Kerala

ലോക്ക്ഡൗണ്‍, വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൗൺ കണക്കിലെടുത്തു വാഹനങ്ങളുടെ നികുതി അടയ്ക്കുവാനുള്ള സമയം നീട്ടി നൽകി കേരളാ മോട്ടോർ വാഹന വകുപ്പ്. സ്റ്റേജ് കാര്യേജ് ബസുകളുടെ മാര്‍ച്ച് 31-ന് അവസാനിച്ച ത്രൈമാസ നികുതി അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രില്‍ 30-ാം തീയതിയിലേക്ക് നീട്ടി. ജൂണ്‍ 30-ന് അവസാനിക്കുന്ന ത്രൈമാസ നികുതി അടയ്ക്കാനുള്ള...

‘തുപ്പല്ലേ തോറ്റുപോകും’- ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ടം തുടങ്ങുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുപ്പല്ലേ, തോറ്റുപോകും എന്ന ശീര്‍ഷകത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്‍ക്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, യാത്രകള്‍ ഒഴിവാക്കുക, ശാരീരിക അകലം പാലിക്കുക, മാസ്‍ക്കുകള്‍ വലിച്ചെറിയാതിരിക്കുക, ഗര്‍ഭിണികളും കുട്ടികളും വയോധികരും വീടുകളില്‍ തന്നെ ഇരിക്കുക,...

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ 30 ശതമാനം കുറവ് വരുത്തും; മുഖ്യമന്ത്രി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ 30 ശതമാനം കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍...

കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

ഒറ്റപ്പാലം: കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കുടുങ്ങി. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്‍ററിലാണ് സംഭവം. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ  ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക്...

ഹോട്ട് സ്പോട്ടുകളിൽ രണ്ട് പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി;ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 102 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പഞ്ചായത്തുകള്‍ കൂടി ഹോട്ട്‍സ്‍പോട്ട്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ പഞ്ചായത്തും കാസര്‍കോട്ടെ അജാനൂരുമാണ് പുതിയ ഹോട്ട്‍സ്‍പോട്ടുകള്‍. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 102 ആയി. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണുള്ളത്.  സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത്  പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. പോസിറ്റീവ്...

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു:2 പേര്‍ കാസര്‍കോട്

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പത്തുപേര്‍ നെഗറ്റീവായി. ഇന്നു പോസിറ്റീവ് ആയവരില്‍ ആറു പേര്‍ കൊല്ലത്തും രണ്ടു പേര്‍ വീതം തിരുവന്തപുരം, കാസര്‍കോട് ജില്ലകളിലുമാണ്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ്‌.

‘ഇങ്ങനെയായിരിക്കും ഞാൻ നിങ്ങളെ ഓർക്കുക’; ഇർഫാൻ ഖാനെ അനുസ്​മരിച്ച്​​ ദുൽഖർ

ബോളിവുഡ്​ നടൻ ഇർഫാൻ ഖാ​​​െൻറ മരണത്തിൽ അനുശോചിച്ച് നടൻ​ ദുൽഖർ സൽമാൻ. 2018ൽ ഇറങ്ങിയ ഹിന്ദി ചിത്രം ‘കാർവാനി’ൽ ഇർഫാൻ ഖാന്റെ കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്​ മലയാളിത്തി​ ന്റെ പ്രിയ നടനും ഉണ്ടായിരുന്നു.  ‘‘മഹത്തായ പ്രതിഭയായിരുന്നു നിങ്ങൾ. ജീവിക്കുന്ന ഇതിഹാസം, അന്താരാഷ്​ട്ര ചലച്ചിത്രതാരം. എന്നിട്ടും നിങ്ങൾ ഞങ്ങളെ എല്ലാവരെയും, കാർവാനിൽ നിങ്ങൾ...

സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധം; നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് നാളെ മുതൽ മാസ്ക്ക് നിർബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്ക്ക് ധരിക്കാതെ ഇറങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതൽ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡിജിപി അറിയിച്ചു.  അതേസമയം വയനാട്ടിൽ...

അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കും

തിരുവനന്തപുരം: അപേക്ഷ സമർപ്പിച്ച 24 മണിക്കൂറിനുള്ളിൽ റേഷൻകാർഡ് അനുവദിക്കാൻ സർക്കാർ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന അവശ്യവസ്തുക്കളുടെ വിതരണം പലർക്കും ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടർന്നാണ് തീരുമാനം. റേഷൻകാർഡ് ഉള്ളവർക്കേ വിവിധ പദ്ധതിപ്രകാരം സർക്കാരുകൾ നടത്തുന്ന അവശ്യവസ്തുക്കൾ ലഭ്യമാകൂ. ഈ സാഹചര്യത്തിലാണ് റേഷൻകാർഡുകൾ അടിയന്തരമായി അനുവദിക്കാൻ തീരുമാനിച്ചത്. താൽക്കാലിക റേഷൻ കാർഡുകൾ ആയിരിക്കും...

കൊറോണ പൊളിച്ചത് രണ്ടാം വിവാഹ രഹസ്യം; 54 കാരന് പണികിട്ടിയത് ഇങ്ങനെ

കാളികാവ് : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യം നിരാകരിച്ച് രണ്ടാംഭാര്യയുടെ വീട്ടിലേക്ക് മുങ്ങിയയാള്‍ക്ക് കിട്ടിയത് മുട്ടന്‍പണി. നാലുവര്‍ഷം ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാംവിവാഹ രഹസ്യം പരസ്യമായെന്ന് മാത്രമല്ല ഒരു മാസം ക്വാറന്റീനും ഒപ്പം കേസും. കായംകുളം സ്വദേശിയായ അമ്പത്തഞ്ചുകാരനാണ് പണി പാലുംവെള്ളത്തില്‍ കിട്ടിയത്. നാലുവര്‍ഷമായി രഹസ്യമാക്കിവെച്ച രണ്ടാംവിവാഹമാണ് ഒറ്റ് നിമിഷംകൊണ്ട് പുറത്തറിഞ്ഞത്. നിസാമുദ്ദീന്‍...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img