Kerala

ലോക്ക്ഡൗൺ തീർന്നുവെന്ന പ്രതീതി വേണ്ട; തീരുമാനം നാളെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): കോവിഡ് 19-മായി ബന്ധപ്പെട്ടുള്ള ലോക്ക്ഡൗൺ നീട്ടുകയാണെന്ന തരത്തിലുള്ള വിചാരം നല്ലതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഏതെല്ലാം മേഖലകളിൽ ഇളവ് നൽകണമെന്ന കാര്യത്തിൽ അതിനുശേഷം സംസ്ഥാനം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ ലോക്ക്ഡൗൺ...

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് പുതിയ കോവിഡ് കേസുകളില്ല

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ വിദേശത്തു നിന്നു വന്നതാണ്. 19 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.

കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമം; കൈയ്യോടെ പൊക്കി പൊലീസ്

വയനാട് (www.mediavisionnews.in) : കേരളത്തിലേക്ക് ഒളിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കര്‍ണാടകയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പിടിയിലായി. വയനാട് കല്‍പ്പറ്റയില്‍ നിന്നാണ് മൂന്ന് പേര്‍ പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശികളായ കുഞ്ഞിമുഹമ്മദ്, മന്‍സൂര്‍ അലി, വയനാട് സ്വദേശി മുഹമ്മദ് അജിനാസ് എന്നിവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മലപ്പുറം സ്വദേശികളെ കൊയിലാണ്ടി കൊവിഡ് ജയിലിലേക്കും വയനാട്...

മൊബൈൽ ഷോപ്പുകളും ഇലക്ട്രിക് കടകളും തുറന്നു; കൂടുതൽ ആവശ്യക്കാർ റിമോട്ടിനും മൊബൈൽ ഡിസ്പ്ലേയ്ക്കും

തിരുവനന്തപുരം (www.mediavisionnews.in) :  ഒരിടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളോടെ മൊബൈൽ ഷോപ്പുകളും വർക്ക് ഷോപ്പുകളും തുറന്നപ്പോൾ നിരവധി പേരാണ് വിവിധ ആവശ്യങ്ങൾക്കായി എത്തിയത്.മൊബൈൽഫോൺ കടകളിൽ എത്തിയതിൽ അധികവും ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇലക്ട്രിക്കൽ കടകളിലാകട്ടെ റിമോട്ടിനായിരുന്നു ഏറ്റവും ഡിമാൻഡ്. മൊബൈൽ ഫോൺ വിൽപ്പനയും സർവീസിംഗും ഇലക്ട്രിക്കൽ കടകളുംഏറെയുള്ള തിരുവനന്തപുരം നഗരഹൃദയത്തിലെ തകരപറമ്പിൽ ഇന്ന് കടകൾ തുറക്കും മുൻപ് തന്നെ കസ്റ്റമേഴ്സിന്റെ...

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം; കോവിഡ് -19 സ്ഥിരീകരിച്ചത് രണ്ടു പേർക്ക് മാത്രം

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്കെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.  അതേസമയം, കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍...

ലോക്ക് ഡൗണിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകൊടുക്കാൻ ഡിജിപി ഉത്തരവിട്ടു

തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി.  പൊലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ വാഹനം ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങൾ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാവണം വാഹനങ്ങൾ വിട്ടു...

പ്രവാസികള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): കോവിഡ് -19 പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി എന്നിവ മുഖേന ആശ്വാസ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാ പെന്‍ഷന്‍കാര്‍ക്കും പെന്‍ഷന്‍ തുകയ്ക്ക് പുറമേ ഒറ്റത്തവണ ധനസഹായമായി ആയിരം രൂപ അനുവദിക്കും. 15000 പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ക്ഷേമനിധിയില്‍ അംഗങ്ങളായ കോവിഡ്...

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കോവിഡ്; 2 പേര്‍ കാസര്‍കോട്

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് പടര്‍ന്നത്. കണ്ണൂർ ഏഴ് പേർക്കും, കാസർകോട് രണ്ട് പേർക്കും, കോഴിക്കോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്....

പരിയാരത്ത് കൊവിഡ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിനിയായ യുവതി പ്രസവിച്ചു. ആൺകുഞ്ഞിനാണ് ജന്മം നൽകിയത്

കണ്ണൂര്‍ (www.mediavisionnews.in): കൊവിഡ് ചികിത്സയിലിരിക്കെ യുവതി പ്രസവിച്ചു. കണ്ണൂരിലാണ് സംഭവം. കാസർകോട് സ്വദേശിയായ യുവതിയാണ് പരിയാരം മെഡിക്കൽ കോളേജിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്.  സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ പരിശോധന ഫലം ഇപ്പോൾ നെഗറ്റീവ് ആണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നൽകുന്ന വിവരം. അങ്ങനെയെങ്കിൽ...

സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു

തിരുവനന്തപുരം (www.mediavisionnews.in) :  സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിച്ചുയരുന്നു. ഈസ്റ്റർ വിപണി മുന്നിൽ കണ്ട് 125 മുതൽ 140 വരെയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില. ലോക്ക് ഡൗണിനെ തുടർന്ന് തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് കോഴിയെത്താത്തതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമായത്. പക്ഷിപ്പനിയെ തുടർന്ന് ഒരു മാസം മുൻപ് കോഴിയിറച്ചിയുടെ വില കിലോയ്ക്ക് നാൽപ്പതിലേക്ക് ചുരുങ്ങിയിരുന്നു. 125 മുതൽ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img