ന്യൂഡൽഹി: സംസ്ഥാനം കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ പെരിയ കേസിലെ സി ബി ഐ അന്വേഷണത്തിനെതിരെ ഹാജരായ അഭിഭാഷകർക്ക് പണം നൽകാൻ പിണറായി സർക്കാർ ഉത്തരവിട്ടു. കോവിഡിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സംസ്ഥാന സർക്കാർ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകർക്ക് ആണ് വക്കീൽ ഫീസ് അനുവദിച്ചിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷകരായ...
കൊറോണയേത്തുടർന്നുള്ള ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീടുകളിലാണ്. പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. എന്നാൽ, അത്യാവശ്യത്തിന് വീടിന് വെളിയിലിറങ്ങുമ്പോൾ എന്തൊക്കെ ധരിക്കണമെന്നത് ഒരിക്കലും മറക്കാൻ പാടില്ലെന്ന സന്ദേശമാണ് ഈ സംഭവം നൽകുന്നത്. അടിവസ്ത്രം ധരിക്കാതെ പുറത്തിറങ്ങിയ യുവാവ് പൊലീസിന്റെ മുന്നിൽപെടുകയും അത് പൊലീസുകാർ അറിയുകയും ചെയ്താൽ എങ്ങനെയിരിക്കും. കഥയെന്ന് വിചാരിക്കാൻ വരട്ടെ. കാഞ്ഞിരപ്പള്ളിയിൽ ഇങ്ങനെ ഒന്ന്...
തിരുവനന്തപുരം: പ്രവാസികള്‍ നാട്ടിലെത്തിക്കാൻ കോന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ സമിതിയുടെ യോഗം ഇന്ന് നടന്നുവെന്നും വിവധ...
തിരുവനന്തപുരം(www.mediavisionnews.in): ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാര്‍, എടവട്ടി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ മേലുകാവ് പഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, മലപ്പുറത്ത് കാലടി പഞ്ചായത്ത്, പാലക്കാട് ആലത്തൂര്‍ പഞ്ചായത്ത് എന്നിവ ഹോട്ട്‌സ്‌പോട്ടുകളായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് 19 അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍...
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് പരക്കെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച മൂന്ന് ജില്ലകൾക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക്...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് നാലുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് ഇക്കാര്യം അറിയിച്ചത്.
കണ്ണൂരില്‍ മൂന്നുപേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായ രണ്ടുപേര്‍ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
നാലുപേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ രണ്ടുപേരും കാസര്‍കോട്ട് രണ്ടുപേരുമാണ് രോഗമുക്തരായത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ കൊവിഡ് പരിശോധനാ ഫലം പുറത്തുവരും. കഴിഞ്ഞ ദിവസം എടുത്ത മൂവായിരത്തിലേറെ സാംപിളുകളിൽ നിന്നുള്ള ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചെലവു കുറഞ്ഞ റാപ്പിഡ് ടെസ്റ്റ് കിറ്റിന് കരാർ നൽകിയിട്ടും കിറ്റുകളെത്താൻ ഐസിഐംആറിന്റെ അനുമതി കാത്തിരിക്കുകയാണ് കേരളം.
രണ്ട് ദിവസം മുൻപാണ് 3000 പേരുടെ സാപിളുകളെടുത്തുള്ള അധിക പിസിആർ പരിശോധന കേരളം തുടങ്ങിയത്. ഇതിൽ...
തൃശ്ശൂർ: (www.mediavisionnews.in) പരിഭ്രാന്തിയിലാഴ്ത്തി ആകാശത്ത് നിന്ന് വീണ പൈപ്പ് ദണ്ഡുകള്‍, ജില്ലയെ ഭീതിയിലാഴ്ത്തി ആകാശത്ത് നിന്ന് വീണ ഇരുമ്ബ് പൈപ്പുകള്‍, വരന്തരപ്പിള്ളി പൗണ്ടില്‍ ഇന്നലെ രാവിലെ പത്തുമണിയോടെയാണ് രണ്ടു ഇരുമ്പ്പൈപ്പുകള്‍ ആകാശത്തുനിന്നും വീണതായി പറയപ്പെടുന്നത്, രണ്ടിടങ്ങിളിലായി ഒന്നര മീറ്റര്‍ നീളത്തില്‍ ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് മിശ്രിതം കൊണ്ട് മൂടിയ നിലയിലുള്ള രണ്ട് ഇരുമ്ബ് ദണ്ഡുകളാണ് വീണത്.
റോഡരികിൽ...
ഇടുക്കി: (www.mediavisionnews.in) പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോൾ ഹോം ക്വാറന്‍റീനിൽ പ്രവേശിച്ചു. സ്വയം തീരുമാനമെടുത്താണ് അവർ വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഏലപ്പാറയിൽ കൊവിഡ് പ്രതിരോധയോഗത്തിൽ പങ്കെടുത്ത ഇവർ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കത്തിൽ വന്നെന്ന നിഗമനത്തിലാണ് ഹോം ക്വാറന്‍റീനിലേക്ക് മാറിയത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നയാളാണ് മിനിഞ്ഞാന്ന് ഏലപ്പാറയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർ. അവർ ജനപ്രതിനിധികൾ...
കോട്ടയം: (www.mediavisionnews.in) രണ്ടു വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായ ജസ്നയെ (20) കേരളത്തിന് പുറത്ത് കണ്ടെത്തിയതായി അഭ്യൂഹം. കേരളത്തിന് പുറത്ത് എവിടെ നിന്നാണെന്ന് വ്യക്തത വന്നിട്ടില്ലെങ്കിലും ബംഗളൂരുവിൽ നിന്നെന്നാണ് സൂചന. ഉടൻ ജസ്നയെ കേരളത്തിലെത്തിക്കുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തയാറായില്ല. ജസ്നയെ കണ്ടെത്തിയെന്നും ഇല്ലെന്നും പറയാനാവില്ലെന്നാണ് ക്രൈംബ്രാഞ്ചിലെ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...