മലപ്പുറം: (www.mediavisionnews.in) വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ കമന്റിട്ടുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടിയെടുത്തു. എ.ആര്‍. നഗര്‍ കൊളപ്പുറം സ്വദേശിയും തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറും തിരൂര്‍ സി.ഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടിയെടുത്തത്
മലപ്പുറം എ.ആര്‍. ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍കരീം ഉത്തരവിറക്കി. അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന്...
തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ ജനസംഖ്യാ പട്ടിക നടപ്പിലാക്കില്ലെന്നുള്ള നിലപാട് കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. എന്‍.പി.ആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനപ്പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാനത്തിലെ സെന്‍സസ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സെന്‍സസിനൊപ്പം തന്നെ ജനസംഖ്യാപ്പട്ടികയും പുതുക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ കര്‍ശനനിര്‍ദേശം വന്നതിന് പിന്നാലെയാണ് കേരളത്തിന്റെ നടപടി.
എന്‍.പി.ആര്‍ പരിശീലനപ്പരിപാടികളിലേക്ക് ഉദ്യോഗസ്ഥരെ അയക്കേണ്ടതില്ലെന്ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും പ്രിന്‍സിപ്പള്‍ സെക്രട്ടറി...
കൊല്ലം: (www.mediavisionnews.in) കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍. കുട്ടിയുടെ വീട്ടില്‍ നിന്നും അഞ്ഞൂറ് മീറ്ററോളം ആറ്റിലേക്ക് ദൂരമുള്ളതിനാല്‍ കുട്ടി തനിച്ച് ഇവിടെ വരില്ല എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണന്നും നാട്ടുകാര്‍ പറഞ്ഞു.
ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടത്തുമെന്നും പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തുമോ...
തിരുവനന്തപുരം (www.mediavisionnews.in) : കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നു. 2017 നുശേഷം ഇത്തരം കേസുകൾ വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2017ൽ നൂറു കുട്ടികളെയാണു തട്ടികൊണ്ടുപോയതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. കഴിഞ്ഞ വർഷം 267 കുട്ടികളെയാണ് തട്ടികൊണ്ടുപോയത്. 2016 മേയ് മുതൽ 2019വരെ സംസ്ഥാനത്ത് തട്ടികൊണ്ടുപോയ കുട്ടികളുടെ എണ്ണം 578...
തിരുവനന്തപുരം: (www.mediavisionnews.in) പ്രവാസികളെ ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രവാസി ലാഭ വിഹിത പദ്ധതിക്ക് മികച്ച പ്രതികരണം. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മരണം വരെ പ്രതിമാസം 5500 രൂപ വരെ ലഭിക്കുന്നതാണ് പദ്ധതിക്ക്. കേരളത്തിന്‌റെ അഭിമാനപദ്ധതിയായ കിഫ്ബിയിലേക്ക് ധനസമാഹരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 98 പേരാണ്...
മട്ടന്നൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 49.88 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച്ച വെളുപ്പിന് 5.15ന് ഇൻഡിഗോ വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ നാദാപുരം സ്വദേശി അബ്ദുൽ റഹ്മാനിൽ നിന്നു 34.30 ലക്ഷം രൂപയ്ക്കു തുല്യമായ 810 ഗ്രാം സ്വർണവും, 5.30നു ഗോ എയർ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി...
മലപ്പുറം: (www.mediavisionnews.in) സാമൂഹ്യ മാധ്യമത്തിലൂടെ വർഗീയ പരാമർശം നടത്തിയെന്ന് പൊലീസുകാരനെതിരെ പരാതി. മലപ്പുറം തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെയാണ് പരാതി. എ.ആർ.നഗർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയാണ് മലപ്പുറം എസ്.പിക്ക് പരാതി നൽകിയത്.
ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ കേരള പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് ഒരു പൊലീസുകാരനെതിരെ തന്നെ...
പാലക്കാട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇയാൾക്കെതിരെ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.
പൗരത്വ ഭേദഗതി നിയമവുമായി...
തിരുവനന്തപുരം: (www.mediavisionnews.in) ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക് പുറപ്പെടും. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താന്‍ അനുമതി തേടിയിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ...
തിരുവനന്തപുരം: (www.mediavisionnews.in) രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയോളം മൂല്യമുള്ള മുക്കാൽ കിലോ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കാസർകോട് സ്വദേശികളായ അഷറഫ്, ഷിഹാബുദ്ദീൻ, അബ്ദുൽ മെഹ്റൂഫ് എന്നിവർ ജീൻസിന്റെ ബട്ടൻ പോയിന്റിനു പിറകിലും തുണിയുടെ മടക്കിനിടയിലും വിദഗ്ധമായി അറയുണ്ടാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
മെറ്റൽ ഡിറ്റക്റ്ററിൽ ബീപ്...
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രീമിയം പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിന്റെ വില 149 രൂപയില്‍ നിന്ന് 160 രൂപയായി മാറി. 11...