Kerala

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും ഈ മാസം അടച്ചിടും; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയിലാണ് നിലവില്‍ സംസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും ഒടുവില്‍ ആറ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ സംസ്ഥാനത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. ഇതില്‍ മൂന്ന് പേരുടെ...

കൊവിഡ് 19; സംസ്ഥാന വ്യാപക നിയന്ത്രണം; പൊതുപരിപാടികൾ പാടില്ല, ഏഴാം ക്ലാസ് വരെ അവധി

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ കര്‍ശനമാക്കാൻ സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാന വ്യാപകമായി പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണഅ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് തീരുമാനം. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉടൻ...

പൗരത്വം ചോദ്യം ചെയ്യാൻ മാത്രം ഒരു ശക്തിയും രാജ്യത്ത്‌ വളർന്നിട്ടില്ലെന്ന് പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ

മലപ്പുറം (www.mediavisionnews.in) പൗരത്വം ചോദ്യം ചെയ്യാൻ മാത്രം ഒരു ശക്തിയും രാജ്യത്ത്‌ വളർന്നിട്ടില്ലെന്ന് മുസ്‌ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ. സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശ രക്ഷാസദസ്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഗൺ ട്രാജഡി സ്മരണകൾ ജ്വലിക്കുന്ന തിരൂരിലാണ് പാണക്കാട് സാദിഖലി...

കൊറോണ: കോഴിക്കോട്-സൗദി കണക്ടിങ് സര്‍വീസുകള്‍ റദ്ദാക്കി

മലപ്പുറം/ റിയാദ്: (www.mediavisionnews.in) കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് യു.എ.ഇ വഴി സൗദിയിലേക്കുള്ള എല്ലാ കണക്ടിങ് സര്‍വീസുകളും റദ്ദാക്കി. സൗദിയില്‍ ഇന്ന് നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു സൗദി സ്വദേശിക്കും ബെഹ്‌റൈനില്‍ നിന്നുള്ള രണ്ടു പേര്‍ക്കും യു.എസില്‍ നിന്ന് ഒരാള്‍ക്കുമാണ് വൈറസ് ബാധ് സ്ഥിരീകരിച്ചത്. ഇതോടെ സൗദിയില്‍ നിന്ന് പുറത്തേക്കുള്ള...

കൊറോണയ്ക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങു പനിയും; വയനാട്ടിൽ ഒരു മരണം

വയനാട്: (www.mediavisionnews.in) കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനി ആശങ്കയും. വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം കര്‍ണ്ണാടകയില്‍ കുരങ്ങുപനി ബാധിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു. കുരങ്ങുപനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തിരുനെല്ലി...

എറണാകുളത്ത് മൂന്നു വയസ്സുള്ള കുട്ടിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കൊച്ചി: (www.mediavisionnews.in) എറണാകുളത്ത് മൂന്നുവയസ്സുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റിലിയില്‍ നിന്നും എത്തിയതാണ് കുട്ടി. ഏഴാം തീയതി രാവിലെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇറ്റലിയില്‍ നിന്ന് ദുബായിലെത്തി, അവിടെ നിന്ന് ദുബായ് കൊച്ചി ഇ കെ 503 വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തുകയായികരുന്നു. വിമാനത്താവളത്തിലെ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ കുട്ടിക്ക് പനിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍...

വിസതീരുന്നതിന് മുമ്പ് തിരിച്ചെത്താമെന്ന് ഉറപ്പില്ല: ലീവ് ക്യാന്‍സല്‍ ചെയ്ത് പ്രവാസി മലയാളികള്‍

കൊച്ചി: (www.mediavisionnews.in) ഇന്ത്യയില്‍ കൊറോണ ഭീതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിനിടെ കൊറോണ ഭീതിയെ തുടര്‍ന്ന് കുവൈറ്റിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അവിടെ ജോലിക്ക് പോകാനിരുന്ന മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളുടെ യാത്രമുടക്കിയിരിക്കുകയാണ്. അവധിക്കു വന്നവര്‍,​ വിസ കാലാവധിക്കുള്ളില്‍ തിരിച്ചുചെല്ലാനായില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കുവൈറ്റിലേക്കുള്ള...

രണ്ടേ രണ്ട് ചോദ്യങ്ങൾ; മറച്ചുവെച്ച കൊറോണബാധ സർക്കാർ ആശുപത്രി കണ്ടെത്തിയത് ഇങ്ങനെ

പത്തനംതിട്ട: (www.mediavisionnews.in) ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ മൂന്നു പേർ ഉൾപ്പടെ പത്തനംതിട്ടയിലെ അഞ്ചുപേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ ഞെട്ടലിലാണ് കേരളം. എന്നാൽ കൊറോണബാധിത രാജ്യത്തുനിന്ന് തിരിച്ചെത്തിയതാണെന്ന കാര്യം മറച്ചുവെയ്ക്കുകയാണ് അച്ഛനും അമ്മയും മകനും ഉൾപ്പടെയുള്ള കുടുംബം ചെയ്തത്. എന്നാൽ സമാനലക്ഷണങ്ങളുമായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ബന്ധുക്കളിൽനിന്നാണ് രോഗബാധിതരെ കണ്ടെത്തിയത്. ഇറ്റലിയിൽനിന്ന് എത്തിയതിൽ ഒരാൾ...

കോവിഡ് 19; മൊബൈൽ ഫോൺ ഉപയോഗത്തിലും ശ്രദ്ധ വേണം

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് 19 ഭീതിയിലാണ് ലോകമാകെ. കോറോണയ്ക്കെതിരെ ഒാരോരുത്തരും വ്യക്തിപരമായി മുൻകരുതലെടുക്കേണ്ടതുണ്ട്. മൊബൈൽ ഉപയോഗത്തിൽ വരെശ്രദ്ധ പുലർത്തണമെന്നാണ് പുതിയ മുന്നറിയിപ്പുകൾ. എപ്പോഴും മുഖവും കൈകളും കഴുകണമെന്ന് പറയുന്നത് പോലെ തന്നെ ദിവസത്തില്‍ രണ്ട് തവണ( സാധിക്കുമെങ്കില്‍ നാല് മണിക്കൂറിന് ഇടയ്ക്ക്) മൊബൈല്‍ വൃത്തിയാക്കുക. ദൂരെ യാത്ര പോകുന്നവരും വിമാനത്തില്‍ കയറുന്നവരുമാണ് ഇത് കൂടുതലും ശ്രദ്ധിക്കേണ്ടത്....

ഡൽഹിയിൽ കളിച്ചാൽ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ല; കേന്ദ്രമന്ത്രി വി മുരളീധരന് മുന്നറിയിപ്പുമായി കെ മുരളീധരൻ

കോഴിക്കോട്: (www.mediavisionnews.in) ചാനൽ വിലക്ക് അടക്കം കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണിനും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ജനരോഷം ഭയന്നാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പറയുന്നതല്ല കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി മരുളീധരൻ പറയുന്നത്. എന്തും...
- Advertisement -spot_img

Latest News

നേതാക്കൾ വാക്കുപാലിച്ചില്ല; കണ്ണൂർ അബ്ദുല്ല മാസ്റ്റർ മത്സരരംഗത്ത് സജീവം

കുമ്പള: മുസ്‌ലിം ലീഗ് നേതാക്കൾ വാക്കുപാലിച്ചില്ലെന്നാരോപിച്ച് മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച സജീവമുസ്‌ലിം ലീഗ് പ്രവർത്തകനായ കണ്ണൂർ അബ്ദുല്ല മാസ്റ്റർ പ്രചരണ രംഗത്ത് സജീവം. കേവലം...
- Advertisement -spot_img