തൃശൂര്‍:രാജ്യത്ത് കൊവിഡ് പരത്തിയത് മുസ്‌ലിങ്ങളാണെന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ സൈദ്ധാന്തികന്‍ എന്‍. ഗോപാലകൃഷ്ണനെതിരെ കുന്നംകുളം പൊലിസ് കേസെടുത്തു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. കെ ഉസ്മാന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ഐ.പി.സി 153, കേരള പൊലിസ് ആക്ട് 120(o) വകുപ്പുകള്‍ പ്രകാരമാണ് കുന്നംകുളം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് പടര്‍ത്തിയത്...
കണ്ണൂര്‍: (www.mediavisionnews.in) കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്. പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 28 വോട്ടുകളാണ് പി.കെ രാഗേഷിന് ലഭിച്ചത്. മേയര്‍ സ്ഥാനം കോണ്‍ഗ്രസ് ലീഗിന് കൈമാറും.
നാലര വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഡപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ലീഗിലെ സി.സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയര്‍....
സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തല്‍. എന്നാല്‍ പിസിആര്‍ ടെസ്റ്റിന് ശേഷമേ രോഗവിവരം സ്ഥിരീകരിക്കൂ. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതിനിടെയാണ് ഈ ആശങ്കപ്പെടുത്തുന്ന വിവരവും. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്ധ സംഘം...
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ 93 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ പതിനൊന്ന് ദിവസങ്ങളിൽ ഒരു ദിവസമൊഴികെ ബാക്കി എല്ലാ ദിവസവും എൺപതിന് മുകളിൽ രോഗികളുണ്ട്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരുടെ മടങ്ങിവരവ് ശക്തമായ സാഹചര്യത്തിൽ രോഗവ്യാപന തോത് കൂടുമെന്ന് ആരോഗ്യവിദഗ്ധർ...
തിരുവനന്തപുരം: (www.mediavisionnews.in) ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തൻ. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്.
ടി.പിയെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയിൽ പ്രത്യേക...
തിരുവനന്തപുരം : സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓരോ ദിവസവും രാത്രി 12ന് മുൻപായി കണ്ടെയൻമെന്റ് സോൺ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തിൽ കണ്ടെയ്ൻമെന്റ് സോൺ വാർഡ് തലത്തിലായിരിക്കും.
കോർപ്പറേഷൻ തലത്തിൽ സബ് വാർഡ് തലത്തിലായിരിക്കും പ്രഖ്യാപനം. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകൾ നിർണയിക്കുന്നതിൽ ചില മാറ്റങ്ങൾ വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ദിവസവും രാത്രി 12 മണിക്ക് മുൻപായി കണ്ടെയ്ൻമെന്റ് സോണുകൾ വിജ്ഞാപനം ചെയ്യും. പഞ്ചായത്ത് തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോൺ വാർഡ് തലത്തിലായിരിക്കും. കോർപറേഷൻ തലത്തിൽ സബ് വാർഡ് തലത്തിലായിരിക്കും പ്രഖ്യാപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്,...
കോഴിക്കോട് (www.mediavisionnews.in): ജുമുഅ: നിസ്‌കാരം ജുമുഅത്ത് പള്ളികളിലും നിസ്‌കാരപള്ളികളിലുമായി പരിമിതപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. മദ്‌റസകളും മറ്റു പൊതു സ്ഥലങ്ങളും ആരാധനാലയങ്ങളുടെ പരിധിയില്‍ പെടില്ലെന്നും അവിടങ്ങളില്‍...
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...