കോഴിക്കോട്: (www.mediavisionnews.in) കോവിഡ് വ്യാപനം തടയുന്നതിനായി വെള്ളിയാഴ്ച ജുമുഅയും ജമാഅത്തും നിര്‍ത്തിവെച്ച് മാതൃകയായി മഹല്ല് കമ്മിറ്റി. കോഴിക്കോട് ചേന്ദമംഗലൂര്‍ ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെതാണ് തീരുമാനം. പള്ളികളില്‍ പ്രാര്‍ത്ഥനാ സമയം കുറച്ചും മറ്റ് നിയന്ത്രണങ്ങള്‍ വെച്ചും നേരത്തെ മുന്‍കരുതലെടുത്തിരുന്നു. എന്നാല്‍ ജുമുഅയും ജമാഅത്തും നിര്‍ത്തിവെക്കുന്നത് ഇതാദ്യമാണ്.
പള്ളികളില്‍ പതിവ് പോലെ ബാങ്ക് വിളിയും നിസ്‌കാരവും...
തിരുവനന്തപുരം (www.mediavisionnews.in): ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധിഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി...
തിരുവനന്തപുരം (www.mediavisionnews.in): ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി കഴിക്കുന്നതിലൂടെ കൊവിഡ് 19 രോഗം പകരില്ലെന്ന് ആരോഗ്യ വകുപ്പ്. പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കണം. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കണം. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം...
ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്രമന്ത്രി വി മുരളീധരന് കൊവിഡ് 19 വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരനെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
ശനിയാഴ്ചയാണ് വി മുരളീധരന്‍ ഡോക്ടറുമായി യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് ശേഷമാണ് ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മന്ത്രിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്. സ്‌പെയിനിലേക്ക് പരിശീലനത്തിന്...
കൊണ്ടോട്ടി: (www.mediavisionnews.in) കരിപ്പൂരിൽ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 98 ലക്ഷം രൂപക്കുള്ള 2.350 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻറ്‌സ് വിഭാഗം പിടികൂടി. ഞായറാഴ്പുലർച്ചെ ദുബൈയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്ദുൽ സമദ്, ദുബൈയിൽ നിന്നും എത്തിയ പാലക്കാട് സ്വദേശി ജാഫർ, തിങ്കളാഴ്ച ഷാർജയിൽ നിന്നും എത്തിയ താമരശ്ശേരി സ്വദേശി അബ്ദുൽ...
തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ മുന്‍കരുതലിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. അതേ സമയം വി.മുരളീധരന്റെ പ്രാഥമിക പരിശോധന ഫലം...
കൊല്ലം: (www.mediavisionnews.in) വിവാഹ തട്ടിപ്പു വീരന്‍ പിടിയിലായി. ആദ്യ വിവാഹങ്ങള്‍ മറച്ചു വച്ച് മൂന്നാം വിവാഹത്തിനായി വധുവിന്റെ വീട്ടിലെത്തിയ യുവാവിനെയാണ് ആദ്യ ഭാര്യമാര്‍ ചേര്‍ന്നു പിടികൂടി പൊലീസിനു കൈമാറിയത്. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍കുമാറിനെയാണ് (38) കാഞ്ഞാവെളിയില്‍ നിന്നും കഴിഞ്ഞദിവസം പിടികൂടിയത്.
രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷം ഇവരുടെ...
ന്യൂഡല്‍ഹി: (www.mediavisionnews.in) കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.
വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി....
തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവാഹച്ചടങ്ങുകള്‍ക്ക് നൂറ് പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് നിര്‍ദ്ദേശം.
നേരത്തെ വൈറസ് ബാധിച്ചെന്ന സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തിലിരിക്കുന്നവരില്‍ പലരും വിവാഹമടക്കമുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു....
മലപ്പുറം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച മന്ത്രി വി. അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി...