Kerala

ജിയോ ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് ഇരുട്ടടിയായി ഈ തീരുമാനം

മുംബൈ: ജിയോ തങ്ങളുടെ ഏറ്റവും ചിലവ് കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചു. 98 രൂപയുടെ പാക്കേജാണ് ജിയോ പിന്‍വലിച്ചത്. കഴിഞ്ഞ വര്‍ഷം എസ്എംഎസ് ക്വാട്ട ഏറ്റവും കൂടുതല്‍ നല്‍കിയിരുന്ന ഓഫര്‍ രാജ്യ വ്യാപകമായി ഇപ്പോള്‍ ജിയോ പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പാക്കേജ് 129 രൂപയുടെ ആയിരിക്കും. 28 ദിവസത്തെ വാലിഡിറ്റിയാണ്...

പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ്; കെ ഫോൺ ഡിസംബറിൽ; സർക്കാരിന്റെ ഭാവി പദ്ധതികൾ ഇങ്ങനെ

സംസ്ഥാന സർക്കാരിന്റെ ഭാവി പദ്ധതികൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം കാത്തിരുന്ന സ്വപ്‌ന പദ്ധതികളായ കെ ഫോണും, പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റും ഈ വർഷം തന്നെ നടപ്പിലാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ സംരംഭകത്വ സംസ്‌കാരം വളർത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 14 വ്യവസായ പാർക്കുകൾ തയാറാവുന്നുണ്ട്. കൊവിഡ് മാറുമ്പോൾ പുതിയ സാധ്യതകളും അവസരങ്ങളും വരും. നാല്...

കോവിഡ് സമ്പർക്കം; നടന്‍ സുരാജ് വെഞ്ഞാറമൂടും ഡി.കെ മുരളി എം.എല്‍.എയും ക്വാറന്റീനില്‍

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം. വെഞ്ഞാറമൂട് സിഐ ‍അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും ക്വാറന്റീൻ നിർദേശിച്ചത്.

രജിസ്റ്റർ ചെയ്‌തവർ നിരവധി, പക്ഷേ ആളെ കിട്ടാനില്ല, സംസ്ഥാനത്ത് കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. വനിതാ വോളണ്ടിയർമാരെ കിട്ടാനാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. വോളണ്ടിയറാവാനായി നിരവധിപേർ രജിസ്റ്റർചെയ്തെങ്കിലും വിളിച്ചാൽ വരുന്നില്ലെന്ന് ആക്ഷേപമുണ്ട്. രജിസ്റ്റർ ചെയ്ത യുവാക്കളിൽ വലിയൊരു ശതമാനത്തിനും സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിലും വീട്ടുകാരും ബന്ധുക്കളും സമ്മതിക്കാത്തതാണ് പ്രശ്നമെന്നാണ് റിപ്പോർട്ട്. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യപ്രവ‍ർത്തകർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ് കൊവിഡ് വോളണ്ടിയർമാർ....

അമ്പലത്തിനു മുന്നില്‍ ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റിട്ടു; ടൊവിനോ നായകനാവുന്ന സിനിമയുടെ സെറ്റ് ബജ്‌റംഗദള്‍ പൊളിച്ചു നീക്കി

തിരുവനന്തപുരം: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്റംഗ്ദള്‍ ഭാഗികമായി പൊളിച്ച് നീക്കിയത്. ക്ഷേത്രത്തിനു മുന്നില്‍ പള്ളിയുടെ സെറ്റ് ഇട്ടതാണ് കാരണം. എഎച്ച്പി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം...

കേരളത്തിൽ സമൂഹ വ്യാപനമോ ? നാളത്തെ പരിശോധന നിര്‍ണായകം, മൂവായിരം പേർക്കിടയിൽ റാൻഡം കൊവി‌ഡ് പരിശോധന

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാൻ നാളെ റാന്‍ഡം പരിശോധന നടത്തും. ഒറ്റദിവസം 3000 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകളിലേതടക്കം പൊതുജനങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കും. കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധന കേരളത്തിന് നിര്‍ണായകമാണ്. നേരത്തെ ഏപ്രില്‍ 26നാണ് സംസ്ഥാനത്ത് സമാന പരിശോധന...

സംസ്ഥാനത്ത് പുതുതായി 53 പേര്‍ക്ക് കൊവിഡ് ; 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള...

കോവിഡ്: വയനാട് സ്വദേശിനി മരിച്ചു; കണ്ണൂരിൽ നിരീക്ഷണത്തിലിരുന്ന യുവാവും മരിച്ചു

കോഴിക്കോട് ∙ സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി ആമിനയാണ് (53) മരിച്ചത്. നാല് ദിവസം മുൻപാണ് ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ബാധിതയായിരുന്ന ഇവർ 20ന് ദുബായിൽനിന്ന് കൊച്ചി വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു....

കാസര്‍കോടും പാലക്കാടും കോട്ടയത്തും പുതിയ ഹോട്ട്‍സ്‍പോട്ടുകള്‍; ആകെ എണ്ണം 55 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ 18 പ്രദേശങ്ങള്‍ കൂടി ഹോട്ട്‍സ്‍പോട്ട് പട്ടികയില്‍. കാസര്‍കോട് ജില്ലയിലെ കോടോം ബേളൂര്‍, പാലക്കാട് ജില്ലയിലെ അമ്പലത്തറ, വെള്ളിനേഴി, ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി, വല്ലപ്പുഴ, പെരുമാട്ടി, മുണ്ടൂര്‍, കടമ്പഴിപ്പുറം, കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, മീനടം, ആലപ്പുഴ ജില്ലയിലെ പാണ്ടനാട്, ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, കോഴിക്കോട് ജില്ലയിലെ അഴിയൂര്‍, ഒഞ്ചിയം, കണ്ണൂര്‍ ജില്ലയിലെ കൂടാളി, കണിച്ചാര്‍, പെരളശ്ശേരി,...

ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

തിരുവനന്തപുരം: ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും. ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img