തിരുവനന്തപുരം: ലോക്ക് ഡൗൺ തീരും വരെ ഞായറാഴ്ച ദിവസങ്ങളിൽ നടപ്പാക്കുന്ന സമ്പൂർണ ലോക്ക് ഡൗണിൻ്റെ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാരിൻ്റെ ഉത്തരവ് പുറത്തറങ്ങി. ഞായറാഴ്ച ദിവസങ്ങളിൽ ആരോഗ്യപരമായ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്ന് ഉത്തരവിൽ പറയുന്നു.
പാൽ,പത്രം തുടങ്ങിയവയുടെ വിതരണത്തിന് ലോക്ക് ഡൗൺ ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഞായറാഴ്ച തുറക്കാൻ...
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അത് എങ്ങനെയാകുമെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍:-
അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ...
തിരുവനന്തപുരം: പാസില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് നിന്ന് വരുന്നവരെയും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരോടും ഒരേ സമീപനമാണ് സംസ്ഥാനത്തിനെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്കാണെന്ന് വ്യക്തമാക്കി.
രോഗവ്യാപനം ഇല്ലാതിരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് ഏർപ്പെടുത്തുന്നത്. പാസില്ലാതെ...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
രണ്ടു കേസുകളും വിദേശത്തുനിന്നു കഴിഞ്ഞ ദിവസം വിമാനത്തില്‍ എത്തിയവരാണ്. ഒരാള്‍ കോഴിക്കോട്ടും മറ്രൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ദുബായിയില്‍നിന്ന് കോഴിക്കോട്ടും അബൂദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് രോഗബാധ.
തിരുവനന്തപുരം ∙ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 രൂപ വിതരണം ചെയ്യുന്നത് നീളാൻ സാധ്യത. ഏജന്റുമാർ കബളിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ, അപേക്ഷിച്ചവരെ നേരിൽകണ്ട് രേഖകൾ പരിശോധിക്കാനാണ് നോർക്ക ആലോചിക്കുന്നത്. വില്ലേജ് ഓഫിസുകൾ വഴി അപേക്ഷകൾ പരിശോധിക്കാനാണ് ആലോചിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും നോർക്ക അധികൃതർ വ്യക്തമാക്കി.
നോർക്കയുടെ വെബ്സൈറ്റിലാണ് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചത്. 2020...
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള പാസ് വിതരണം പുനരാരംഭിച്ചു. റെഡ് സോണ്‍ ഒഴികെയുള്ള മേഖലകളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇപ്പോള്‍ പാസ് അനുവദിക്കുന്നത്.
പാസ് ഇല്ലാത്തതിനാല്‍ നിരവധി പേരാണ് സംസ്ഥാന അതിര്‍ത്തികളില്‍ കുടുങ്ങിക്കിടക്കുന്നത്.കാസര്‍കോട് ജില്ലയിലെ തലപ്പാടിയിലും പാലക്കാട്ടെ വാളയാറിലും അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരെത്തി കുടുങ്ങിയിരിക്കുകയാണ്.
ചെക്ക്പോസ്റ്റുകളില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പാസ് നല്‍കുന്നത് താത്കലികാമായി...
തിരുവനന്തപുരം: കേരള പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്കായി തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടുപോകാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചയോടെ ഹൃദയവുമായി ഹെലികോപ്ടർ യാത്ര തിരിക്കും.
പൊലീസ് ഹെലികോപ്ടറിന്റെ ആദ്യ പറക്കലാണിത്. എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം തിരുവനപുരത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം കിംസില്‍...
കാസര്‍കോട്: വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള കൊവിഡ് കെയര്‍ സെന്ററുകളില്‍ ഏഴ് ദിവസം ക്വാറന്റീനില്‍ പാര്‍പ്പിക്കും. ഈ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുള്ള നോഡല്‍ ഓഫീസറായി സബ് കളക്ടര്‍ക്കാണ് ചുമതല. വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിന്ന് ക്യാറന്റൈന്‍ കേന്ദ്രങ്ങളില്‍ രോഗ നിര്‍ണ്ണയത്തിനായി സ്രവം എടുത്ത് പരിശോധിക്കും.
കൊവിഡ്19 സ്ഥിരീകരിച്ചാല്‍ ഇവരെ തുടര്‍...
തിരുവനന്തപുരം: ജില്ല വിട്ട് ജോലിക്ക് സ്ഥിരമായി പോവുന്നവര്‍ക്ക് ഒരാഴ്ച കാലാവധിയുള്ള പാസ്സ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് ഈ പാസ്സ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റുള്ളവര്‍ക്ക് ജില്ല വിട്ട് പോവാന്‍ പാസ്സ് അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വഴി പാസ് കിട്ടാത്തവര്‍ക്ക് അതിന്റെ മാതൃക...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. പത്തുപേര്‍ രോഗമുക്തര്‍. ചെന്നൈയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ് പോസിറ്റീവായത്. ഇയാള്‍ വൃക്കരോഗി കൂടിയാണ്. ആകെ 15 പേര്‍ മാത്രമേ ഇപ്പോള്‍ സംസ്ഥാനത്ത് വൈറസ് ബാധ മൂലം ചികിത്സയില്‍ കഴിയുന്നുള്ളൂ.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...