ദില്ലി: (www.mediavisionnews.in) കേരളം കൊവിഡിന്റെ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന വിമർശനവുമായി കേന്ദ്ര സർക്കാർ. പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ ഉൾപ്പെടാത്ത ചില മേഖലകൾക്ക് ഇളവ് അനുവദിച്ചതാണ് വിമർശനത്തിന് കാരണം.
കേരളം ബാർബർ ഷോപ്പുകൾക്കും, വർക് ഷോപ്പുകൾക്കും, ഹോട്ടലുകൾക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമർശനത്തിന് കാരണം. ഇക്കാര്യത്തിൽ സംസ്ഥാനത്തോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷം എന്ത്...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ആകെയുള്ള 88 കൊവിഡ് ഹോട്‌സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. ഹോട്ട്‌സ്‌പോട്ടുകളുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഇളവ് അനുവദിച്ചിരിക്കുന്ന ഓറഞ്ച്, ഗ്രീൻ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും കർശന നിയന്ത്രണം ഉണ്ടാവും.
ഓറഞ്ച് എ വിഭാഗത്തിലെ ജില്ലകളിൽ 24 മുതലും ഓറഞ്ച് ബി...
തിരുവനന്തപുരം ∙ ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ചൊവ്വാഴ്ച മുതൽ ഇളവുകൾ...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് രണ്ടുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 129 പേര്‍ ചികിത്സയിലാണ്.
55,590 പേരാണ്...
ഇടുക്കി (www.mediavisionnews.in): ഇടുക്കിയിലെ സൂര്യനെല്ലിയിൽ ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.
ചിന്നക്കനാൽ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കൽ രേഖകൾ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന്...
തിരുവനന്തപുരം (www.mediavisionnews.in): സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഏതൊക്കെ രീതിയില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയുമോ അത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. അതിപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇവരുടെ ഉദ്ദേശം വ്യക്തമാണ്. ഞാന്‍...
മലയിന്‍കീഴ്: കൊവിഡ് കാലത്ത് കേരള ജനതയുടെ ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിച്ചവര്‍ ഒരുപക്ഷേ അന്യ സംസ്ഥാന തൊഴിലാളികളായിരിക്കും. സംസ്ഥാനം മുഴുവന്‍ വീട്ടിലിരിക്കുമ്ബോള്‍ കൂട്ടത്തോടെ ഇവര്‍ നാട്ടില്‍പോകണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടിയതും, നോണ്‍ വെജ് ഇല്ലാത്തതിനാല്‍ ഭക്ഷണ പൊതി കളഞ്ഞതുമൊക്കെ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ഒരാഴ്ചയായി പട്ടിണിയാണെന്ന വ്യാജ സന്ദേശമയച്ച് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ് വിളവൂര്‍ക്കല്‍ കുരുശുമുട്ടം വാര്‍ഡിലെ...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വരും. 10 ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ ഉപാധികളോടെ ഇളവുകള്‍ നല്‍കും. എന്നാല്‍ റെഡ് സോണുകളില്‍ ഇളവുകള്‍ ഉണ്ടാവില്ല.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. റെഡ് സോണ്‍ ജില്ലകളിലേക്ക് യാത്രകളും അനുവദിക്കില്ല. ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ മൂന്നിലൊന്ന്...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...