Kerala

കാസര്‍കോട് ആറുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ...

നിരീക്ഷണത്തിലിരിക്കാതെ കറങ്ങിനടന്നു; വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് എതിരെ കൂടി പൊലീസ് കേസെടുത്തു

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് എതിരെ കൂടി പൊലീസ് കേസെടുത്തു. നിലമ്പൂരിലും ആലുവയിലുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊവിഡ് ബാധയുടെ സാഹചര്യത്തിൽ 14 ദിവസം നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. നിലമ്പൂരിൽ സ്ത്രീക്കെതിരെയും ആലുവയിൽ പുരുഷനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും...

കൊവിഡ് 19 നെതിരായ പോരാട്ടത്തിന് കേരളത്തെ മാതൃകയാക്കൂ; പ്രധാനമന്ത്രിയോട് രജ്ദീപ് സര്‍ദേശായി

കോഴിക്കോട് (www.mediavisionnews.in) : കൊവിഡ് 19 പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംവദിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അദ്ദേഹവും മറ്റുള്ളവരും കേരളത്തിന്റെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ മാതൃകയാക്കണം. കേരളം ഇന്നെന്ത് ചിന്തിക്കുന്നുവോ അത് നാളെ ഇന്ത്യ ചിന്തിക്കണം’ , സര്‍ദേശായി പറഞ്ഞു. https://twitter.com/sardesairajdeep/status/1240835010778689536 കൊവിഡ് 19 ബാധയെ തുടര്‍ന്ന് വെല്ലുവിളി...

കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍ഗോഡ്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍

കാസര്‍ഗോഡ്: (www.mediavisionnews.in) കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍ഗോഡ്, മഞ്ചേശ്വരം എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍. എം.സി ഖമറുദ്ദീന്‍ എം.എല്‍.എയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. കല്യാണ ചടങ്ങിലും പൊതുപരിപാടിയിലുമാണ് ഇവര്‍ പങ്കെടുത്തത്. കല്യാണചടങ്ങില്‍ വെച്ചാണ് മഞ്ചേശ്വരം എം.എല്‍.എ രോഗിയുമായി ബന്ധപ്പെട്ടത്. മറ്റൊരു പൊതുപരിപാടിയില്‍ വെച്ചാണ് കാസര്‍ഗോഡ് എം.എല്‍.എ...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ;കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി. സംസ്ഥാനത്ത്  28 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര് രോഗമുക്തി നേടി. 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍...

കൊറോണ: വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം, പിഴയില്ല

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം. ഉത്തരവ് ഇന്ന് മുതല്‍ നിലവില്‍ വരും. വൈദ്യുതി മന്ത്രി എം.എം മണിയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് കൊറോണയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളും വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും കണക്കിലെടുത്ത് വൈദ്യുതിച്ചാര്‍ജുകള്‍ അടക്കുന്നതിന്...

കൊവിഡ് 19: ജുമുഅ നിസ്‌കാരം 15 മിനുട്ടായി പരിമിതപ്പെടുത്തണം, നിസ്‌കാരത്തിന് വിരിപ്പ് കൊണ്ടുവരണം, കുട്ടികളും പ്രായമുള്ളവരും പള്ളിയില്‍ വരേണ്ട: നിര്‍ദേശവുമായി വഖ്ഫ് ബോര്‍ഡ്

കോഴിക്കോട്: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയാന്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. മഹല്ല് കമ്മറ്റികളും പള്ളി ഭാരവാഹികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ ഇതാണ് 1-സര്‍ക്കാര്‍...

കേരളത്തില്‍ എച്ച്.ഐ.വി മരുന്നുകള്‍ കോവിഡ് രോഗികളില്‍ പരീക്ഷിച്ച് തുടങ്ങി

എറണാകുളം: (www.mediavisionnews.in) എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന മരുന്നുകള്‍ എറണാകുളം മെഡിക്കല്‍ കോളജ് കോവിഡ് 19 ചികിത്സക്ക് ഉപയോഗിച്ച് തുടങ്ങി. എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍‌ കോവിഡ്...

കോവിഡ് ഭീതി: ആവശ്യമെങ്കിൽ പള്ളികൾ അടച്ചിടാന്‍ തയ്യാറാണെന്ന്​ മുസ്​ലിം സംഘടന നേതാക്കാള്‍

കോഴിക്കോട്​: (www.mediavisionnews.in) കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്​ഥാനത്തെ പള്ളികൾ ആവശ്യമെങ്കിൽ അടച്ചിടാൻ തയാറാണെന്ന്​ മുസ്​ലിം സംഘടന നേതാക്കാൾ മുഖ്യമന്ത്രിക്ക്​ ഉറപ്പുനൽകി. സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുമായും സഹകരിക്കും. അതേസമയം, നിലവിൽ പള്ളികൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. പ്രാർഥനകൾ നാമമാത്രമാക്കും. സ്​ഥിതി കൂടുതൽ വഷളാവുകയാണെങ്കിൽ അടച്ചിടാൻ നിർദേശം നൽകു​ം. നിലവിൽ പള്ളികളിലെ ഇമാമുമാരും ഭാരവാഹികളും വിശ്വാസികൾക്ക്​ ആവശ്യമായ ബോധവത്​കരണം...

കൊവിഡ് 19; മുസ്‌ലിം ലീഗിന്റെ ആംബുസന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുന്നു

കോഴിക്കോട്: (www.mediavisionnews.in) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് സംസ്ഥാന വ്യാപകമായി മുസ്‌ലിം ലീഗ്, സി.എച്ച് സെന്റര്‍ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സുകള്‍ സൗജന്യ സേവനത്തിനിറങ്ങുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മുസ്‌ലിം ലീഗിന്റെ പ്രസ്താവന കോറോണ വ്യാപനം തടയാന്‍ സമര്‍പ്പിത മനസ്സോടെ നാം രംഗത്തിറങ്ങേണ്ട ഘട്ടമാണ്. വ്യക്തികളെന്ന നിലയിലും സംഘടനകളെന്ന...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img