തിരുവനന്തപുരം (www.mediavisionnews.in): രാജ്യത്ത് ഏറ്റവുമധികം കോവിഡ് 19 രോഗികൾ സുഖം പ്രാപിച്ചത് കേരളത്തിൽ ആണെന്ന് റിപ്പോർട്ട്. കേരളം രോഗപ്രതിരോധത്തിലും ഏറെ മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് മാര്‍ച്ച് 9നും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരാണ് ഇതുവരെ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മരണ നിരക്കിലും മെച്ചപ്പട്ട നിലയാണ്...
തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് 19 ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി വിദേശത്ത് മരിച്ചു. യു.എസില്‍ 3 പേരും അയര്‍ലന്‍ഡിലും രണ്ട് പേരുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് പേര്‍ നഴ്‌സുമാരാണ്. ഇതോടെ കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
അയര്‍ലന്‍ഡിലെ ഡ്രോയെഡയില്‍ നഴ്‌സായിരുന്ന കുറുപ്പുന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ബീന ജോര്‍ജ് (58) ന്യൂയോര്‍ക്കില്‍...
കാസര്‍കോട്: (www.mediavisionnews.in) കൊവിഡ്19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി. കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോറിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. ഇതിനിടെ ബസ് ഹരിപ്പാട്ട് തകരാറിലായി. ഞായറാഴ്ച രാവിലെ 11ഓടെ ബസ് ഹരിപ്പാട് എത്തിയപ്പോള്‍ കേടാകുകയായിരുന്നു. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഹരിപ്പാട് ഡിപ്പോയില്‍ എത്തിച്ച് നന്നാക്കി ഒരുമണിക്കൂര്‍...
തിരുവനന്തപുരം (www.mediavisionnews.in): : തമിഴ്‌നാട്ടിൽ കൊറോണ സമൂഹ വ്യാപന ഘട്ടത്തിലെന്ന ഭീതി ഉയർന്നോടെ കേരളം അതിർത്തികൾ മണ്ണിട്ട് അടയ്ക്കുന്നു എന്ന വ്യാജ വാർത്ത പരന്നിരുന്നു. എന്നാൽ, കേരളം അതിർത്തി അടയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തമിഴ് ജനത എന്നും കേരളത്തിന്റെ സഹോദരങ്ങളാണെന്നും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് തമിഴ്‌നാടിനെ അറിയിച്ച് തെറ്റിദ്ധാരണ മാറ്റിയത്. ഇതിനു പിന്നാലെ...
തിരുവനന്തപുരം (www.mediavisionnews.in): : കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍...
തിരുവനന്തപുരം (www.mediavisionnews.in): കർണാടക അതിർത്തി അടച്ചപ്പോൾ കാസർകോടിനുണ്ടായ അവസ്ഥ ഒരു പാഠമാണെന്ന് ധനമന്ത്രി തോമസ് ഐസക്. നമ്മുക്ക് ക്ഷീണമുണ്ടാക്കിയ ഒരു സംഭവമാണിത്. കാസർകോട് ജില്ല വികസനത്തിൽ അൽപം പിന്നോക്കമാണ്. ആരോഗ്യമേഖലയിലും അതു പ്രകടമാണ്. കൊവിഡ് പ്രതിസന്ധി തീർന്നാൽ ഇക്കാര്യത്തിൽ സജീവമായ ഇടപെടൽ സർക്കാർ നടത്തും.
കാസർകോട്ടെ ആരോഗ്യസംവിധാനങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയാവും ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക്...
തിരുവനന്തപുരം: (www.mediavisionnews.in) അന്യസംസ്ഥാന തൊഴിലാളികൾക്കെത്തിച്ച ഭക്ഷണപ്പൊതികൾ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും കിട്ടിയ ഭക്ഷണ പൊതിയാണ് അന്യസംസ്ഥാന തൊഴിലാളികൾ വലിച്ചെറിഞ്ഞത്. നോൺ വെജ് ഇല്ലാത്തതാണ് ഭക്ഷണം വലിച്ചെറിയാൻ കാരണമെന്നാണ് ഇവർ പറയുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കാതിരിക്കാൻ സർക്കാരും സന്നദ്ധ സംഘടനകളും നെട്ടോട്ടമോടുന്നതിനിടയിലാണ് കൊടുത്ത ഭക്ഷണം വലിച്ചെറിഞ്ഞിരിക്കുന്നത്. ഭക്ഷണം...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത്കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 25 അംഗ സംഘം യാത്ര തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്.
സ്വമേധയായാണ് ഡോക്ടർമാർ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാൽ...
തിരുവനന്തപുരം (www.mediavisionnews.in) ആരാധനാലയങ്ങൾക്ക് കൂടുതൽ മാർഗനിർദേശങ്ങളുമായി പൊലീസ്. ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കുന്നതിന് അഞ്ചിലധികം പേർ പാടില്ലെന്നും പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ലെന്നുമാണ് നിർദ്ദേശം. ഉത്സവവേളകളിൽ ജനങ്ങൾക്ക് പ്രാർത്ഥനയ്ക്കായി വെബ്കാസ്റ്റിംഗ് നടപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാനത്തെ ചില ആരാധനാലയങ്ങൾ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ പുതിയ മാർഗ്ഗനിർദ്ദേശം. ആരാധാനലയങ്ങളിലെ ചടങ്ങുകൾക്ക് രണ്ട് പേരിൽ കൂടുതലാളുകൾ പാടില്ലെന്നായിരുന്നു...
കോഴിക്കോട് (www.mediavisionnews.in): മെഡിക്കൽ കോളേജിൽ കൊറോണ പ്രതിരോധത്തെ സഹായിക്കാൻ ആയിരം പിപിഇ കിറ്റ് നൽകുമെന്ന് മർകസ് സഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അറിയിച്ചു.
കോവിഡിനെ ചെറുക്കാൻ കേരളസർക്കാർ എടുക്കുന്ന എല്ലാ നടപടികൾക്കും തന്റെയും മർകസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട് എന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ...
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...