കുമ്പള: (www.mediavisionnews.in) ജാതി മത ഭേദ മന്യേ എല്ലാവർക്കും ജീവകാരുണ്യത്തിന്റെയും സ്വാന്തനത്തിന്റെയും സഹായ ഹസ്തം നീട്ടുകയും പാവപ്പെട്ടവർക്കും അഗതികൾക്കും അനാഥകൾക്കും രോഗികൾക്കും താങ്ങും തണലുമായി നിൽക്കുകയും അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും lലക്‌ഷ്യം വെച്ച് ദാന ധർമങ്ങൾ ചെയ്യുകയും ചെയ്ത കറ കളഞ്ഞ മനുഷ്യ സ്നേഹിയെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് കുമ്പോൽ...
കണ്ണൂർ: (www.mediavisionnews.in) കണ്ണൂർ വാരത്ത് ഏഴു വയസ്സുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചു. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി സാരിയിൽ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
റിജ്വൽ എന്ന എഴുവയസ്സുകാരനാണ് ബന്ധുവീട്ടിൽ വച്ച് മരിച്ചത്. ഇവിടെ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ...
തിരുവനന്തപുരം: (www.mediavisionnews.in) തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് നാല്മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈ സ്പീഡ് റെയില്‍പാതയുടെ അലൈന്‍മെന്‍റിന് മന്ത്രിസഭയുടെ അംഗീകാരം. കൊയിലാണ്ടിക്കും ധര്‍മടത്തിനുമിടയില്‍ കൊണ്ടുവന്നിരിക്കുന്ന ചെറിയ മാറ്റങ്ങളോടെയാണ് അംഗീകാരം. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായായിരിക്കും ഈ റെയില്‍വേ ലൈന്‍ പോകുക. സില്‍വര്‍ ലൈന്‍ എന്ന് പേര് നല്‍കിയിട്ടുള്ള റെയില്‍പാതയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊറോണ വാർഡിൽ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിൽ നിന്ന് ചാടിപ്പോയ ഇയാളെ ഇന്നലെ അധികൃതർ പിടികൂടി വീണ്ടും ആശുപത്രിയിലാക്കിയിരുന്നു. വാർഡിനുള്ളിൽ രാവിലെ തൂങ്ങി മരിക്കാൻ ശ്രമിച്ച ഇയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ്...
കൊല്ലം : കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസിനിടെ വാട്‌സാപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത അധ്യാപകനെതിരെ പോക്‌സോ കേസ്. ഓയൂര്‍ ചുങ്കത്തറയിലെ എയ്ഡഡ് സ്‌കൂളിലെ അധ്യാപകനെതിരെയാണു പോക്‌സോ നിയമപ്രകാരം കേസെടുത്തത്. വീഡിയോ കണ്ട രക്ഷാകര്‍ത്താക്കളും കുട്ടികളും പരാതിയുമായി രംഗത്തു വന്നതോടെയാണു വിവരം പുറത്തറിഞ്ഞത്. അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യയും ഇതേ...
കോട്ടയം∙ കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരുംദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (മഞ്ഞ) അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 10ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 11ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, 12ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം,...
വേണോ എന്ന് ചോദിച്ചാല്‍ പലര്‍ക്കും വേണ്ട എന്ന് പറയാന്‍ കഴിയാത്ത ബിസ്‌ക്കറ്റ് ഉല്‍പ്പന്നമാണ് പാര്‍ലെ ജി. 1938 മുതല്‍ ഇന്ത്യാക്കരുടെ ചായ സമയത്തിന് കൂട്ടായി ഈ ബിസ്‌ക്കറ്റും ഉണ്ട്. ദൂരയാത്ര പോകുന്നവരില്‍ പലരും വിശപ്പടക്കാന്‍ ഈ അഞ്ച് രൂപ ബിസ്‌ക്കറ്റ് പായ്ക്ക് വാങ്ങി ബാഗില്‍ സൂക്ഷിക്കാറുണ്ട്. കൊവിഡ് പകര്‍ച്ചവ്യാധി മിക്ക ഉല്‍പ്പന്നങ്ങളുടെയും വിപണിയില്‍ നിന്നുളള...
കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന് സമാനമായ നിരക്കിൽ വിമാനങ്ങൾ സജ്ജമാക്കി കെഎംസിസി. പ്രവസികളിൽ നിന്നും 19,800 രൂപ ഇൗടാക്കി മൂന്നു വിമാനങ്ങൾ വരും ദിവസങ്ങളിൽ ഷാർജയിൽ നിന്നും കോഴിക്കോട് എത്തുമെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ പറഞ്ഞു. വന്ദേഭാരത് മിഷന്റെ തുക മാത്രമേ പ്രവാസികളിൽ നിന്നും ഇൗടാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് ഇന്ന് 10 പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 158 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു....
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...