Kerala

എന്ത് വില കൊടുത്തും ബി.ജെ.പിയെ പരാജയപ്പെടുത്തണം, നേരിട്ടിറങ്ങി കമല്‍നാഥ്; ബി.എസ്.പി നേതാവിനെ കണ്ടു

ഭോപ്പാല്‍: മധ്യപ്രദേശിലെ 24 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും ആരംഭിച്ചു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെയടക്കം ഇരു പാര്‍ട്ടികളും ആലോചിക്കുന്ന സമയത്താണ് ബി.എസ്.പി തങ്ങളും മത്സരത്തിനുണ്ടാവുമെന്ന് പ്രഖ്യാപിച്ചത്. ബി.എസ്.പി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആശങ്കയിലായത് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിലെ വിജയസാധ്യതയെ ബി.എസ്.പിയുടെ വരവ് തകര്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. ഇതോടെ ബി.എസ്.പി നേതാക്കളോട് മത്സരത്തില്‍...

കേന്ദ്രം അനുവദിച്ചിട്ടും ഗൾഫിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനം തടസം നിൽക്കുന്നു : പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: (www.mediavisionnews.in) ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസ്സം നില്‍ക്കുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സൗദി അറേബ്യയില്‍ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികള്‍ക്ക്  വേണ്ട ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീഴുന്നത് മലയാളികളാണെന്ന കാര്യം സംസ്ഥാനം മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി...

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. പ്രവാസികൾക്ക് 5000 രൂപ നൽകുമെന്നാണ് അറിയിപ്പ്. ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക് ഡൗണൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വീസ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും തുക...

ജില്ലയ്ക്ക് പുറത്തേക്കും ബസ് സര്‍വീസ്; ഹോട്ടലുകള്‍ തുറക്കും; ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ ഇവ

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ കൂടുതല്‍ മേഖലകളില്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തിനകത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസിന് അനുമതി നല്‍കി. ജൂണ്‍ എട്ട് മുതല്‍ അന്തര്‍ ജില്ലാ ബസ് സര്‍വീസ് ആരംഭിക്കും. എന്നാല്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ കയറ്റാവൂ. സാമൂഹിക അകലം ലക്ഷ്യമിട്ടാണ് ഈ നടപടി. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം....

സംസ്ഥാനത്ത് എട്ടാം തീയതി മുതൽ അന്തർ ജില്ലാ ഗതാഗതത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് സർക്കാർ അനുമതി. എട്ടാം തീയതി മുതൽ അന്തർ ജില്ലാ ബസ് സർവ്വീസിന് തുടങ്ങും. പക്ഷേ അന്തർസംസ്ഥാന സംസ്ഥാന സർവ്വീസിന് അനുമതിയില്ല. കെഎസ്ആർടിസി അന്തർ ജില്ല സർവ്വീസുകൾ തുടങ്ങും. പകുതി സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളൂ. അന്തർ ജില്ല യാത്രക്ക് നിരക്ക് കൂട്ടാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സർക്കാർ തീരുമാനം.  നിലവിൽ...

കാറിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

മഞ്ചേശ്വരം: യുവാവിനെ കാറിലെത്തിയ ഗുണ്ടാസംഘം വീട്ടില്‍ കയറി വീട്ടുകാരുടെ മുന്നില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാവൂര്‍ സി.എം നഗറിലെ ഹുസൈനി (38)നാണ് വെട്ടേറ്റത്. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഹുസൈന്‍ കുടുംബത്തോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെയാണ് കാറിലെത്തിയ നാലംഗ സംഘം വീട്ടില്‍ അതിക്രമിച്ചുകയറിയത്. വാളുകൊണ്ട് ഹുസൈനിനെ വെട്ടുകയായിരുന്നു. അക്രമിസംഘത്തെ തള്ളിമാറ്റി...

മഹാരാഷ്ട്രയിലേക്കുള്ള മെഡിക്കൽ സംഘത്തിൽ കാസർകോട് സ്വദേശിയും

കാസർകോട്: (www.mediavisionnews.in) കൊവിഡ് രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയിലെ ജനങ്ങളെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘത്തിൽ കാസർകോട് സ്വദേശിയും. മേൽപറമ്പിലെ യുവ ഡോക്ടറുമായ മുഹമ്മദ് റിബ്ഹാനാണ് സംഘത്തിലുള്ളത്. ഇന്ത്യയിലെ കൊവിഡിന്റെ ഏറ്റവും വലിയ 'ഹോട്ട്സ്‌പോട്ട്' എന്നറിയപ്പെടുന്ന മുംബൈയിൽ സേവനമനുഷ്ഠിക്കാൻ നിയുക്തമായ സംഘത്തിലാണ് റിബ്ഹാനുള്ളത്. ഇദ്ദേഹമടക്കമുള്ള സംഘം തിങ്കളാഴ്ച മുംബൈയിലേക്ക് തിരിക്കും. കേരളത്തിൽനിന്ന് 50...

അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രാബല്യത്തില്‍; ഇളവുകള്‍ 8 മുതല്‍, സംസ്ഥാന തീരുമാനം ഇന്ന്

തിരുവനന്തപുരം: (www.mediavisionnews.in) രാജ്യത്ത് അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കണ്ടെയ്ന്‍‌മെന്‍റ് സോണുകളില്‍ ഈ മാസം 30 വരെയാണ് ലോക്ഡൗണ്‍. കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ എട്ടാം തീയതി മുതലായിരിക്കും നിലവില്‍ വരിക. ആരാധനാലയങ്ങള്‍, മാളുകള്‍, റസ്റ്ററന്‍റുകള്‍ തുടങ്ങിയവയ്ക്ക്  അന്നുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമ തീയേറ്ററുകള്‍...

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി; മരിച്ചത് കോഴിക്കോട് സ്വദേശിനി

കോഴിക്കോട് (www.mediavisionnews.in) : സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിനി സുലേഖ (52) ആണ് മരിച്ചത്. ഹൃദ്രോഗിയായിരുന്ന സുലേഖ  ഈ മാസം 25 നാണ് ഗള്‍ഫില്‍ നിന്നെത്തിയത്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരി്ച്ചവരുടെ എണ്ണം പത്തായി.

കൊവിഡ് വ്യാപനം: കാസർകോട്, പാലക്കാട്, കണ്ണൂർ, ജില്ലകളിൽ സ്ഥിതി ഗുരുതരം

കണ്ണൂർ: (www.mediavisionnews.in) കൊവിഡ് വൈറസ് വ്യാപനത്തിൻ്റെ മൂന്നാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പാലക്കാട്, കാസർകോട്, കണ്ണൂർ, ജില്ലകളിലാണ്. പാലക്കാട് ജില്ലയിൽ 138 പേരും കണ്ണൂരിൽ 114 പേരും കാസർകോട് 76 പേരും നിലവിൽ ചികിത്സയിലാണ്. ഏഴ് പേർ മാത്രം ചികിത്സയിലുള്ള ഇടുക്കി ജില്ലയിൽ മാത്രമാണ് വലിയ തോതിൽ കൊവിഡ് കേസുകൾ...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img