തിരുവനന്തപുരം ∙ ഇതര സംസ്ഥാനത്തെ മലയാളികൾക്കു കേരളത്തിലേക്ക് ആറു പ്രവേശന കേന്ദ്രങ്ങൾ. ഇഞ്ചിവിള (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), വാളയാർ (പാലക്കാട്), മുത്തങ്ങ (വയനാട്), മഞ്ചേശ്വരം (കാസർകോട്) എന്നിവിടങ്ങളിലൂടെ മാത്രമേ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ. ഓരോ പ്രവേശനകവാടത്തിൽ 500 പേർക്കു കാത്തിരിപ്പിനു സൗകര്യം ഒരുക്കും.
മടങ്ങിയെത്തേണ്ട ജില്ലയിലെ കലക്ടറുടെ അനുമതി വാങ്ങണം. വെബ് വിലാസം:...
ആലത്തൂര്‍: ആറുമാസവും അഞ്ചുവയസും പ്രായമുള്ള രണ്ട് കുട്ടികളെയും അമ്മയേയും ദൂരൂഹസാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുഴല്‍മന്ദം മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ കേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരിയെ വീട്ടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും അഞ്ചു വയസായ മകന്‍ ആഗ്നേഷിനെ തൊട്ടടുത്ത കിടപ്പുമുറിയിലും അഞ്ചു മാസം മാത്രം പ്രായുള്ള ആഗ്നേയയെ പൂമുഖത്ത് തുണി തൊട്ടിലിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ...
തൊടുപുഴ; നാണം കെട്ട് പോലീസ്, തൊടുപുഴയിലെ പള്ളിയിലെ കാണിക്കവഞ്ചിയില്‍ നിന്ന് നാണയങ്ങള്‍ മോഷ്ടിച്ച അഡീഷണല്‍ എസ്‌ഐ നാട്ടുകാരുടെ പിടിയിലായി , വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം,, കാന്തമുപയോഗിച്ചാണ് ഉദ്യോഗസ്ഥന്‍ പള്ളിയിലെ കാണിക്കവഞ്ചിയില്‍നിന്ന് നാണയങ്ങള്‍ അപഹരിച്ചത് , ലോക്ക്ഡൗണായതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല , ഈ തക്കം നോക്കിയാണ് അഡീഷണല്‍ എസ്‌ഐ ചില്ലറ മോഷണം നടത്തിയത് .
മീഡിയവിഷൻ...
ലോക്ഡൗൺ സമയത്ത് പാചകത്തിൽ മിടുക്ക് തെളിയിച്ചവർ ഏറെയാണ്. ഇക്കൂട്ടത്തിൽ താരമായ ഒന്നാണ് ബക്കറ്റ് ചിക്കൻ. മസാല പുരട്ടിയ കോഴിയെ മുറ്റത്തടിച്ച കമ്പിൽ കുത്തിയിറക്കി, അത് ബക്കറ്റ് കൊണ്ട് മൂടി, പിന്നീട് ചുറ്റും വിറകിട്ട് കത്തിച്ചാണ് ബക്കറ്റ് ചിക്കൻ തയാറാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഇത്തരത്തിൽ പരീക്ഷണത്തിനിറങ്ങി വിജയിച്ചത്. അക്കൂട്ടത്തിൽ പാളി പോയവരും ഏറെയാണ്. എന്നാൽ...
തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മലയാളികൾ കേരളത്തിലേക്ക് വരുന്നതു സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാനസർക്കാർ. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക. ഇതിനോടകം പ്രവേശനാനുമതി തേടി 1.30,000 പേർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് അവധിക്കാല ക്യാമ്പുകള്‍ക്കും മറ്റുമായി പോയവര്‍, കേരളത്തില്‍ സ്ഥിരതാമസക്കാരായ...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഇല്ലാതാക്കാനുള്ള മുന്നൊരുക്കൾ ശക്തമാക്കി സംസ്ഥാന സർക്കാർ. മൂന്നാം ഘട്ട ലോക്ക് ഡൗൺ രാജ്യത്ത് തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. വ്യാപാര സ്ഥാനങ്ങൾ തുറക്കുന്നതിലും വാഹന ഗതാഗതം തുടരുന്നതിലും വ്യക്തമായ നിർദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചു. കർശന നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചാകും സംസ്ഥനത്ത് ഇളവുകൾ...
തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗൺ അവസാനിക്കുന്നതുവരെ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ നിർബന്ധം പിടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലത്തിൽ ഞായറാഴ്ചകളായ മെയ് 10നും 17നും സമ്പൂർണ അടച്ചിടൽ നടപ്പാവും. കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു. രാജ്യത്ത്...
തിരുവനന്തപുരം (www.mediavisionnews.in): ലോക് ഡൗണ്‍ മെയ് 17വരെ നീട്ടിയ സാഹചര്യത്തില്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഇളവുകളനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇളവുകള്‍ അനുവദിക്കുന്നത്.
സംസ്ഥാനം അപകടനില തരണം ചെയ്തതായി പറയാനാവില്ല. നമ്മള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫലമുണ്ടായിരിക്കുന്നു. എന്നാല്‍ ഭീഷണി ഒഴിഞ്ഞിട്ടില്ല. അതിനാല്‍ കനത്ത ജാഗ്രത തുടരണം.ഒരു സോണിലും പൊതുഗതാഗതം അനുവദിക്കില്ല....
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...