തൃശ്ശൂര്‍ (www.mediavisionnews.in): പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ചാവക്കാട് സ്വദേശിയായ കൃഷ്ണന്‍. പക്ഷേ വലിയൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു അയാള്‍. കുളിക്കുന്നതിനിടെ തൊണ്ടയില്‍ എന്തോ കുടുങ്ങിയതായി തോന്നിയതോടെ അടുത്തുളളവരോട് നോക്കാന്‍ പറഞ്ഞു. വായ്ക്കുള്ളിലെ കാഴ്ചകണ്ട് അവര്‍ ഞെട്ടി. ഉള്ളില്‍ ജീവനുള്ള കരിമീന്‍. പുഴയില്‍ കുളിക്കുന്നതിനിടെ കരിമീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ആദ്യം പുഴയില്‍ കിടന്ന് പിടയുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് മനസ്സിലായില്ല....
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് പത്തു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ന് എട്ടുപേര്‍ രോഗമുക്തരായി. ഇടുക്കി–4, കോട്ടയം, കോഴിക്കോട്–2, കൊല്ലം, തിരുവനന്തപുരം– 1 എന്നിവടങ്ങളിലാണ് രോഗികൾ.
ഇന്നു രോഗം സ്ഥിരീകരിച്ച നാലു പേര്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നും രണ്ടു പേര്‍...
തിരുവനന്തപുരം (www.mediavisionnews.in): തിരുവനന്തപുരം കോർപറേഷനിലുൾപ്പെടെ ഹോട്സ്പോട്ടുകൾ വാർഡ് അടിസ്ഥാനത്തിൽ ചുരുക്കും. ജില്ലാ കലക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനം ഉടനുണ്ടാകും. റെഡ് സോണിൽപ്പെട്ട നാല് ജില്ലകളിൽ ഇളവുണ്ടാകില്ല.
തിരുവനന്തപുരം കോർപറേഷനിൽ അമ്പലത്തറ വാർഡിൽപ്പെട്ട ഒരു രോഗി മാത്രമാണ് ചികിത്സയിലുള്ളത്. സർക്കാർ ഓഫീസുകളും പ്രധാന വാണിജ്യ സ്ഥാപനങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്ന കോർപറേഷൻ പരിധി മുഴുവനായും ഹോട്സ്പോട്ടായി
നിലനിർത്തേണ്ടതില്ലെന്നാണ് ജില്ലാ കലക്ടറുടെ...
കോഴിക്കോട്: (www.mediavisionnews.in) ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്ത് അംഗങ്ങളും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുമായ രണ്ടു പേര്‍ക്കെതിരെയാണ് കേസ്.
എം.ടി. അഷ്‌റഫ്, എന്‍ കെ അന്‍വര്‍ എന്നിവരാണ് കേസിലുള്‍പ്പെട്ട പഞ്ചായത്തംഗങ്ങള്‍. പ്രവാസി വിഷയത്തില്‍ കരിപ്പൂരില്‍ കോണ്‍ഗ്രസ് ഇന്നലെ സംഘടിപ്പിച്ച സത്യഗ്രഹസമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ ഇവര്‍ നിരത്തിലിറങ്ങിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ്...
തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക് ഡൗണ്‍ തീരുന്നതോടെ സംസ്ഥാനത്ത് റിവേഴ്‍സ് ക്വാറന്‍റൈന്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവം. രോഗലക്ഷണം ഇല്ലാത്ത പ്രായമായവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുന്നതാണ് റിവേഴ്‍സ് ക്വാറന്‍റൈന്‍. സംസ്ഥാനത്താകെ റിവേഴ്സ് ക്വാറന്‍റൈന്‍ നടപ്പാക്കണോ അതോ ഹോട്ട് സ്പോട്ട് ജില്ലകളില്‍ മാത്രം മതിയോ എന്നതിലടക്കം തീരുമാനം ആകേണ്ടതുണ്ട്. ഇതിനായി സർക്കാർ തലത്തിൽ കൃത്യമായ മാർഗനിർദേശം തയ്യാറാകണം.
കൊവിഡിനെതിരെ ജനസംഖ്യയിൽ പകുതി...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണിലുൾപ്പെട്ട ജില്ലയായ മലപ്പുറത്ത് പൊലീസ് കര്‍ശന പരിശോധന നടത്തുന്നുണ്ട്. പൊലീസ് നിരത്തിലിറങ്ങുന്ന ജനങ്ങളെ തടയുന്ന കൂട്ടത്തിൽ ചില ആരോഗ്യ വകുപ്പ് ജീവനക്കാരെയും തടഞ്ഞിട്ടുണ്ട്. ഇത്...
തിരുവനന്തപുരം (www.mediavisionnews.in):സംസ്ഥാനത്ത് ബുധനാഴ്ച 11 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരില്‍ ഏഴു പേര്‍ക്കും കോഴിക്കോട് രണ്ടു പേര്‍ക്കും കോട്ടയത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം :ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ മലപ്പുറം കൂട്ടിലങ്ങാടിയിൽ സംഘം ചേർന്ന് പാചകം ചെയ്ത യുവാക്കൾ പൊലീസിന്റെ പിടിയിലായി. പൊലീസിനെ വെല്ലുവിളിച്ച് വാട്ട്സപ്പ് ഗ്രൂപ്പിൽ പാചകം ചെയ്യുന്നതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യുകയും ശബ്ദ സന്ദേശമയക്കുകയും ചെയ്തതോടെയാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് മലപ്പുറം കൂട്ടിലങ്ങാടി കടുങ്ങൂത്തെ ചെറുപ്പക്കാർ തോട് വരമ്പത്ത് ഒത്തുകൂടിയത്. കോഴി ചുടലും ഭക്ഷണം...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തെ ഹോട്ട് സ്‍പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുമാണ് പട്ടികയിൽ മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലെ കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‍പോട്ടിൽ മാറ്റം വരുത്തിയത്.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി,...
കുമ്പള: (www.mediavisionnews.in) കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കാസർകോട് ജില്ലയ്ക്ക് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനങ്ങൾ തുടങ്ങുന്നത് ഇത്രയും വൈകിപ്പിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം എൽ.ഡി.എഫ് സർക്കാരിനാന്നെന്നും ഈ കൊടിയ വഞ്ചനയ്ക്ക് അവർ കാസർകോട്ടെ ജനങ്ങളോട് മറുപടി പറയണമെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
അക്കാദമിക്ക് ബ്ലോക്കിന്റെയടക്കം പണി...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...