Kerala

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ സൗകര്യം; രാജ്യത്ത് തന്നെ ഇതാദ്യം

തിരുവനന്തപുരം (www.mediavisionnews.in): കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും  പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  രാജ്യത്ത് ആദ്യമായാണണ് ഇത്തരം  സംവിധാനം  ഏര്‍പ്പെടുത്തുന്നത്. കാന്‍സര്‍...

അഭിമാനിക്കാം; കൊവിഡ് രോഗം ഭേദമായവരുടെ എണ്ണത്തിൽ ഒന്നാമത് കേരളം

തിരുവനന്തപുരം (www.mediavisionnews.in): രാജ്യത്ത് കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം ഏറ്റവും കൂടുതലുള്ളത കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 213 പേർക്ക് രോഗം  ഭേദമായതായും അദ്ദേഹം അറിയിച്ചു.  ആലപ്പുഴ 5 എറണാകുളം 21 ഇടുക്കി 10 കണ്ണൂർ 80 കാസർകോട് 167 കൊല്ലം 9 കോട്ടയം 3 കോഴിക്കോട് 16 മല്പപുറം 21 പാലക്കാട്...

കേരളത്തിൽ ഇന്ന് കോവിഡ് ഒരാൾക്ക് മാത്രം

തിരുവനന്തപുരം (www.mediavisionnews.in):  ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ സ്വദേശിയാണ് ഇയാൾ.

കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ എത്തും; കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി (www.mediavisionnews.in): രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  'ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍ ഉണ്ടാകും. 2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. ചെന്നൈ...

കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍

കണ്ണൂര്‍ (www.mediavisionnews.in) :കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനായ ബി.ജെ.പി നേതാവ് പിടിയില്‍. പാനൂരില്‍ നിന്നാണ് പത്മരാജനെ പിടികൂടിയത്. പോക്സോ കേസെടുത്ത് ഒരു മാസം ആവാറായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന്‍ വിദ്യാര്‍ഥിനിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ...

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് ഒരാള്‍

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക്...

മുഖ്യമന്ത്രിയുടെ ഇടപെടൽ തുണയായി; നവജാതശിശു ശസ്ത്രക്രിയക്കായി തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക്‌

കൊച്ചി (www.mediavisionnews.in): മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ അടിയന്തിര ഹൃദയ ശസ്ത്രക്രിയയ്ക്കായി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്നു.  അതീവ ഗുരുതര ഹൃദ്രോഗവുമായി ചൊവ്വാഴ്ച രാവിലെ നാഗര്‍കോവിലിലെ ഡോ. ജയഹരണ്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് ശസ്ത്രക്രിയക്കായി കേരളത്തിലേക്ക് എത്തിക്കുന്നത്. ജനിച്ച ഉടനെ തന്നെ ആരോഗ്യസ്ഥിതി മോശമായതോടെ വെന്റിലേറ്ററിന്റെയും മറ്റു ജീവന്‍...

കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി, ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തി. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് വവ്വാലുകളിലും കൊറോണ കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായെന്നാണ് ഐസിഎംആറിന്റെ പഠനത്തില്‍ പറയുന്നത്. 2018-'19 വര്‍ഷങ്ങളില്‍ ശേഖരിച്ച സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളം, കര്‍ണാടകം,...

നിയമം ലംഘിച്ച വാഹനങ്ങള്‍ വീണ്ടും പിടിയിലായാല്‍ കഠിനശിക്ഷ : ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം (www.mediavisionnews.in): ലോക്ക് ഡൗണ്‍ ലംഘനത്തിന് പിടിച്ചെടുത്തശേഷം വിട്ടുനല്‍കിയ വാഹനങ്ങള്‍ അതേ കുറ്റത്തിന് വീണ്ടും പിടിയിലാകുകയാണെങ്കില്‍ ശിക്ഷയും പിഴയും കഠിനമായിരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടുനല്‍കിയ ഇത്തരം വാഹനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു ചിലര്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഒരിക്കല്‍ വാഹനം പിടിച്ചെടുത്തതിനാല്‍ നിയമം വീണ്ടും...

‘പ്രവാസികൾ വന്നാൽ എല്ലാം സർക്കാർ ചെയ്തുകൊള്ളാം, എത്തിച്ചാൽ മതി’, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം (www.mediavisionnews.in): പ്രവാസികളെ തിരികെ കൊണ്ടുവന്നാൽ അവർക്ക് വേണ്ട ടെസ്റ്റിംഗും, ക്വാറന്‍റൈനും ഉൾപ്പടെ എല്ലാ പരിശോധനകളും കേന്ദ്രനിർദേശപ്രകാരം നടത്താൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹ്രസ്വകാലപരിപാടികൾക്കോ, സന്ദർശകവിസയിലോ പോയവരുണ്ട്. അവരെയെങ്കിലും അടിയന്തരമായി പ്രത്യേക വിമാനങ്ങൾ അയച്ച് തിരികെ എത്തിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടുമയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് 19 മൂലം ജോലി നഷ്ടപ്പെട്ട് തിരികെ...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img