Kerala

സംസ്ഥാനത്ത് 62 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 04 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ...

പ്രിയതമനെ അവസാനമായി കാണാനായില്ല; സംസ്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോ കോളിലൂടെ, കണ്ണീരോടെ ബിജിമോള്‍ മടങ്ങി

ദുബായ്: അവസാനമായി പ്രിയതമനെ ഒരു നോക്ക് കാണാനാകാത്ത വേദന ഉള്ളിലടക്കി ബിജിമോള്‍ നാട്ടിലെത്തി. ജോലി തേടി യുഎഇയിലെത്തിയ എറണാകുളം കളമശ്ശേരി സ്വദേശി ബിജിമോളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതം ജീവിതം തന്നെ തകിടം മറിക്കുന്നതായിരുന്നു. മാസങ്ങള്‍ക്ക് ശേഷം വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വ്യാഴാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബിജിമോള്‍ക്ക് നാട്ടിലേക്കുള്ള മടക്കം...

ആലാപന മാധുര്യത്തില്‍ യാ റഹീമല്ലാ..ഒറ്റപാട്ട്, ഹൃദയത്തിലേറി ‘മനോഹര’ കുടുംബം

കണ്ണൂര്‍: (www.mediavisionnews.in) തെയ്യത്തിന് ചീനിക്കുഴല്‍ വായിക്കുന്ന കണ്ഠനാളങ്ങളില്‍ നിന്നൊഴുകിയെത്തിയ മധുരനാദം, യാ റഹീമല്ലാ.. ഉച്ചാരണ ശുദ്ധിയും ശ്രുതിയും താളവുമുണ്ടായിരുന്നു മതിയാവോളം. കൃഷ്ണന്റെയും രാധയുടെയും ചിത്രങ്ങള്‍ പതിച്ച വീട്ടില്‍ നിന്നുയര്‍ന്ന പാട്ട് മലയാളക്കരയുടെ ഹൃദയത്തിലാണ് തൊട്ടത്. വര്‍ഗീയതയുടെ കനലുകള്‍ ചുറ്റിലുമെരിയുമ്പോഴും സൗഹാര്‍ദ്ധത്തിന്റെ തീര്‍ത്ഥമാകുകയാണ് വരികള്‍. ഉത്തര കേരളത്തിന്റെ സ്വന്തം അനുഷ്ഠാന കലയായ തെയ്യത്തിന്റെ ഉടയാടകളഴിച്ച്, വാദ്യോപകരണങ്ങള്‍ ഒതുക്കിവെച്ച...

കേരളത്തിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്നു, ഇരട്ടിക്കുന്ന തോതും വേഗത്തിൽ, ജാഗ്രത

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതും സംസ്ഥാനത്തിന് ഭീഷണിയാകുന്നു. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്‍റെ വളർച്ചാനിരക്ക് ഇരട്ടിക്കുന്നതിന്‍റെ തോത് ദേശീയ ശരാശരിയെക്കാൾ വേഗത്തിലായി എന്നതും ശരിയായ ജാഗ്രതയിലേക്ക് ഇനിയും സംസ്ഥാനം പോകേണ്ടതുണ്ട് എന്നതിന് ചൂണ്ടുപലകയാണ്. നിരീക്ഷണത്തിലുള്ള എല്ലാവരെയും വീട്ടിലേക്ക് തിരികെ അയക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ വീണ്ടും...

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പത്തനംതിട്ട സ്വദേശി

കോട്ടയം: (www.mediavisionnews.in) സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ 2 മണിയോടെ ആയിരുന്നു മരണം. അബുദാബിയിൽ നിന്ന് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന എട്ടാമത്തെ കൊവിഡ് മരണമാണ് ഇദ്ദേഹത്തിന്‍റേത്.  18-ാം തീയതി മുതൽ പത്തനംതിട്ട...

എം പി വീരേന്ദ്രകുമാർ അന്തരിച്ചു

കോഴിക്കോട് (www.mediavisionnews.in):എം പി വീരേന്ദ്രകുമാർ എംപി (83) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴക്കു സാധ്യത; വിവിധ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം (www.mediavisionnews.in) :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വിവിധ ഭാഗങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മെയ് 28ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, 29ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ട്രെയിന്‍ മാറി കയറിയെത്തിയ തെലങ്കാന സ്വദേശി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം ഒരു മരണം കൂടി സംഭവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചയാളുകളുടെ എണ്ണം 7 ആയി. ‌തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. ഇയാള്‍ തെലങ്കാനയിലേക്ക് പോകുകയായിരുന്ന്. ഇയാള്‍ ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും...

സംസ്ഥാനത്ത് 84 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 18 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന്  84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1087 ആയി വര്‍ധിച്ചു. ഇന്ന് 3 പേര്‍ രോഗമുക്തി നേടിയതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ്...

കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയില്‍ പ്രവാസികള്‍ കുടുങ്ങി; ക്വാറന്‍റീന്‍ സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍

കണ്ണൂര്‍: ക്വാറന്‍റീന്‍ സൗകര്യമില്ലാത്തതിനാല്‍ കണ്ണൂര്‍ കാസര്‍കോട് അതിര്‍ത്തിയില്‍ നിരവധി പ്രവാസികള്‍ കുടുങ്ങിക്കിടക്കുന്നു. മൂന്ന് ബസുകളിലായി എത്തിയ 14 പേരാണ് കാലിക്കടവ് എന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്. കുവൈറ്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് ഇവരെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്‍റീന്‍ ചെയ്യുന്നതിനായി എത്തിക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മൂന്ന് ബസുകളും കാലിക്കടവ് എത്തി.  പ്രാഥമിക സൗകര്യം...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img