Kerala

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; കഞ്ചാവു മാഫിയക്ക് പങ്കെന്ന പരാതിയുമായി ബന്ധുക്കള്‍

കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചു. കുട്ടിയുടെ ആത്മഹത്യക്ക് പിന്നിൽ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ...

കഞ്ചാവുമായി സിനിമ-സീരിയൽ നടിയും ഡ്രൈവറും പിടിയിൽ, അറസ്റ്റിലായത് എക്സൈസിന്റെ പരിശോധനയ്‌ക്കിടെ

തൃശൂർ: (www.mediavisionnews.in) കഞ്ചാവുമായി സിനിമാ-സീരിയൽ നടിയായ യുവതിയും ഡ്രൈവറും പിടിയിലായി. കോട്ടയം വെച്ചൂർ ഇടയാഴം സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയിൽ സുധീർ (45)എന്നിവരാണ് ചാലക്കുടിയിൽ പിടിയിലായത്. സരിത ഇപ്പോൾ എറണാകുളം എളമക്കരയിൽ വാടകയ്ക്കാണ് താമസിക്കുന്നത്. ഇവരിൽ നിന്ന് ഒരുകിലോയാേളം കഞ്ചാവ് പിടിച്ചെടുത്തു. പൊലീസ് നടത്തിയ...

ചാർ​ട്ടേഡ്​ വിമാനത്തിലെത്തുന്നവർക്ക്​​ സ്വന്തം ചെലവിൽ കോവിഡ്​ പരിശോധന നിർബന്ധമാക്കി സർക്കാർ

തിരുവനന്തപുരം: ചാർ​ട്ടേഡ്​ വിമാനങ്ങളിലെത്തുന്നവർക്ക്​ സ്വന്തം ചെലവിൽ കോവിഡ്​ പരിശോധന നിർബന്ധമാക്കി സംസ്ഥാന സർക്കാർ. കോവിഡ്​ പരിശോധനക്ക്​ ശേഷം നെഗറ്റീവായവർക്ക്​ മാത്രമായിരിക്കും യാത്രാനുമതി നൽകുക. ജൂൺ 20 മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നും സർക്കാർ അറിയിച്ചതായി ‘മീഡിയ വൺ’ റിപ്പോർട്ട്​ ചെയ്​തു. ചാർ​​ട്ടേഡ്​ വിമാനം ബുക്ക്​ ചെയ്യുന്നവരാണ്​ യാത്രക്കാർ പരിശോധന നടത്തിയിട്ടുണ്ടോയെന്ന്​ ഉറപ്പാക്കേണ്ടത്​. അതേസമയം, വന്ദേഭാരത്​...

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പള്ളികളിൽ ജുമുഅ നിസ്കാരം; സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന

കോഴിക്കോട്: (www.mediavisionnews.in) മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് പളളികളില്‍ ജുമുഅ നിസ്‌കാരം നടന്നു. നഗരങ്ങളിലെ പള്ളികള്‍ അടഞ്ഞുകിടന്നപ്പോള്‍  ഗ്രാമപ്രദേശങ്ങളില്‍ ഭാഗികമായ പളളികളില്‍ ജുമുഅ നടന്നു. സാസിറ്റൈസറും മാസ്കും ഉപയോഗിച്ച് സാമൂഹിക അകലം പാലിച്ചായിരുന്നു പ്രാര്‍ത്ഥന. നൂറില്‍ താഴെ ആളുകള്‍ക്ക് മാത്രമേ പള്ളികളില്‍ പ്രവേശനം നല്‍കിയുള്ളൂ. വരുന്നവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തി....

വര്‍ധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ലൈറ്റ് ഓഫ് സമരവുമായി യുഡിഎഫ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് അമിത വൈദ്യുതി ബില്ലിനെതിരെ സമരവുമായി യുഡിഎഫ്. വര്‍ധിപ്പിച്ച വൈദ്യുതി ബില്ലിനെതിരെ ജൂണ്‍ 17ന് രാത്രി 9 ന് മൂന്ന് മിനിറ്റ് നേരം വൈദ്യുതി ഓഫ് ചെയ്തു പ്രതിഷേധിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും യുഡിഎഫ് ആഹ്വാനം ചെയ്തു. ജനങ്ങളുടെ പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ കാണാത്തതിനാല്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് മുന്നോട്ട് പോവുകയാണെന്ന് പ്രതിപക്ഷ നേതാവ്...

സംസ്ഥാനത്ത് 9 ഹോട്ട്സ്പോട്ടുകൾ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് പുതുതായി 9 ഹോട്ട്സ്‌പോട്ടുകൾ കൂടി. കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, ചാവക്കാട് മുന്‍സിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷന്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട്സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ...

സംസ്ഥാനത്ത് 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 04 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ ഇന്ന് 78 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും,...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കണ്ണൂരിൽ മരിച്ച വ്യക്തിയുടെ ഫലം പോസിറ്റീവ്

കണ്ണൂര്‍ (www.mediavisionnews.in);ഇരിക്കൂറിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇരിക്കൂർ പട്ടുവം ആയിഷ മൻസിലിൽ ആയിഷ മൻസിലിൽ നടുക്കണ്ടി ഹുസൈൻ (77) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 19 ആയി. മുംബൈയിൽനിന്നു ജൂൺ 9നാണ് ഹുസൈൻ നാട്ടിൽ എത്തിയത്. മാർച്ചിൽ മകളെ സന്ദർശിക്കാൻ പോയതായിരുന്നു. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മുംബൈയില്‍ നിന്നും തിരിച്ചെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന...

കൊവിഡ് 19 ; കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് ഐ.എം.എ

സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് രാജീവ് ജയദേവൻ. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ല. ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കിൽ സ്ഥിതിഗതികൾ കൈവിട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആളുകൾ കൂടുന്ന അവസ്ഥ ഒഴിവാക്കാൻ ഐഎംഎ സർക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതേ സർക്കാർ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ പാൻഡമിക്ക് ആയിരുന്നുവെങ്കിലും...

ബസ് ചാർജ് വർദ്ധനയില്ല, സർക്കാർ നടപടിക്ക് കോടതിയുടെ അംഗീകാരം

കൊച്ചി: (www.mediavisionnews.in) സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിന് എതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് ഡിവിഷൻ ബ‍ഞ്ചിന്‍റെ ഉത്തരവ്. ഉയർത്തിയ ബസ് ചാർജ് കുറച്ച സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുകയും ചെയ്തു.  ഉടമകൾക്ക് സാമ്പത്തിക...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img