തിരുവനന്തപുരം (www.mediavisionnews.in): ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നാളെ ഞായറാഴ്ച(3-5-2020) ആയതില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കന്‍ കുറച്ച് വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടു പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എട്ടു പേര്‍ രോഗമുക്തി നേടി.
പോസിറ്റീവായ രണ്ടു പേരില്‍ ഒരാള്‍ വയനാട്ടിലാണ്. ഒരു മാസമായി വയനാട്ടില്‍ വൈറസ് ബാധ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രണ്ടാമത്തെ പോസിറ്റീവ് കേസ് കണ്ണൂരില്‍നിന്നാണ്.
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഗ്രീന്‍ സോണില്‍ ഉടനെ പൊതുഗതാഗതം തുടങ്ങേണ്ടെന്ന് ഉന്നതതല യോഗത്തില്‍ തീരുമാനം. കേന്ദ്ര തീരുമാനങ്ങള്‍ അതുപോലെ തന്നെ തുടരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ സംസ്ഥാനം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ജില്ല തിരിച്ചാണ് ഇളവുകള്‍ നല്‍കുക.
സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിക്കും. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഇ കൊമേഴ്‌സ് വഴി എല്ലാ...
കാസർകോട്: (www.mediavisionnews.in) ലോക്ഡൗണിനെ തുടർന്ന് റെയിൽ ഗതാഗതം നിശ്ചലമായതോടെ തീരപ്രദേശത്തുള്ളവർ ഏറെയും നേരം പോക്കിനും മറ്റും സൊറ പറഞ്ഞിരിക്കുന്നതിനുമായി തെരത്തെടുത്തിരിക്കുന്നത് റെയിൽ പാളങ്ങളെയാണ്. എന്നാൽ ഒന്നര മാസമായി കാലിയായ റെയിൽ പാളത്തിൽ ഇന്നു മുതൽ അതിഥി തൊഴിലാളികളെ കൊണ്ട് സ്പെഷ്യൽ വണ്ടികൾ ചൂളംവിളിയുമായി ഓടി തുടങ്ങും. ട്രയിൻ വരില്ലെന്ന് കരുതി കുട്ടികളടക്കം ട്രാക്കിൽ കളിച്ചു നടക്കുന്നത്...
കൊല്ലം: കൊല്ലത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. തിരുവന്തപുരം ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ സിവില്‍ പൊലീസ് ഓഫീസര്‍ രതീഷ് ആണ് അറസ്റ്റിലായത്. ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വിലക്ക് ലംഘിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാള്‍ മൂന്ന് ദിവസം മുമ്പും ട്രിപ്പില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കുളത്തുപ്പുഴയില്‍ എത്തിയിരുന്നു. അന്ന് ഒദ്യോഗിക ആവശ്യമെന്ന്...
തിരുവനന്തപുരം: (www.mediavisionnews.in) ഈ വർഷം ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ്‌ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു. കാലാവധി...
ആലപ്പുഴ (www.mediavisionnews.in): കേരളത്തിലെ സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട കടകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സർക്കാരിനോട് അഭ്യർത്ഥിച്ചു. ആവശ്യം ഉന്നയിച്ച് കേരള ചീഫ് സെക്രട്ടറിക്ക് അസോസിയേഷൻ കത്ത് നൽകി.
പല വിഭാഗത്തിലുള്ള വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും സ്വർണാഭരണശാലകൾക്ക് അനുമതി ലഭിച്ചില്ല. സ്വർണ വ്യാപാരവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളില്ല. ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...