Kerala

ജനത കര്‍ഫ്യു: രാത്രി ഒമ്പതിന് ശേഷവും വീട്ടില്‍ തുടരണം; പുറത്തിറങ്ങിയാല്‍ നടപടി

തിരുവനന്തപുരം: (www.mediavisionnews.in) ജനത കര്‍ഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പതിന് മണിക്ക് ശേഷവും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. കോവിഡ് പ്രതിരോധത്തിന്‍്റെ...

വിദേശത്ത് നിന്നെത്തി നാട് മുഴുവന്‍ കറങ്ങാന്‍ ഇറങ്ങി; വീട്ടിലിരിക്കാന്‍ പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് തെറി അഭിഷേകവും; ഒമ്പത് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: (www.mediavisionnews.in) വീട്ടുനിരീക്ഷണം നിര്‍ദേശിച്ചിട്ടും അനുസരിക്കാന്‍ തയ്യാറാകാതെ നാടാകെ കറങ്ങി നടന്ന രണ്ടു കുടുംബങ്ങളിലെ ഒമ്ബത് പേര്‍ക്കെതിരെ പോലീസ് കേസ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുണ്ടറയില്‍ വിദേശത്തുനിന്നെത്തിയ രണ്ടു കുടുംബങ്ങളിലെ ഒമ്പതുപേരാണ് ഊരുചുറ്റാനിറങ്ങിയത്. ഇവരോട് 14 ദിവസം വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വീട്ടിലിരിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥരെ...

കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും

കോഴിക്കോട്: (www.mediavisionnews.in) കോവിഡ് 19 ആശങ്കയിൽ സംസ്ഥാനത്ത് മാറ്റിവച്ചത് ഏപ്രിൽ 15 വരെയുള്ള മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും. വാർത്താപത്രങ്ങൾ വിവാഹങ്ങളും സൽക്കാരങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള പരസ്യങ്ങൾ കൂടുകയാണ്. ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയ വിവാഹ സൽക്കാരങ്ങൾ മാത്രം 1800 എണ്ണം വരും. കേറ്ററിങ് സ്ഥാപനങ്ങൾക്കാകെ നേരിട്ടുള്ള നഷ്ടം 15 കോടി രൂപവരും. കേറ്ററിങ് സ്ഥാപനങ്ങളിൽ ഭക്ഷണം ബുക്ക് ചെയ്‌തവർ...

കാസര്‍കോട്​ സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളത്തിലെ 12 കസ്​റ്റംസ്​ ഉദ്യോഗസ്​ഥര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്​: (www.mediavisionnews.in) കോവിഡ്​ ബാധിതനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്​റ്റംസ്​ ഉദ്യോഗസ്​ഥരെ നിരീക്ഷണത്തിലാക്കി. 12 പേരോടാണ്​ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്​. നാലു സൂപ്രണ്ടുമാര്‍ അടക്കമുള്ളവരാണ്​ നിരീക്ഷണത്തില്‍ കഴിയേണ്ടത്​. രോഗം സ്​ഥിരീകരിക്കപ്പെട്ട കാസര്‍കോട്​ സ്വദേശിയുമായി സമ്പർക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ്​ നിര്‍ദേശം. മാര്‍ച്ച്‌​ 11 രാവിലെ 7.45നാണ്​ കാസര്‍കോട്​ സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്നത്​. പുലര്‍ച്ചെ 2.30ന്​ ദുബൈ വിമാനത്താവളത്തില്‍നിന്ന്​...

പ്രതിരോധം തീര്‍ത്ത് ജനതാ കര്‍ഫ്യൂ; സംസ്ഥാനം കനത്ത ജാഗ്രതയില്‍, വിജനമായി നാടും നഗരവും

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) കൊവിഡ് 19വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കർഫ്യൂ ആരംഭിച്ചു. അവശ്യവിഭാഗങ്ങളിലൊഴികെയുള്ളവര്‍ രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ വീടുകളില്‍ത്തന്നെ തങ്ങണമെന്നാണ് നിര്‍ദേശം. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കര്‍ഫ്യൂ സംസ്ഥാനത്തും കര്‍ശനമായി പാലിക്കണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്...

സം​സ്ഥാ​ന​ത്തു ധാ​ന്യ​ശേ​ഖ​രം ഉ​റ​പ്പു​വ​രു​ത്തും: സം​സ്ഥാ​ന​ത്തെ ആ​ളു​ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ അ​മി​ത​മാ​യി വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ളു​ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ അ​മി​ത​മാ​യി വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തു ധാ​ന്യ​ശേ​ഖ​രം ഉ​റ​പ്പു​വ​രു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ചു ച​ര്‍​ച്ച ചെ​യ്യാ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഹോം ​സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള സ​മി​തി രൂ​പീ​ക​രി​ച്ചു. ഡാ​റ്റാ മാ​നേ​ജ്മെ​ന്‍റ് സ​ന്ദ​ര്‍​ഭാ​നു​സ​ര​ണം കൊ​ണ്ടു​പോ​കാ​ന്‍ പ്ര​ത്യേ​ക...

കൊവിഡ്-19: സമൂഹം ജാഗ്രത പുലര്‍ത്തുക, ജനതാ കര്‍ഫ്യൂവുമായി സഹകരിക്കുക- ഹൈദരലി തങ്ങള്‍

മലപ്പുറം: (www.mediavisionnews.in) കൊവിഡ് രോഗ വ്യാപനം തടയുന്നതില്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ച ഞായറാഴ്ചയിലെ ജനാതാ കര്‍ഫ്യൂവുമായി എല്ലാവരും സഹകരിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. രോഗബാധിക പ്രദേശങ്ങളില്‍ നിന്നു വന്നവരും അവരുമായി ഇടപഴകിയവരും നിര്‍ബന്ധമായും...

കൊറോണ: നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവരും – മുഖ്യമന്ത്രി

തിരുവനന്തപുരം: (www.mediavisionnews.in) കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നപക്ഷം സംസ്ഥാനത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശങ്ങളെ അവഗണിച്ച് ചില ആരാധനാലയങ്ങളില്‍ നടന്ന ചടങ്ങുകളെയും നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടന്നതിനെയും സൂചിപ്പിച്ചാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന മുന്നറിയിപ്പ് മുഖ്യമന്ത്രി നല്‍കിയത്.  കോവിഡ് വ്യാപനം ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് കേരളം....

കാസര്‍കോട്ട് 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 52 ആയി

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 52 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലം ഗള്‍ഫില്‍ നിന്ന് വന്നവരാണെന്ന്...

മത വിശ്വാസം കൈവിടാതെ അതീവ ജാഗ്രത പുലര്‍ത്തുക: സമസ്ത

മലപ്പുറം (www.mediavisionnews.in) :നമ്മുടെ രാജ്യത്ത് ഓരോ ജില്ലയിലും, ജില്ലകളില്‍ തന്നെ ഓരോ മേഖലയിലും കോവിഡ്19 ന്റെ കാര്യത്തില്‍ സാഹചര്യങ്ങള്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഗവണ്‍മെന്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും, അതോടൊപ്പം ഇത്തരം ഘട്ടങ്ങളില്‍ ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്നും മനുഷ്യോല്‍പത്തി മുതല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അങ്ങനെയുള്ള പരീക്ഷണ...
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img