Kerala

ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബിപിഎൽ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ സംസ്ഥാന സർക്കാർ 1000 രൂപ വീതം ധനസഹായം നൽകും; ധനകാര്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ഇതുവരെ ഒരു ക്ഷേമപെൻഷനോ ധനസഹായമോ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വ്യാഴാഴ്ച മുതൽ സംസ്ഥാന സർക്കാരിന്റെ 1000 രൂപ വീതം ധനസഹായം നൽകുമെന്ന് ധനകാര്യ മന്ത്രി ഡോ: ടി.എം തോമസ് ഐസക്. 14,78,236 കുടുംബങ്ങൾക്കാണ് ധനസഹായം ലഭിക്കുക. റേഷൻ കാർഡ് ഉടമയാണ് ഗുണഭോക്താവ്. ബുധനാഴ്ച...

ഭക്ഷണവും വെള്ളവും കിട്ടിയില്ല, ദോഹയിൽ നിന്നെത്തി കാസർകോടേയ്ക്ക് കൊണ്ടുപോയ പ്രവാസികളുടെ പ്രതിഷേധം

തിരുവനന്തപുരം: ദോഹയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിലെത്തിയ പ്രവാസികളിൽ കാസർകോടേയ്ക്ക് കെഎസ്ആർടിസി ബസിൽ കൊണ്ടുപോയവർ ഭക്ഷണവും വെള്ളവും കിട്ടിയില്ലെന്നാരോപിച്ച് പ്രതിഷേധിച്ചു. ബസ് നിർത്തി യാത്രക്കാർ ഇറങ്ങി പ്രതിഷേധിച്ചതോടെ പൊലീസ് ഇടപ്പെട്ട് ഭക്ഷണവും വെള്ളവും നൽകി. തുടർന്ന് പ്രശ്നം പരിഹരിച്ചശേഷമാണ് യാത്ര പുനരാരംഭിച്ചത്.  181 യാത്രക്കാരുമായി ദോഹയിൽ നിന്നുള്ള വിമാനം പുലർച്ചെ 12.50നാണ് തിരുവനന്തപുരത്ത് എത്തിയത്. 14 ഗർഭിണികളും 23 കുട്ടികളും 60 വയസ്സിന്...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം ∙ കോവിഡ് വ്യാപനത്തെ തുടർന്നു മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം. ഉച്ചക്കഴിഞ്ഞാണ് പരീക്ഷകൾ. ഹയർ സെക്കൻഡറി പരീക്ഷകൾ 26 മുതൽ 30 വരെ രാവിലെ നടത്തും. കേരള സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍...

തലപ്പാടി – ചെങ്കള ദേശീയപാതാ വികസനത്തിന് കേന്ദ്ര അംഗീകാരം

കാസർകോട്‌: ദേശീയപാത വികസനത്തിൽ തലപ്പാടി ചെങ്കള റീച്ചിന്‌ കേന്ദ്ര സർക്കാരിന്റെ പ്രത്യേക സാമ്പത്തിക സമിതിയുടെ അംഗീകാരം ലഭിച്ചതോടെ വർഷങ്ങളായി കാത്തിരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങാനാകും. 1968.84 കോടി രൂപ ചെലവിട്ടുള്ള 45 മീറ്റർ വീതിയുള്ള ആറുവരി പാതക്കാണ്‌ അംഗീകാരം. 39 കിലോമീറ്റർ റോഡ്‌ രണ്ടര വർഷത്തിനകം പൂർത്തിയാക്കും. ഭൂമി ഏറ്റെടുക്കലിന്‌ 683.9 കോടി രൂപ...

സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് പോര് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാക് പോര് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സമൂഹമാധ്യമം വഴി അസഭ്യ പ്രയോഗം നടത്തിയെന്ന കേസില്‍ നമോ ടിവി അവതാരിക ശ്രീജ പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പോലിസ് ജാഗരൂകരാവണമെന്ന് കോടതി ഡിജിപിയോടും നിര്‍ദേശിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള...

വര്‍ഗീയ പരാമര്‍ശവും അധിക്ഷേപവും:’നമോ ടി.വി’ അവതാരക അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം (www.mediavisionnews.in): സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തിയ 'നമോ ടി.വി മലയാളം' എന്ന ഓണ്‍ലൈന്‍ ടി.വി അവതാരകയോട് പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദേശം. പരമാവധി മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.ടി വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ മറുപടി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി...

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് മൂന്ന് പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഒരോ ആളുകൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചത്. പുതിയ കൊവിഡ് രോഗികളിൽ നാല് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. വര്‍ഗീയ പരാമര്‍ശവും അധിക്ഷേപവും:’നമോ ടി.വി’ അവതാരക അന്വേഷണ...

കേരളത്തിലേക്കു ട്രെയിനിൽ വരുന്നവർക്കും പാസ് വേണം; ഹോം ക്വാറന്റീൻ നിർബന്ധം

തിരുവനന്തപുരം ∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി 'കോവിഡ്-19 ജാഗ്രത' പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അതു റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കുകയാണു വേണ്ടത്. ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്കു പുതുതായി അപേക്ഷിക്കാൻ സൗകര്യമുണ്ടാകും....

പച്ചക്കറിതൈയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ചേര്‍ത്തല: പച്ചക്കറിതൈയാണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല സ്വദേശി യദുകൃഷ്ണന്‍(21)ആണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം. ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ടു കിളിര്‍പ്പിച്ചു വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു. പച്ചക്കറി തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫ് ജയിംസ് ജോസഫിന്...

പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഉന്നയിച്ച വിഷയങ്ങള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ലോക്ക്ഡൗണില്‍നിന്ന് പുറത്തുകടക്കലും ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. 19 ഇന ആവശ്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുമ്പാകെ വെച്ചത്.  മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങള്‍ 1....
- Advertisement -spot_img

Latest News

ഇന്ത്യയിൽ 30 വയസ്സിന് താഴെയുള്ള 50% പേരും അമിതവണ്ണമുള്ളവർ, അഞ്ചിലൊരാൾ പ്രീ ഡയബറ്റിക്

ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...
- Advertisement -spot_img