കൊച്ചി: (www.mediavisionnews.in) കേരളത്തെ ആദ്യത്തെ റോള്‍സ് റോയ്സ് ടാക്സി ടൂര്‍ ആരംഭിക്കുന്നു. വെറും 25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, കൂടാതെ 2 ദിവസം ബോബി ഓക്സിജന്‍ റിസോര്‍ട്സിന്റെ 28 റിസോര്‍ട്ടുകളില്‍ ഏതിലും സൗജന്യമായി താമസിക്കുകയും ചെയ്യാം.
ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രണ്ട് ദിവസത്തേക്ക് 240 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഏഴരലക്ഷം...
കണ്ണൂർ: (www.mediavisionnews.in) പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്റ്റീൽ ബോളിനുള്ളിൽ സ്വർണം കടത്താൻ ശ്രമം. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ചാണ് ആണ് കസ്റ്റംസ് കള്ളക്കടത്ത് പിടികൂടിയത്.
കാസർഗോഡ് സ്വദേശി കെ.പി. അലി കുഞ്ഞിയാണ് കസ്റ്റംസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 9 ലക്ഷം രൂപ വിലമതിക്കുന്ന 232 ഗ്രാം സ്വർണം കണ്ടെടുത്തു. ഇന്ന് പുലർച്ചെ 5ന് അബുദാബിയിൽ നിന്ന് എത്തിയ...
തിരുവനന്തപുരം: (www.mediavisionnews.in) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ വിഷയത്തില്‍ ഈ മാസം 16 നു സര്‍വകക്ഷിയോഗം വിളിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച് ആശങ്ക നില നില്‍ക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏപ്രില്‍ ഒന്നിനും സെപ്റ്റംബര്‍ 30നും ഇടക്ക് സെന്‍സസിന്റെ ആദ്യ ഘട്ടം നടപ്പാക്കാനാണ്...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് വിലനിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. കുപ്പിവെള്ളത്തിന് 13 രൂപയായാണ് വില നിശ്ചയിച്ചിരിക്കുന്നത്. 13 രൂപയില്‍ കൂടുതല്‍ ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിജ്ഞാപനം ഇറക്കിയശേഷം സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കുമെന്ന്...
തിരുവനന്തപുരം: (www.mediavisionnews.in) പെരിയ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ നാടകീയ രംഗങ്ങള്‍. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം നടുതലത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.
സര്‍ക്കാരിനെയും ഡിജിപിയെയും...
ആലപ്പുഴ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവായ ആവശ്യങ്ങൾക്കു വേണ്ടി എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും രാഷ്ട്രീയക്കാരോടാണ് ഇക്കാര്യം പ്രത്യേകമായി പറയാനുള്ളതെന്നും കാന്തപുരം പറഞ്ഞു. ഭരണഘടനാ സംരക്ഷണ ഫോറം ആലപ്പുഴ ജില്ലാ കമ്മിറ്റി...
തിരുവനന്തപുരം (www.mediavisionnews.in): വാഹനങ്ങളില്‍ നിയമവിധേയമായ ലൈറ്റുകള്‍ക്കുപുറമെ ഘടിപ്പിച്ചിട്ടുള്ളവര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. രാത്രികാലങ്ങളില്‍ എതിരെവരുന്ന വാഹനയാത്രക്കാര്‍ക്ക് ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് നേരിടുന്ന പരാതികള്‍ കൂടിയതോടെയാണ് അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്.
മോട്ടോര്‍ സൈക്കിളുകളിലും ഒട്ടോറിക്ഷകളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ബസ്സുകളുടെ ചുറ്റും പ്രകാശസംവിധാനമൊരുക്കന്നതും പതിവാണ്. ടൂറിസ്റ്റ് ബസ്സുകളിലടക്കം ഇത്തരം പ്രവണത കണ്ടുവരുന്നുണ്ട്.
വാഹനങ്ങളില്‍ അധികലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കടക്കം രാത്രിയില്‍ ഡ്രൈവിങ്ങിന്...
തിരുവനന്തപുരം: (www.mediavisionnews.in) സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍. വിസയുടെ ബാക്കി പണം നൽകാതെ നാട്ടിലേക്കയക്കില്ലെന്നാണ് സ്പോണ്‍സറുടെ ഭീഷണി. കൂടാതെ വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും മൊബൈല്‍ ബന്ധം വിച്ഛേദിക്കുമെന്ന് സ്‍പോണ്‍സര്‍ ഭീഷണിപ്പെടുത്തയതായും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ഇറാനിലെ അസലൂരിലാണ് 23 മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 17 പേര്‍ മലയാളികളാണ്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്...
തിരുവനന്തപുരം (www.mediavisionnews.in): ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നെന്ന് ഉറപ്പ് വരുത്താന്‍ പുതിയ പദ്ധതിയുമായി തിരുവനന്തപുരം സിറ്റി പൊലീസ്. മാര്‍ച്ച് 1 മുതല്‍ മുപ്പത് ദിവസത്തേക്കാണ് ഓപ്പറേഷന്‍ ഹെഡ് ഗിയര്‍ എന്ന പദ്ധതി നടപ്പിലാക്കുക. ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ സഹയാത്രികനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയത് പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
വാഹന പരിശോധനയിലൂടെയും കൺട്രോൾറൂം ക്യാമറയിലൂടെയും നിയമലംഘനം...
കുമ്പള: നിയമസഭ തിരഞ്ഞെടുപ്പിൽ എൻ. ഡി. എ സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ വിജയിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുമെന്ന് കുമ്പളയിലെ പരിസ്ഥിതി - വിവരാവകാശ പ്രവർത്തകൻ കേശവനായിക് വാർത്ത...