൽ ഖേദം പ്രകടിപ്പിച്ച് എസ്ഡിപിഐ നേതാവ് തുളസീധരൻ പള്ളിക്കൽ. പാർട്ടിക്കകത്ത് പറയേണ്ടത് പുറത്തു പറഞ്ഞത് വീഴ്ച. മഞ്ചേശ്വരം സ്ഥാനാർഥിത്വം ഉള്‍പ്പെടെ എസ്ഡിപിഐയുടെ തന്ത്രമായിരുന്നു എന്ന്...
- Advertisement -spot_img