മലപ്പുറം: (www.mediavisionnews.in) മലപ്പുറം അങ്ങാടിപ്പുറത്ത് ഇന്ത്യന്‍ ഭരണഘടനയും ഖുര്‍ആനും മഹറായി നല്‍കി വിവാഹം. എംഎസ്എഫ് മലപ്പുറം ജോയിന്‍റ് സെക്രട്ടറി അഡ്വ പി എ നിഷാദാണ് വിവാഹത്തിന് മഹറായി ഭരണഘടനയുടെ കോപ്പി നല്‍കിയത്.
അങ്ങാടിപ്പുറം സ്വദേശിയായ പുല്ലൂശങ്ങാട്ടിൽ അബ്ദുൽ അസീസിന്‍റെ മകനായ നിഷാദിന്‍റെ വിവാഹം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.
പറപ്പൂർ സ്വദേശിയായ തൊട്ടിയിൽ വീട്ടിൽ ഹിദായത്തുള്ള ത്വയ്യിബ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പോലീസിന്‍റെ നിരീക്ഷണത്തിലായിരിക്കും.
സംസ്ഥാനത്തുടനീളം ഏത് അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പോലീസ്...
തിരുവനന്തപുരം (www.mediavisionnews.in) :ഗതാഗതനിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേക സ്ക്വാഡിന് രൂപം നല്‍കും. അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത റോഡ് സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ചരക്ക് ലോറികളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗരേഖ പുറത്തിറക്കാനും യോഗം തീരുമാനിച്ചു. അവിനാശി അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പാലക്കാട് എന്‍ഫോഴ്സമെന്‍റ് ആര്‍ടിഒ പ്രാഥമിക പരിശോധന...
മലപ്പുറം: (www.mediavisionnews.in) കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ആയിഷക്കുട്ടി അന്തരിച്ചു. 91 വയസായിരുന്നു.മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശിനിയായ ഇവര്‍ വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഉപ്പുങ്ങല്‍ പുന്നയൂര്‍ക്കുളം എ.എം.എല്‍.പി സ്‌കൂള്‍ അധ്യാപികയായിരുന്ന ആയിഷക്കുട്ടി 1979 ലാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 1984 മുതല്‍ തുടര്‍ച്ചയായി...
കോഴിക്കോട് (www.mediavisionnews.in) : വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മദ്രസാ അധ്യാപകന്‍ യുവതിയുമായി ഒളിച്ചോടി. ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവും. മൂന്ന് കുട്ടികളുടെ മാതാവായ യുവതിയുമായാണ് ഇയാള്‍ നാടുവിട്ടത് .
വയനാട് അടിവാരം വലിയ പള്ളിയിലെ മദ്രസ അദ്ധ്യാപകന്‍ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയക്കൊപ്പം നാടുവിട്ടത്. ജംഷീറിനെതിരെ ഭാര്യ...
കണ്ണൂര്‍: (www.mediavisionnews.in) കണ്ണൂര്‍ തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടലോരത്തെ കരിങ്കല്‍ക്കെട്ടിലെറിഞ്ഞ് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശരണ്യയുടെ കാമുകനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കാമുകനെ ഇന്നലെ ചോദ്യം ചെയ്യനായി വിളിപ്പിച്ചിരുന്നെങ്കിലും പോലീസിനു മുന്നില്‍ ഹാജരായില്ല. ”സ്ഥലത്തില്ല” എന്നാണു പോലീസിനെ അറിയിച്ചത്. ഒളിവില്‍ പോയതാണോ എന്നു സംശയിക്കുന്നുണ്ടെങ്കിലും ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച്...
കൊച്ചി: (www.mediavisionnews.in) തിരക്കേറിയ നഗരങ്ങളില്‍ ബ്ലേക്കുണ്ടാകുമ്പോള്‍ നമ്മള്‍ പലപ്പോഴും ശകാരിക്കാന്‍ നില്‍ക്കുന്നത് പോലീസുകാരെയാണ്. എന്നാല്‍ അതുപോലെ ശകാരിച്ച എംഎല്‍എക്ക് നാട്ടുകാരും കിടിലന്‍ മറുപടികൊടുത്തു. മൂവാറ്റുപുഴയില്‍ മന്ത്രി വി എസ് സുനില്‍കുമാറിന്റെ വാഹനം ബ്ലോക്കില്‍ കുടുങ്ങിയതിന് സ്ഥലം എംഎല്‍എ എല്‍ദോ എബ്രഹാമാണ് പൊലീസുകാരെ ശകാരിച്ചത്. തുടര്‍ന്ന് റോഡ് നന്നാക്കാത്തതിന് പൊലീസിനെ കുറ്റപ്പെടുത്തരുതെന്നായിരുന്നു നാട്ടുകാര്‍ പ്രതികരിച്ചത്. മൂവാറ്റുപുഴ...
കോഴിക്കോട് (www.mediavisionnews.in) : സ്വര്‍ണക്കടത്തിന്റെ കേന്ദ്രമായി കരിപ്പൂര്‍ വിമാനത്താവളം ദിവസേന മാറിക്കൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കരിപ്പൂരില്‍നിന്ന് കസ്റ്റംസ് പിടികൂടിയത് 115 കോടിയിലധികം രൂപയുടെ സ്വര്‍ണം. കൃത്യമായ കണക്ക് പറഞ്ഞാല്‍ 115,7504634 രൂപയുടെ സ്വര്‍ണം കടത്തുന്നതിനിടെ പിടിച്ചു.
2017 ജനുവരി മുതല്‍ 2019 നവംബര്‍ വരേയുള്ള കണക്കാണിത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന ഈ കണക്ക് പിടികൂടിയവയുടേത്...
കോട്ടയം: (www.mediavisionnews.in) ഫെബ്രുവരി 23ന് ഞായറാഴ്ച കേരളത്തിൽ ഹര്‍ത്താലിന് ദളിത് സംയുക്ത സമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്. ദളിത് സംവരണത്തിലെ സുപ്രീംകോടതി വിധിക്ക് എതിരെയാണ് ഹര്‍ത്താല്‍. അഖിലേന്ത്യ ബന്ദ് നടത്താന്‍ ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ഭീം ആർമി തീരുമാനിച്ചിട്ടുണ്ട്. ഇത് കേരളത്തില്‍ ഹർത്താലായി ആചരിക്കുകയാണ് കോട്ടയം ആസ്ഥാനമായ ദലിത് സംയുക്ത സമിതി.
എന്തിനാണ് ഫെബ്രുവരി 23ന് ദേശീയ...
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...