Kerala

അതിഥി തൊഴിലാളികൾക്കായി കേരളത്തില്‍ നിന്ന് ആദ്യ സ്പെഷ്യല്‍ ട്രെയിന്‍; ഇന്ന്‌ വൈകിട്ട്‌ ഒഡിഷയിലേക്ക്

കൊച്ചി∙ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകിട്ട് ആലുവയിൽ നിന്ന് പുറപ്പെടും. ആലുവയിൽ നിന്ന് ഒഡിഷയിലേക്ക് ആദ്യ സർവീസ്. ഒരു ട്രെയിനിൽ 1,200 പേരെ കൊണ്ടുപോകും. നാളെ 5 ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സ്‌റ്റേഷനുകളില്‍നിന്നും സര്‍വീസ് നടത്തുന്നത് പരിഗണനയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. ഇതിനായി...

ചുക്കുകാപ്പി കുടിച്ചാല്‍ കോവിഡ്​ മാറുമെന്ന് കലക്​ടറുടെ പേരില്‍ വ്യാജ ശബ്​ദസന്ദേശം

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ രോ​ഗം പി​ടി​പെ​ടാ​തി​രി​ക്കാ​ൻ ആ​വി​പി​ടി​ക്കു​ക​യും ചു​ക്കു​കാ​പ്പി കു​ടി​ക്കു​ക​യും ചെ​യ്​​താ​ൽ മ​തി​യെ​ന്ന്​ കോ​ഴി​ക്കോ​ട്​ ജി​ല്ല ക​ല​ക്​​ട​ർ എ​സ്. സാം​ബ​ശി​വ റാ​വു​വി​​െൻറ പേ​രി​ൽ വാ​ട്​​സ്​ ആ​പ്പി​ലൂ​ടെ  വ്യാ​ജ ശ​ബ്​​ദ​സ​ന്ദേ​ശം. ക​ല​ക്​​ട​റു​െ​ട ശ​ബ്​​ദ​ത്തി​നോ​ട്​ സാ​മ്യ​മു​ള്ള ശ​ബ്​​ദ​ത്തി​ലാ​ണ്​ ഒ​രാ​ൾ കോ​വി​ഡി​നെ​ക്കു​റി​ച്ച്​ അ​ശാ​സ്​​ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ത​മി​ഴ് ​ചു​വ​യു​ള്ള മ​ല​യാ​ള​ത്തി​ലാ​ണ്​ സം​സാ​രം. ഏ​തോ ഗ്രൂ​പ്പി​ൽ വ​ന്ന ശ​ബ്​​ദ​സ​ന്ദേ​ശം ‘കോ​ഴി​ക്കോ​ട്​ ജി​ല്ല ക​ല​ക്​​ട​ർ...

ലോക്ക്ഡൗൺ: ഇളവുണ്ടായാലും പൊതു​ഗതാ​ഗതം അനുവദിക്കില്ല; കേന്ദ്രമാനദണ്ഡങ്ങൾ പാലിക്കുമെന്നും കേരളം

തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാനം പാലിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. റെഡ്, ഗ്രീൻ സോണുകൾ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ധ സമിതി പരിശോധിക്കും.  കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇളവുകൾ ഏർപ്പെടുത്തിയാലും പൊതു​ഗതാ​ഗതം ഉണ്ടാവില്ല. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ല. ഹോട്ട് സ്പോട്ട് മേഖലകളിൽ ഇളവ്...

മെയ് നാലുമുതല്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാം; തിരക്കൊഴിവാക്കാന്‍ ക്രമീകരണങ്ങള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്ബര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോര്‍ഡ് അറിയിച്ചു. വൈദ്യുതി ബില്ലടക്കുന്നതിന്...

കേരളത്തിൽ കൊവിഡ് രോഗത്തിനൊപ്പം പ്രളയവും വരാം, അതിനായി മുന്നൊരുക്കങ്ങൾ നടത്തണം: മുന്നറിയിപ്പ് നൽകി മന്ത്രി

കൊ​ല്ലം: കേരളം പൂർണമായും കൊവിഡ് മുക്തമാകാത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ഴ​ക്കാ​ല​ത്ത് പ്ര​ള​യവും വരികയാണെങ്കിൽ നേ​രി​ടാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. കൊവിഡിന്റെ സമയത്ത് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​ത് ആവശ്യമായ വേളയിൽ പ്രളയം വരികയാണെങ്കിൽ ആ സമയത്ത് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നത് കൊവിഡ് പ്രതിരോധത്തിന് തടസ്സമായേക്കാം. നേരത്തെ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ സ്ഥലങ്ങളിൽ...

വധു ലക്നൗവില്‍, വരന്‍ ആലപ്പുഴയില്‍: ലോക്ക്ഡൗണിലും മുഹൂര്‍ത്തം തെറ്റാതെ താലിക്കെട്ട്: സോഷ്യല്‍മീഡിയയില്‍ വൈറലായി ഓണ്‍ലൈന്‍ വിവാഹം

കായംകുളം: ലോക്ക്ഡൗണില്‍ കിലോമീറ്ററുകള്‍ അകലെയുള്ള വധുവിനെ ഓണ്‍ലൈനിലൂടെ താലി ചാര്‍ത്തിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശി ബാങ്കുദ്യോഗസ്ഥനായ ശ്രീജിത്താണ് യുപിയിലുള്ള വധു അഞ്ജനയെ ഓണ്‍ലൈനായി താലിചാര്‍ത്തിയത്. ലോക്ക്ഡൗണ്‍ കാരണം മുഹൂര്‍ത്തം തെറ്റിക്കാതിരിക്കാനാണ് ഇരുവരും വിവാഹം ഓണ്‍ലൈനാക്കിയത്. ലക്നൗവില്‍ ഐടി എഞ്ചിനീയറാണ് പള്ളിപ്പാട് സ്വദേശിയായ അഞ്ജന. പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി പങ്കജാക്ഷന്‍ ആചാരിയുടെയും ശ്രീകാന്തയുടെയും...

സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് 954 കേസുകൾ

തിരുവനന്തപുരം: (www.mediavisionnews.in)  സംസ്ഥാനത്ത് ഇന്ന് നാലുമണി വരെ മാത്രം മാസ്‌ക് ധരിക്കാത്തതിനാല്‍ 954 കേസ് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുനിരത്തുകളില്‍ ഇന്നു മുതല്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌കുകള്‍ ധരിക്കണമെന്ന നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യാനായിരുന്നു തീരുമാനം. 200 രൂപയാണ് പിഴ. കുറ്റം...

സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 14 പേർ

തിരുവനന്തപുരം: (www.mediavisionnews.in)  സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 14 പേർ. പാലക്കാട് - 4 കൊല്ലം -3 , കണ്ണൂർ - 2, കാസർകോട് - 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവായത്. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ഇന്ന് 02 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;കാസര്‍കോട് ഒരാള്‍ക്ക്

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 12 പേര്‍ക്കാണ് രോഗം ഭേദമായത്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്.

സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിന് അംഗീകാരം, ഗവർണർ ഒപ്പിട്ടു

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുളള ഓർഡിനൻസിന് അംഗീകാരം. ഗവർണർ  ഓർഡിനൻസിൽ ഒപ്പിട്ടു. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാർഡ് ഓർഡിനൻസിനും അംഗീകാരം നൽകി. ആറു ദിവസ ശമ്പളം പിടിക്കാനുള്ള ഹൈക്കോടതി സ്റ്റേക്കെതിരെ അപ്പീൽ പോയാൽ നടപടി വൈകും എന്നുള്ളത് കൊണ്ടാണ് സംസ്ഥാനം തിരക്കിട്ട് ഓ‌ർഡിനൻസ് കൊണ്ടുവന്നത്. ഡിസാസ്റ്റർ ആൻറ് പബ്ലിക് ഹെൽത്ത്...
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img