തിരുവനന്തപുരം ∙ കേരളാ പൊലീസിന്റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചു തയാറാക്കിയ പുതിയ ആപ്പിന് പേരായി. ‘പൊൽ–ആപ്’ (POL-APP) എന്നാണ് പുതിയ ആപ്പിനു നൽകിയിരിക്കുന്ന പേര്. പുതിയ ആപ്പിനു പേര് നിർദേശിക്കാൻ ആവശ്യപ്പെടാൻ അഭ്യർഥിച്ച് പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.
നിർദേശിക്കപ്പെട്ട പേരുകളിൽ...
കണ്ണൂർ: (www.mediavisionnews.in) വീണ്ടും ചോരചീന്തി കണ്ണൂർ. ജില്ലയിൽ ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ ജില്ലയിലെ പാനൂരിലാണ് സംഭവം. രണ്ട് പേർക്കാണ് വെട്ടേറ്റത്. പാനൂർ സ്വദേശികളായ നിഖിലേഷ് (30), സഹോദരൻ മനീഷ് (29) എന്നിവർക്കാണ് വെട്ടേറ്റത്. പെയിന്റിങ് ജോലിക്കിടെയാണ് ആക്രമണം ഉണ്ടായത്. ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു.
കോഴിക്കോട് (www.mediavisionnews.in):കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിനല്‍കിയ സര്‍ക്കാറുകളെ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ സ്വാഗതം ചെയ്തു. അതേസമയം, അധികൃതരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചേ പള്ളികള്‍ തുറക്കാവൂ എന്നും കാന്തപുരം പറഞ്ഞു.
രോഗവ്യാപനം അനുദിനം കൂടിവരികയാണ്. ഈ മഹാവിപത്തിനെ തുടച്ചു നീക്കാന്‍ ആരോഗ്യവകുപ്പും സര്‍ക്കാറും മാത്രം വിചാരിച്ചാല്‍ നടക്കില്ല, ജനങ്ങള്‍...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പുതുതായി ആറ് ഹോട്ട് സ്പോട്ടുകള്‍. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റിയാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്്
അതേസമയം, ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ഒഴികെയുള്ള ജീവനക്കാര്‍ ഓഫീസില്‍ എത്തണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ മാര്‍നിര്‍ദേശം പുറത്തിറക്കി....
തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം- 27, തൃശൂര്‍-26 , പത്തനംതിട്ട-13, കൊല്ലം-9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് - 6 പേര്‍, തിരുവനന്തപുരം 4 , കോട്ടയം , കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള...
തിരുവനന്തപുരം (www.mediavisionnews.in): ലോക്ക് ഡൗൺ നീക്കുന്നതിന് പിന്നാലെ സംസ്ഥാന സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി. ഹോട്സ്പോട്ടുകളിൽ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളിലും മുഴുവൻ ജീവനക്കാരും ജോലിക്കെത്തണം. കണ്ടെയ്ൻമെന്റ് സോണിലെ ഓഫീസുകളിൽ അതാത് ജില്ലകളിലെ കുറച്ച് ജീവനക്കാർ മാത്രം എത്തിയാൽ മതിയെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ശനിയാഴ്ചകളിലെ അവധി തുടരും. ഒരു വയസ്സിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഏഴുമാസം...
പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാനുള്ള 1000ത്തോളം സൌജന്യകേന്ദ്രങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയില്ല. ആശുപത്രികള്‍,വിദ്യാഭ്യസ സ്ഥാപനങ്ങള്‍,ഹോസ്റ്റലുകള്‍ എന്നിവയാണ് വിവിധ മുസ്‌ലിം സംഘടനകള്‍ വിട്ടുനല്‍കിയിരുന്നത്. ഇതില്‍ 30 കേന്ദ്രങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയത്. പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ ചതിക്കുകയായിരുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി മീഡിയവണ്ണിനോട് പറഞ്ഞു.
പ്രവാസികള്‍ തിരികെ വരുന്ന സമയത്ത് സര്‍ക്കാരിന്‍റെ മുമ്പിലുണ്ടായിരുന്ന പ്രധാന ആശങ്ക...
മലപ്പുറം: ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രകടിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ തല്‍ക്കാലം തുറന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും മമ്പുറം മഖാം മാനേജ്‌മെന്റ് ഭാരവാഹികള്‍ വ്യക്തമാക്കി.
ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പല മുസ്ലീം...
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോൾ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് ആരാധനാലയങ്ങളും തുറക്കാൻ അനുവാദം നൽകി.
എന്നാൽ, കേരളത്തിലെ മുസ്ലിം പള്ളികൾ തുറക്കേണ്ടതില്ലെന്നാണ് വിവിധ സംഘടനകളുടെ തീരുമാനം. എറണാകുളം ജില്ലയിലെ മുസ്ലിം പള്ളികൾ തുറക്കില്ലെന്ന് തീരുമാനിച്ചു. എറണാകുളം സംയുക്ത മഹല്ല് കമ്മിറ്റിയുടേതാണ് തീരുമാനം.
സംസ്ഥാനത്ത് കോവിഡ് രോഗികൾ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വിഭാഗം യുവമോര്‍ച്ച നേതാക്കള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷ്, ജില്ലാ സെക്രട്ടറി പ്രശോഭ്, മഹിളാ മോര്‍ച്ച മുന്‍ ഏരിയാ അദ്ധ്യക്ഷയായിരുന്ന അമൃത മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യുവമോര്‍ച്ച നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ബി.ജെ.പി വിടാന്‍ തീരുമാനിച്ച ഇവര്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...