കൊച്ചി: (www.mediavisionnews.in) സ്പ്രിംക്ലര്‍ കരാറില്‍ വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി. സ്പ്രിംക്ലറിന് ഇനി ഡാറ്റാ അപ്‌ലോഡ് ചെയ്യരുതെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.
സ്പ്രിംക്ലര്‍ കമ്പനിക്കെതിരെ അമേരിക്കയില്‍ ഡാറ്റ മോഷണത്തിന് കേസുണ്ടെന്നും, ഈ സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനായ ബാലഗോപാലാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം വ്യക്തിസുരക്ഷയുമായി ബന്ധപ്പെട്ട ഒരുകാര്യവും പങ്കുവെച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ അടിയന്തരമായി...
കണ്ണൂർ:(www.mediavisionnews.in) കൊറോണ വൈറസ് പ്രതിരോധത്തിനായി രാജ്യം ലോക്ക്ഡൗണിൽ തുടരവെ പളളിയിൽ നിസ്കരിക്കാനെത്തിയ ഉസ്താദടക്കമുള്ള നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ന്യൂ മാഹിയിലാണ് സംഭവം. ഇവരെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ റിപ്പോർട്ട് ചെയ്ത ആറ് കൊറോണ രോഗബാധിതരും കണ്ണൂരിൽ നിന്നാണ്. ഇതോടെ കണ്ണൂരിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക് ഡൗൺ ഇളവിന്റെ രണ്ടാം ദിനമായ ഇന്ന് പൊലീസ് കൂടുതൽ കർശനമായി പരിശോധന നടത്തും. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന കർശനമാക്കും. ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്ന് നിരത്തിലിറങ്ങാൻ അനുമതി. ഹോട്ട്സ്പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് അനുമതിയുള്ളത്. അതേസമയം, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗൺ ഇളവുകളിൽ ചില ജില്ലാ ഭരണകൂടങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട്.
ഇളവിന്റെ ആദ്യ...
തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് പ്രതിരോധത്തില്‍ കാസര്ഡകോട് ജില്ലയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓര്‍ക്കണം. രണ്ട് മാസമായി കൊവിഡിനെതിരെ പട നയിക്കുകയായിരുന്നു. ഇപ്പോള്‍ ആശ്വാസമായിട്ടുണ്ട്. ജില്ലയിലെ 169 രോഗികളില്‍ 142 പേര്‍ രോഗമുക്തരായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല.
മാര്‍ച്ച് 21 മുതല്‍ ജില്ല മുഴുവന്‍ അടച്ചിട്ടു. അതിന് മുമ്പ് നിയന്ത്രണങ്ങള്‍...
തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് 19 നെതിരായ പോരാട്ടത്തില്‍ ശ്വാസം വിടാനുള്ള സമയമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണുള്ളത്. വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കില്‍ ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണ്....
തിരുവനന്തപുരം (www.mediavisionnews.in) ; സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ആറു പേരും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഉള്ളവരാണ്. അഞ്ചു പേരും വിദേശത്തു നിന്നു വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചു.
മീഡിയവിഷൻ...
കോഴിക്കോട്: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ട്രെയിന്‍, ബസ് സര്‍വ്വീസുകളെല്ലാം നിര്‍ത്തിവച്ചിരുന്നു. എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നെത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് നിന്നാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത്.
കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ രണ്ട് യുവാക്കളെയാണ് ഞായറാഴ്ച രാത്രി പാളത്തില്‍വെച്ച് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച...
കൊല്ലം: (www.mediavisionnews.in) കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അറസ്റ്റില്‍. കൊല്ലം കളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ കളക്ടറേറ്റില്‍ എത്തിയതിനാണ് അറസ്‌റ്റെന്ന് പൊലീസ് അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയതായിരുന്നു ബിന്ദു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്കില്‍ ബിന്ദു കൃ്ഷണയെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പലയിടത്തും വെച്ച്...
തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം വന്നതോടെ ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് പിന്‍വലിക്കും.
മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. വര്‍ക്ക് ഷോപ്പുകള്‍ നിയന്ത്രിച്ച് തുറക്കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് അനുമതി തേടും. ഇരുചക്രവാഹനത്തില്‍ രണ്ട് പേരെ അനുവദിക്കില്ല.
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. ഹോട്ടലുകളില്‍...
ജിദ്ദ: (www.mediavisionnews.in) കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്‌ലിങ്ങളെ ചിത്രീകരിക്കുകയാണെന്നും അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നുണ്ടെന്നും ഒ.ഐ.സി അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...